ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് വിദ്യാഭ്യാസ ധന സഹായം വിതരണം ചെയ്തു.

Read More »

അങ്കമാലിയില്‍ വീടിന് തീ പിടിച്ചു 4 പേർ വെന്തുമരിച്ചു

കൊച്ചി : : അങ്കമാലിയില്‍ വീടിന് തീ പിടിച്ചു 4 പേർ വെന്തുമരിച്ചു. അച്ഛനും അമ്മയും 2കുട്ടികളുമാണ് മരിച്ചത്. അങ്കമാലി കോടതിയ്ക്ക് സമീപമുള്ള വീട്ടിലാണ് സംഭവം.ബിനീഷ്, ഭാര്യ അനു, മക്കളായ ജെസ്മിൻ, ജോസ്‌ന എന്നിവരാണ് മരിച്ചത്. എന്നാല്‍ സംഭവത്തെ കുറിച്ച്‌ വ്യക്തമല്ല….

Read More »

ബലിപ്പെരുന്നാൾ 17ന്

Read More »

ഗാന്ധിജി സമദർശൻ വിദ്യാനിധി പുരസ്‌കാരം സമ്മാനിച്ചു

ഗാന്ധിജി സമദർശൻ വിദ്യാനിധി പുരസ്‌കാരം ദേശീയ അധ്യക്ഷ സുപ്രീം കോടതി അഭിഭാഷക അഡ്വ ദീപാ ജോസഫ് പ്രവേശനോത്സവ സമ്മേളനത്തിൽ വച്ച് ജഗതി സർക്കാർ ഹൈസ്‌കൂളിലെ മികച്ച പൂർവ വിദ്യാർത്ഥി എസ് എസ് ആഷിക്കിന് സമ്മാനിച്ചു. വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ ദേശീയ സെക്രട്ടറി വേണു…

Read More »

വയനാട്ടില്‍ പത്താം ക്ലാസ് വിദ്യാർഥിക്ക് ക്രൂര മര്‍ദനം.

കല്‍പ്പറ്റ: വയനാട്ടില്‍ പത്താം ക്ലാസ് വിദ്യാർഥിക്ക് ക്രൂര മര്‍ദനം. സുല്‍ത്താൻ ബത്തേരി മൂലങ്കാവ് സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ശബരിനാഥനാണ് പരിക്കേറ്റത്.മദനത്തില്‍ ഗുരതരമായി പരിക്കേറ്റ വിദ്യാർഥി ബത്തേരി ആശുപത്രിയില്‍ ചികിത്സയിലാണ്. സഹപാഠികള്‍ മർദനത്തിനിടെ കത്രിക കൊണ്ട് കുത്തിയെന്ന് ആരോപണമുണ്ട്. മുഖത്ത്…

Read More »

കോഴിക്കോട് കോനാട് ബീച്ചില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച്‌ കാറിലുണ്ടായിരുന്ന വർക്‌ഷോപ് ഉടമ വെന്തുമരിച്ചു

കോഴിക്കോട്: കോഴിക്കോട് കോനാട് ബീച്ചില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച്‌ കാറിലുണ്ടായിരുന്ന വർക്‌ഷോപ് ഉടമ വെന്തുമരിച്ചു.കോഴിക്കോട് കോർപറേഷനില്‍നിന്നു ഡ്രൈവറായി വിരമിച്ച ചേളന്നൂർ കുമാരസാമി സ്വദേശി പുന്നശേരി വീട്ടില്‍ പി. മോഹൻദാസ് (65)ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു ദാരുണസംഭവം. ബീച്ച്‌ റോഡിലൂടെ…

Read More »

ഭാരതത്തില്‍ നിന്നുള്ള നാല് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ റഷ്യയില്‍ മുങ്ങിമരിച്ചു

മോസ്‌കോ: ഭാരതത്തില്‍ നിന്നുള്ള നാല് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ റഷ്യയില്‍ മുങ്ങിമരിച്ചു. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിന് സമീപമുള്ള വലിയ ഒഴുക്കുള്ള വോള്‍ക്കോവ് നദിയിലാണ് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത്.മഹാരാഷ്‌ട്ര സ്വദേശികളായ ഹര്‍ഷല്‍ അനന്തറാവു ദേസാലെ, ജിഷാന്‍ അഷ്പക് പിഞ്ജരി, ജിയ ഫിറോജ് പിഞ്ജരി, മാലിക് മുഹമ്മദ്…

Read More »

കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയില്‍നിന്നു 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസ് ; പ്രധാന പ്രതി അറസ്റ്റിൽ

കാസര്‍ഗോഡ്: സിപിഎം നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയില്‍നിന്നു 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ പ്രധാന പ്രതികളില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.കോഴിക്കോട് രാമനാട്ടുകര അരക്കിണര്‍ സ്വദേശി വി.നബീലിനെ (42)യാണ് ആദൂര്‍ ഇന്‍സ്‌പെക്ടര്‍ പി.സി.സഞ്ജയ്കുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ്…

Read More »

വിവാഹമംഗള ആശംസകൾ

ഡോക്ടർ ജി. രാമമൂർത്തി -ഡോക്ടർ എച്ച്. രമ യുടെ മകൾ രേവതി കൃഷ്ണയും, വിജയകുമാരി മകൻ രാകേഷ് ശർമ്മ യും തമ്മിലുള്ള വിവാഹം 9.6.2024ന് ആറ്റുകാൽ ക്ഷേത്രം റോഡിൽ അവിട്ടം തിരുനാൾ കല്യാണ മണ്ഡപത്തിൽ വച്ചു നടക്കും. വധുവിനും, വരനും ജയകേസരി…

Read More »

ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഇടവേളക്ക് ശേഷം കേരളത്തില്‍ വീണ്ടും മഴ അതിശക്തമാവുകയാണ്. കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം,…

Read More »