220 അധ്യയന ദിനങ്ങൾ വീഴ്ചകൾ മറയ്ക്കാൻ വിദ്യാഭ്യാസ മേഖലയിൽ സർക്കാർ മന: പൂർവം അസ്വസ്ഥത സൃഷ്ടിക്കുന്നു
തിരുവനന്തപുരം – വീഴ്ചകൾ മറയ്ക്കാൻ 220 അധ്യയന ദിവസങ്ങൾ അടിച്ചേൽപ്പിച്ച് വിദ്യാഭ്യാസ മേഖലയിൽ മന:പൂർവം അസ്വസ്ഥത സൃഷ്ടിക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ദേശീയ അധ്യാപക പരിഷത്ത് (എൻ ടി യു) സംസ്ഥാന പ്രസിഡണ്ട് പി എസ് ഗോപകുമാർ പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമത്തെ…
Read More »ജനറേറ്റീവ് എ. ഐ ഇന്റർനാഷണൽകോൺ ക്ലെവിന് ആതി ധേയ ത്വം വഹിക്കാൻ കേരളം ജൂലൈ 11,12തീയതികളിൽ കൊച്ചിയിൽ
തിരുവനന്തപുരം : സംസ്ഥാന സർക്കാർ ഐ ബി എമ്മു മായി സഹകരിച്ചു ജൂലൈ 11,12തീയതികളിൽ കൊച്ചിയിൽ അന്താ രാഷ്ട്ര ജനറേറ്റീവ് എ ഐ കോൺക്ലവ് നടത്തും. അതിനു മുന്നോടി ആയിട്ടുള്ള വെബ് സൈറ്റ് ഉദ്ഘാടനം വ്യവസായ മന്ത്രി പി രാജീവ് പുറത്തിറക്കി….
Read More »ഉറക്കത്തിനിടെ എത്തിയ ദുരന്തം; പരക്കംപാഞ്ഞ് താമസക്കാർ; കെട്ടിടത്തിൽനിന്ന് പുറത്തേക്ക് ചാടിയ ചിലരും മരിച്ചു
ശരീഫ് ഉള്ളാടശ്ശേരി. കുവൈത്ത് സിറ്റി: രാത്രിജോലിയും ഷിഫ്റ്റ് ഡ്യൂട്ടിയും കഴിഞ്ഞ് ഉറങ്ങാൻ കിടന്നവരെയാണ് മരണം തീയും പുകയുമായി വന്നുമൂടിയത്. മൻഗഫിലെ ആറു നിലകളിലായുള്ള കെട്ടിടത്തിൽ ഓരോ ഫ്ലാറ്റിലുമായി നിരവധി തൊഴിലാളികളാണ് താമസിച്ചിരുന്നത്. മലയാളികൾക്കു പുറമെ തമിഴ്നാട്, ആന്ധ്രപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിൽനിന്നുള്ളവരും നേപ്പാളികളും…
Read More »സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമം ;അഞ്ചു യുവാക്കൾ പൊലീസ് പിടിയിൽ
പെരിന്തല്‍മണ്ണ: സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെ അഞ്ചു യുവാക്കളെ ബാങ്ക് അധികൃതർ തടഞ്ഞുവെച്ച് പൊലീസിന് കൈമാറി.സ്വർണമാല എന്ന വ്യാജേന രണ്ടുപവനിലേറെയുള്ള മുക്കുപണ്ടം വെച്ച് 60,000 രൂപ തട്ടിയെടുക്കാനാണ് ശ്രമിച്ചത്. പെരിന്തല്‍മണ്ണ സഹകരണ ബാങ്കിന്റെ ഊട്ടി റോഡിലെ പ്രധാന…
Read More »വനിത ഓട്ടോ ഡ്രൈവറെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്;രണ്ടുപേർ അറസ്റ്റിൽ
വൈപ്പിൻ: വനിത ഓട്ടോ ഡ്രൈവറായ കുഴുപ്പിള്ളി തച്ചാട്ടുതറ ജയ(47)യെ രാത്രി ഓട്ടം വിളിച്ചു കൊണ്ടുപോയി ചാത്തങ്ങാട് ബീച്ചിലിട്ട് ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ജയയുടെ അയല്‍വാസിയും അടുത്ത ബന്ധുവുമായ യുവതി ഉള്‍പ്പെടെ രണ്ടുപേർ അറസ്റ്റില്‍.കുഴുപ്പിള്ളി ചെറുവൈപ്പ് തച്ചാട്ട്തറ വീട്ടില്‍ സജീഷിന്‍റെ…
Read More »മലാവി വൈസ് പ്രസിഡന്‍റ് സോളോസ് ക്ളോസ് ചിലിമ അടക്കം 10 പേര്‍ വിമാനാപകടത്തില്‍ മരിച്ചു
ലണ്ടന്‍: മലാവി വൈസ് പ്രസിഡന്‍റ് സോളോസ് ക്ളോസ് ചിലിമ അടക്കം 10 പേര്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. 51 വയസ്സായിരുന്നു.മലാവി പ്രസിഡന്‍റ് ലസാറസ് ചക്വേരെയാണ് ടെലിവിഷന്‍ സന്ദേശത്തിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. സോളോസിന്‍റെ ഭാര്യ മേരി, യുണൈറ്റഡ് ട്രാന്‍സ്ഫോര്‍മേഷന്‍ മൂവ്മെന്‍റ് നേതാക്കള്‍ എന്നിവരുമുണ്ട്. മലാവി…
Read More »സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല.ശക്തമായ കാറ്റോടും ഇടിയോടും കൂടിയ മഴയ്ക്ക് സാധ്യതയുള്ളത്. കേരളാ തീരത്ത് ഉയർന്ന തിരമാലകള്‍ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
Read More »ഓട്ടോറിക്ഷയില്‍ കറങ്ങി നടന്ന് മോഷണം നടത്തുന്ന രണ്ട് പേർ പിടിയിൽ
കൊച്ചി: ഓട്ടോറിക്ഷയില്‍ കറങ്ങി നടന്ന് മോഷണം നടത്തുന്ന രണ്ട് പേർ പിടിയില്‍. ചൂരമുടി കൊമ്പനാട് കൊട്ടിശ്ശേരിക്കുടി ആല്‍ബിൻ ബാബു (24), കോടനാട് ചെട്ടിനാട് ശർമ (29) എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് പിടികൂടിയത്.ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ തൃക്കളത്തൂർ ശ്രീരാമ ക്ഷേത്രത്തിലാണ് മോഷണം…
Read More »ശ്രീ ഋഷി ഗായത്രി ജയന്തി ആഘോഷം 17ന്
തിരുവനന്തപുരം :-ശ്രീ ഋഷി ഗായത്രി ജയന്തി ആഘോഷം 17ന് വൈകുന്നേരം 4.30ന് നടക്കും.ഗുരുജിശ്രീഋഷി സാഗർ നയിക്കുന്ന ഗായത്രി സത്സംഗം, ഭജൻസ് തുടങ്ങിയവയാണ് ജയന്തി ആഘോഷങ്ങളോട് അനുബന്ധിച്ചു നടത്തുന്ന പ്രത്യേക പരിപാടികൾ. നേമം ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീഋഷി ഗ്ലോബൽ സത്സംഗ് സെന്ററിൽ ഗായത്രി…
Read More »എറണാകുളം പറവൂരില്‍ കത്രിക വയറ്റില്‍ കുത്തി യുവാവ് മരിച്ച സംഭവം; ഭാര്യ അറസ്റ്റിൽ
എറണാകുളം പറവൂരില്‍ കത്രിക വയറ്റില്‍ കുത്തി യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കുഞ്ഞിത്തൈയിലെ സിബിനാണ് മരിച്ചത്.സംഭവത്തില്‍ ഭാര്യ രമണിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം രണ്ടിനാണ് പറവൂര്‍ കുഞ്ഞിത്തൈയിലെ വാടക വീട്ടില്‍ വെച്ച് സിബിന് വയറ്റില്‍ കത്രികവെച്ച് കുത്തേല്‍ക്കുന്നത്….
Read More »