തലവടിയില്‍ രണ്ട് വ്യത്യസ്ഥ അപകടങ്ങളില്‍ സ്‌കൂട്ടർ യാത്രക്കാരിയായ യുവതിക്ക് പരിക്ക്

ആലപ്പുഴ: തലവടിയില്‍ രണ്ട് വ്യത്യസ്ഥ അപകടങ്ങളില്‍ സ്‌കൂട്ടർ യാത്രക്കാരിയായ യുവതിക്ക് പരിക്ക്.ഓടിക്കൊണ്ടിരിക്കുന്ന സ്കൂട്ടറിന് മുകളില്‍ ഓലമടല്‍ വീണും, കെഎസ്.ആർ.ടി.സി. ബസ്സിന് മുന്നില്‍ മരത്തിൻ്റെ ചില്ല വീണുമാണ് അപകടമുണ്ടായത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3 ന് തലവടി കൊച്ചമ്മനം കലുങ്കിന് സമീപം ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന്…

Read More »

വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവം ;പ്ലസ് വണ്‍ സീറ്റ് കിട്ടാത്ത നിരാശയിലെന്ന് ബന്ധുക്കൾ

മലപ്പുറം: വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവം പ്ലസ് വണ്‍ സീറ്റ് കിട്ടാത്ത നിരാശയിലെന്ന് ബന്ധുക്കള്‍. മലപ്പുറം പരപ്പനങ്ങാടിയില്‍ ആണ് സംഭവം നടന്നത്.പ്ലസ് വണ്‍ സീറ്റു കിട്ടാത്തതില്‍ കുട്ടിക്ക് നിരാശയുണ്ടായിരുന്നു. ഇതു സംബന്ധിച്ച്‌ ബന്ധുക്കള്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍, പ്ലസ് വണ്‍…

Read More »

കഴക്കൂട്ടം ട്രഷറിയില്‍ നിന്നും വ്യാജ ചെക്കുപയോഗിച്ച്‌ രണ്ടര ലക്ഷം രൂപ തട്ടിയതായി പരാതി

തിരുവനന്തപുരം: കഴക്കൂട്ടം ട്രഷറിയില്‍ നിന്നും വ്യാജ ചെക്കുപയോഗിച്ച്‌ രണ്ടര ലക്ഷം രൂപ അക്കൗണ്ടില്‍ നിന്നും മറ്റാരോ മാറിയെടുത്തുവെന്ന് പരാതി.ശ്രീകാര്യം സ്വദേശിയായ മോഹനകുമാരിയാണ് പരാതിയുമായി രംഭത്തെത്തിയിരിക്കുന്നത്. കഴക്കൂട്ടം സബ് ട്രഷറിയില്‍ നിന്നാണ് പണം പിൻവലിച്ചിരിക്കുന്നത്.മോഹനകുമാരിയുടെ ഭർത്താവിന്‍റെ പെൻഷനാണ് ട്രഷറിയിലേക്കെത്തുന്നത്. മകളോടൊപ്പം വർഷങ്ങളായി വിദേശത്തായിരുന്നു…

Read More »

പുല്ലാങ്കുഴലിൽ സംഗീതവിസ്മയം തീർത്തുരോഹിണിയുടെ ആദ്യ അരങ്ങേറ്റം പൂജപ്പുര സരസ്വതി മണ്ഡപത്തിൽ

തിരുവനന്തപുരം :- പുല്ലാങ്കു ഴലിൽ സംഗീതവിസ്മയം തീർത്തു രോഹിണിയുടെ ആദ്യ അരങ്ങേറ്റത്തിനു നാളെ പൂജപ്പുര സരസ്വതി മണ്ഡപം വേദി യാകും.അക്ഷര -സംഗീതദേവത ആയ സരസ്വതി ദേവിക്ക് മുന്നിൽ രോഹിണിയുടെ “ആദ്യ കാണിക്ക”ആയിട്ടായിരിക്കും പുല്ലാങ്കുഴൽ കച്ചേരി അവതരിപ്പിക്കുന്നത്. വൈകുന്നേരം 6മണിക്ക് നടക്കുന്ന ഈ…

Read More »

ഇരിട്ടികൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റില്‍ നടന്ന വാഹനപരിശോധനക്കിടെ മയക്കുമരുന്നുമായി യുവാവ് പിടിയിൽ

കണ്ണൂർ: ഇരിട്ടികൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റില്‍ നടന്ന വാഹനപരിശോധനക്കിടെ മയക്കുമരുന്നുമായി യുവാവ് പിടിയില്‍പാനൂർ പാറാട് സ്വദേശി എൻ. പ്രേംജിത്ത് (23) ആണ് 57 മില്ലി ഗ്രാം മെത്താംഫിറ്റമിനുമായി എക്സൈസ് സംഘത്തിന്റെ പിടിയിലാകുന്നത്.തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെ എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പ്രജീഷ് കുന്നുമ്മലും…

Read More »

എ പി ജെ അബ്ദുൾ കലാം ടെക്നോജിക്കൽ യൂണിവേഴ്സിറ്റി ബി ടെക് 2024 കരിക്കുലം റിവിഷൻ പ്രഖ്യാപനം മന്ത്രി ആർ ബിന്ദു നിർവഹിച്ചു.

Read More »

അന്താരാഷ്ട്ര യോഗാ ദിനത്തോട് അനുബന്ധിച്ചു യോഗാ സെമിനാർ 20ന്

തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാ ദിനത്തോട് അനുബന്ധിച്ചു യോഗാദർശൻ എന്ന പേരിൽ 20ന് വ്യാഴാഴ്ച്ച രാവിലെ 9 മണിമുതൽ 1 മണി വരെ ചേമ്പർ ഓഫ് കോമേഴ്‌സ് ഹാളിൽ യോഗാ സെമിനാർ സംഘടിപ്പിച്ചിട്ടുണ്ട്. യോഗാ ആധുനിക സമൂഹത്തിൽ, ആരോഗ്യവും യോഗാ ചികിത്സയും, മോക്ഷം…

Read More »

കിടപ്പുരോഗിയെ പരിചരിക്കാനെത്തിയ വീട്ടില്‍നിന്ന് രണ്ട് പവൻ സ്വർണാഭരണം കവർന്ന കേസ് ; പ്രതി അറസ്റ്റിൽ

ഉള്ള്യേരി: കിടപ്പുരോഗിയെ പരിചരിക്കാനെത്തിയ വീട്ടില്‍നിന്ന് രണ്ട് പവൻ സ്വർണാഭരണം കവർന്ന കേസിലെ പ്രതി അറസ്റ്റില്‍.പാലക്കാട് കൊടുമ്പ് സ്വദേശിനി മഹേശ്വരി (42) ആണ് അത്തോളി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മേയ് 27നാണ്‌ ഉള്ള്യേരി 19ലെ ചീർക്കോളി രാഘവൻ നായരുടെ വീട്ടില്‍നിന്ന് പ്രതി സ്വർണം…

Read More »

പഞ്ചാബിലെ ലുധിയാനയില്‍ നിന്നുള്ള ഇന്ത്യൻ വംശജൻ കാനഡയിലെ സറേയില്‍ കൊല്ലപ്പെട്ടു

കാനഡ : പഞ്ചാബിലെ ലുധിയാനയില്‍ നിന്നുള്ള ഇന്ത്യൻ വംശജൻ വെള്ളിയാഴ്ച കാനഡയിലെ സറേയില്‍ വെടിയേറ്റ് മരിച്ചു. 2019 ല്‍ വിദ്യാർഥി വീസയില്‍ കാനഡയിലെത്തിയ യുവരാജ് ഗോയലാണ് (28) കൊല്ലപ്പെട്ടത്.കനേഡിയൻ പെർമനന്‍റ് റസിഡന്‍റ് (പിആർ) കരസ്ഥമാക്കിയ യുവരാജ് സെയില്‍സ് എക്സിക്യൂട്ടീവായി ജോലി ചെയ്ത്…

Read More »

കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി സജീവൻ കുര്യച്ചിറയുടെ വിടിനു നേരെ ആക്രമണം

ത്യശൂർ: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി സജീവൻ കുര്യച്ചിറയുടെ വിടിനു നേരെ ആക്രമണം. തിങ്കളാഴ്ച രാത്രിയാണ് സംഭവം.അക്രമി സംഘം വീടിന്‍റെ ജനല്‍ ചില്ലുകള്‍ അടിച്ച്‌ തകർത്തു. തുടർന്ന് വീട്ടിലുണ്ടായിരുന്ന സജീവന്‍റെ അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തി. കെ. മുരളീധരന്‍റെ തോല്‍വിയുമായി ബന്ധപ്പെട്ട് തൃശൂർ…

Read More »