ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായെന്നു ആള്‍ക്കാരെ തെറ്റിദ്ധരിപ്പിച്ചു സിംകാര്‍ഡ് തട്ടിപ്പ് നടത്തിയ സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ
കണ്ണൂര്‍:ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായെന്നു ആള്‍ക്കാരെ തെറ്റിദ്ധരിപ്പിച്ചു സിംകാര്‍ഡ് കൈക്കലാക്കി തട്ടിപ്പു സംഘത്തിന് കൈമാറുന്ന റാക്കറ്റിലെ രണ്ടുപേര്‍ അറസ്റ്റില്‍.കൂത്തുപറമ്ബ് എ.സി.പിയുടെ നേത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ശിവപുരം തിരുവങ്ങാടന്‍ ഹൗസില്‍ ടി.പി മുഹമ്മദ് സ്വാലിഹ്(22) കദര്‍ജാസ് ഹൗസില്‍ മുഹമ്മദ്മിഹാല്‍ (22) എന്നിവരെയാണ് പിടികൂടിയത് മട്ടന്നൂര്‍ സി. ഐ…
Read More »തിരുവനന്തപുരത്ത് കനത്ത കാറ്റിലും ശക്തമായ മഴയിലും മരം ഒടിഞ്ഞുവീണ് കാർ തകർന്നു ; ആളപായമില്ല
തിരുവനന്തപുരത്ത് കനത്ത കാറ്റിലും ശക്തമായ മഴയിലും മരം ഒടിഞ്ഞുവീണ് കാർ തകർന്നു. തൈക്കാടാണ് സംഭവം. പൊലീസ് കമ്മീഷണർ ഓഫീസ് കോമ്പൗണ്ടിനുള്ളില്‍ നിന്ന മരമാണ് ഒടിഞ്ഞുവീണത്.കോമ്പൗണ്ടിന് പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിന് മുകളിലേക്ക് മരം ഒടിഞ്ഞു വീഴുകയായിരുന്നു.തിങ്കളാഴ്ച രാത്രി 8.15ഓടെയായിരുന്നു സംഭവം. നെയ്യാറ്റിൻകര…
Read More »ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി, പേറ്റ ന്റുകൾ നേടുന്നതിൽ വൻ മുന്നേറ്റം
തിരുവനന്തപുരം :- ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി പേറ്റന്റുകൾ നേടുന്നതിൽ വൻ മുന്നേറ്റം കുറിച്ചു കൊണ്ട് ആരോഗ്യ രംഗത്ത് വൻ കുതിച്ചു ചാട്ടം.രാജ്യത്തെ മെഡിക്കൽ ഉപകരണനവീകരണത്തിന് വേണ്ടി ഈ വർഷം 50പേ റ്റന്റു കൾ…
Read More »അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണം; യുവാവിന് പരിക്ക്
പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്. അഗളി കൂടൻചാള ഊരിലെ ഈശ്വരനാണ് (34) പരിക്കേറ്റത്.ഇന്നലെ രാത്രി ജോലി കഴിഞ്ഞ് ഊരിലേക്ക് വരികയായിരുന്ന ഈശ്വരൻ കാട്ടാനയുടെ മുന്നില്‍ പെടുകയായിരുന്നു. അടുത്തെത്തിയ ഈശ്വരനെ ആന തുമ്പിക്കൈ കൊണ്ട് അടിക്കുകയായിരുന്നു. ചിന്നം വിളിച്ച് പാഞ്ഞടുത്ത…
Read More »നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് ഇന്ന് തുടക്കം
പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ലോക് സഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് പ്രതിപക്ഷം സഭയിലേക്കെത്തുന്നത്.ആദ്യ ദിനം ബാർകോഴയില്‍ അടിയന്തരപ്രമേയ നോട്ടീസ് കൊണ്ടുവരാനാണ് പ്രതിപക്ഷനീക്കം. രാവിലെ ചോദ്യോത്തരവേളക്ക് ശേഷം അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കല്‍ ഉണ്ടായിരിക്കും. അതിന്…
Read More »നെയ്യാറ്റിന്‍കരയിലെ ഒരു കുടുംബത്തിലെ 3 പേരുടെ മരണത്തില്‍ ആത്മഹത്യകുറിപ്പ് കണ്ടെത്തി; കടബാധ്യതയാണ് മരണത്തിന് കാരണം
നെയ്യാറ്റിന്‍കരയിലെ ഒരു കുടുംബത്തിലെ 3 പേരുടെ മരണത്തില്‍ ആത്മഹത്യകുറിപ്പ് കണ്ടെത്തി. കടബാധ്യതയാണ് മരണത്തിന് കാരണമെന്നാണ് ആത്മഹത്യാക്കുറിപ്പിലെ പരാമര്‍ശം.തമിഴ് നാട്ടില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസിനായി പലരില്‍ നിന്നും കടം വാങ്ങി 9 ലക്ഷം കൈമാറിയിരുന്നു. പണം തിരികെ ലഭിച്ചില്ല. ഈ കടത്തിന് പലിശ…
Read More »കാർ നിയന്ത്രണം വിട്ട് ഇടിച്ച് രണ്ട് ഓട്ടോ റിക്ഷാ ഡ്രൈവർമാർക്ക് പരിക്ക്
ന്യൂഡല്‍ഹി: അമിതവേഗതയില്‍ വന്ന കാർ നിയന്ത്രണം വിട്ട് ഇടിച്ച് രണ്ട് ഓട്ടോ റിക്ഷാ ഡ്രൈവർമാർക്ക് പരിക്ക്. ഡല്‍ഹിയിലാണ് സംഭവം.ഗോവിന്ദ്, അശോക് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഹിന്ദു റാവു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോവിന്ദിനെ പിന്നീട് എല്‍എൻജെപി ആശുപത്രിയിലേക്കു മാറ്റി. പോലീസ് കസ്റ്റഡിയിലെടുത്ത കാർ…
Read More »ലോക്‌സഭ മണ്ഡലത്തില്‍നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധി വോട്ടര്‍മാരോട് നന്ദി പറയാന്‍ ഈമാസം 12ന് വയനാട്ടിൽ
വയനാട് ലോക്‌സഭ മണ്ഡലത്തില്‍നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധി വോട്ടര്‍മാരോട് നന്ദി പറയാന്‍ ഈമാസം 12ന് വയനാട്ടിലെത്തും.കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എപി അനില്‍കുമാര്‍ എംഎല്‍എയാണ് ഇക്കാര്യം അറിയിച്ചത്. ഡല്‍ഹിയിലെ ജന്‍പഥില്‍ നടന്ന കൂടിക്കാഴ്ചയിലാണ് മണ്ഡല പര്യടനം സംബന്ധിച്ച് തീരുമാനമായത്….
Read More »രേവതി കൃഷ്ണക്കും, രാകേഷ് ശർമ്മക്കും വിവാഹമംഗള ആശംസകൾ
ഇന്ന് ആറ്റുകാൽ ക്ഷേത്രം റോഡിൽ അവിട്ടം തിരുനാൾ കല്യാണ മണ്ഡപത്തിൽ നടന്ന രേവതി കൃഷ്ണ -രാകേഷ്ശർമ്മ ദമ്പതികൾക്ക് ജയകേസരി ഗ്രൂപ്പിന്റെ “ആശംസകൾ “
Read More »നിയമസഭ സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം
പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം 2024 ജൂണ്‍ 10-ാം തീയതി ആരംഭിക്കുകയാണ്. പ്രധാനമായും 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യര്‍ത്ഥനകള്‍ വിശദമായി ചര്‍ച്ച ചെയ്ത് പാസ്സാക്കുന്നതിനാണ് ഈ സമ്മേളനം ചേരുന്നത്. 2024 ഫെബ്രുവരി 5-ാം തീയതി സഭയില്‍ അവതരിപ്പിച്ച ഈ…
Read More »