എം ആർ സി റെക്കോർഡ്സ് സൈ നിക പ്രതിനിധികൾ തിരുവനന്തപുരത്ത് എത്തുന്നു
മദ്രാസ് റെജിമെൻ്റൽ സെൻ്ററിൽ (MRC) നിന്നും വിരമിച്ച സൈനികരുടെയും ആശ്രിതരുടേയും പ്രശ്ന പരിഹാരമാർഗ്ഗം കാണാനും പരിഹരിക്കുവാനും, വിമുക്ത സൈനികരുടേയും ആശ്രിതരുടേയും ക്ഷേമകാര്യങ്ങൾ അന്വേഷിക്കുന്നതിലേക്കുമായി MRC Records ൻ്റെ സൈനിക പ്രതിനിധികൾ തിരുവനന്തപുരത്തു എത്തുന്നു .പെൻഷൻ സംബന്ധമായ പ്രശ്നങ്ങളും, SPARSHലെ പ്രശ്നങ്ങളും, കുടുംബാംഗങ്ങളുടെ…
Read More »ജെ. രാമനാഥൻ അയ്യരെ വേക്ക് അപ്പ് കൾച്ചറൽ ഫോറം കർമശ്രേഷ്ഠ പുരസ്‌കാരം നൽകി ആദരിച്ചു.
തിരുവനന്തപുരം : ശ്രീചിത്തിര തിരുനാൾ മഹാരാജാവിന്റെ കാലം മുതൽ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ആറാട്ടിന് ഉടവാളേന്തുന്ന കൊട്ടാരത്തിലെ അകത്തെ പ്രവർത്തി വിജാരിപ്പ് ജെ. രാമനാഥൻ അയ്യരെ വേക്ക് അപ്പ് കൾച്ചറൽ ഫോറം കർമശ്രേഷ്ഠ പുരസ്‌കാരം നൽകി ആദരിച്ചു. ഫോറം പ്രസിഡന്റ് ഗോപൻ ശാസ്തമംഗലം,…
Read More »പ്ലസ് വണ്‍ മൂന്നാമത്തെതും അവസാനത്തേതുമായ അലോട്മെന്റ് 19-ന്
പ്ലസ് വണ്‍ മൂന്നാമത്തെതും അവസാനത്തേതുമായ അലോട്മെന്റ് 19-ന്. ഇതനുസരിച്ച് 19, 20 തീയതികളില്‍ സ്‌കൂളില്‍ ചേരാം.24-നു ക്ലാസുകള്‍ തുടങ്ങും. കായികമികവ് അടിസ്ഥാനമാക്കിയുള്ള അലോട്മെന്റ് നേരത്തേ നടത്തിയിരുന്നു. സ്‌പോര്‍ട്‌സ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ അന്തിമ അലോട്മെന്റും 19-നു പ്രസിദ്ധീകരിക്കും. മെറിറ്റ് ക്വാട്ടയിലെ 70,100 സീറ്റ്…
Read More »സ്പോർട്ടിങ് യൂണിയന്റെ അഭിമാന താരങ്ങൾക്ക് “സ്നേഹാദരവ് “
തിരുവനന്തപുരം :- ജില്ലാ ലീഗ് ഫുട്ബാൾ ബി ഡിവിഷൻ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സ്പോർട്ടിങ് യൂണിയന്റെ അഭിമാന താരങ്ങൾക്ക് സ്നേഹാദരവ് നൽകുന്നു. ഞായറാഴ്ച രാവിലെ പൂജപ്പുര സ്പോർട്ടിങ് യൂണിയൻ ഹാളിൽ ചേരുന്ന യോഗത്തിൽ വച്ചാണ് സ്നേഹാദരവ് സംഘടിപ്പിച്ചിരിക്കുന്നത്.
Read More »തൃശ്ശൂരില്‍ എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍.
തൃശൂർ: തൃശ്ശൂരില്‍ എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍. കൊടുങ്ങല്ലൂർ ചാപ്പാറ അറക്കപ്പറമ്ബില്‍ അജിത് കുമാർ (24), കോട്ടപ്പുറം എടപ്പള്ളി വീട്ടില്‍ മാലിക് (21) എന്നിവരെയാണ് ഒന്നര ഗ്രാം എംഡിഎംഎയുമായി തൃശ്ശൂർ റൂറല്‍ ജില്ലാ ഡൻസാഫ് ടീമും കൊടുങ്ങല്ലൂർ പോലിസും ചേർന്ന് പിടികൂടിയത്.പുല്ലൂറ്റ് കെ.കെ.ടി.എം…
Read More »ഉത്തർപ്രദേശിലെ ഗാസിയാബാദില്‍ പാർപ്പിടസമുച്ചയത്തിലുണ്ടായ തീപിടിത്തം; അഞ്ചു മരണം
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദില്‍ പാർപ്പിടസമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ അഞ്ചു പേർ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു.വ്യാഴാഴ്ച പുലർച്ചെ ലോനി ബോർഡർ പോലീസ് സ്റ്റേഷൻ അതിർത്തിയിലുള്ള ബേട്ട ഹാജിപുരിലായിരുന്നു സംഭവം. ഷോർട്ട്സർക്യൂട്ടാണ് അപകടകാരണമെന്നു പറയുന്നു. മൂന്നുനിലക്കെട്ടിടത്തിന്‍റെ താഴത്തെ നിലയില്‍നിന്നാണു തീപടർന്നതെന്നു ഗാസിയാബാദ് അഡീഷണല്‍ പോലീസ്…
Read More »മുക്കുപണ്ടം പണയംവച്ച് ഒരു ലക്ഷം രൂപ തട്ടിയെടുത്ത രണ്ടുപേർ പൊലീസ് പിടിയിൽ
തിരുവനന്തപുരം: ഫെഡറല്‍ ബാങ്കിന്റെ സ്റ്റാച്യു ശാഖയില്‍ നിന്ന് മുക്കുപണ്ടം പണയംവച്ച് ഒരു ലക്ഷം രൂപ തട്ടിയെടുത്ത രണ്ടുപേരെ കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റചെയ്തു.പാലക്കാട് മണ്ണാർക്കാട് കരിമ്പയില്‍ കല്ലടിക്കോട് ഗവ.സ്കൂളിനു സമീപം താഴേതില്‍ ഷിജു ടി.എസ് (44),കൊല്ലം കൊട്ടാരക്കര ചൂണ്ട ചെറുകുളം ശാരദ മന്ദിരത്തില്‍…
Read More »ഓണ്‍ലൈനായി ഓർഡർ ചെയ്ത ഐസ്‌ക്രീമില്‍ മനുഷ്യ വിരലിന്റെ ഭാഗം
മുംബൈ : ഓണ്‍ലൈനായി ഓർഡർ ചെയ്ത ഐസ്‌ക്രീമില്‍ മനുഷ്യ വിരലിന്റെ ഭാഗം കിടന്നെന്ന് പരാതി. മഹാരാഷ്ട്രയിലെ മലാഡിലാണ് സംഭവം.26കാരനായ ഡോ. ഒർലേം ബ്രാൻഡൻ സെറാവോയ്ക്കാണ് ദുരനുഭവം.ഐസ്ക്രീം ബ്രാൻഡായ യമ്മോയ്ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വിരലിന്റേതെന്ന് സംശയിക്കുന്ന മാംസഭാഗം ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു….
Read More »