സ്‌കൂട്ടര്‍ യാത്രികയെ ഇടിച്ചുവീഴ്ത്തി ആഭരണങ്ങള്‍ കവര്‍ന്ന സംഭവം; പ്രതികളായ ദമ്പതികള്‍ അറസ്റ്റില്‍
ഹരിപ്പാട്: സ്‌കൂട്ടര്‍ യാത്രികയെ ഇടിച്ചുവീഴ്ത്തി ആഭരണങ്ങള്‍ കവര്‍ന്ന സംഭവത്തിലെ പ്രതികളായ ദമ്പതികള്‍ അറസ്റ്റില്‍.നാലുകെട്ടും കവല കടവില്‍ രവിയുടെ മകള്‍ ആര്യയെയാണ് (21) സ്‌കൂട്ടര്‍കൊണ്ട് ഇടിച്ചുവീഴ്ത്തിയ ശേഷം ആഭരണങ്ങള്‍ കവര്‍ന്നത്. സംഭവത്തില്‍ കരുവാറ്റ കൊച്ചുകടത്തശ്ശേരി വീട്ടില്‍ പ്രജിത്ത് (37), ഭാര്യ രാജി (28)…
Read More »ഹിന്ദു ധർമ്മ പരിഷത്തിന്റെ പരിസ്ഥിതി ദിനാ ചരണം വൃക്ഷതൈകൾ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം :ഹിന്ദു ധർമ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥി തി ദിനാചരണത്തിന്റെ ഭാഗമായി മുഖ്യ കാര്യാലയ വളപ്പിൽ വൃക്ഷതൈകൾ നട്ടു കൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നടന്നു. കാര്യാ ലയ വളപ്പിൽ നടന്ന ചടങ്ങിൽ പരിസ്ഥിതി ശാസ്ത്രഞ്ജൻ സുഭാഷ് ചന്ദ്ര ബോസ് പ്ലാവ്, മാവിൻ…
Read More »ഹെറോയിനുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ
പെരുമ്പാവൂർ: ഹെറോയിനുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിലായി. അസം നാഗോണ്‍ ദുപ്പാഗുരി പത്താർ സ്വദേശി അത്താബുർ റഹ്‌മാനെയാണ് (28) പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കുറുപ്പംപടി പൊലീസും ചേർന്ന് ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂർ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍…
Read More »സുഹൃത്തുക്കളോടൊപ്പം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
ആലപ്പുഴ: സുഹൃത്തുക്കളോടൊപ്പം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ആലപ്പുഴയില്‍ വണ്ടാനത്താണ് സംഭവം.അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് രണ്ടാം വാർഡ് വണ്ടാനം തറമേഴം വീട്ടില്‍ നവാസ്-നൗഫില ദമ്പതികളുടെ മകൻ സല്‍മാൻ (20) ആണ് മരിച്ചത്.കുളിക്കുന്നതിനിടെ വെള്ളത്തില്‍ മുങ്ങി താഴ്ന്നതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തക്കള്‍ ബഹളം…
Read More »തെരഞ്ഞെടുപ്പ് വിജയ ആഹ്ലാദ പ്രകടനത്തിനിടെയുണ്ടായ സംഘർഷം; ബിജെപി പ്രവർത്തകന് വെട്ടേറ്റു
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിജയ ആഹ്ലാദ പ്രകടനത്തിനിടെയുണ്ടായ സംഘർഷത്തില്‍ ബിജെപി പ്രവർത്തകന് വെട്ടേറ്റു. ‘ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്‍റെ് എ. മധുവിനാണ് വെട്ടേറ്റത്. തിരുവനന്തപുരം നേമം മണ്ഡലത്തില്‍പ്പെട്ട മേലാങ്കോടു നടന്ന ആക്രമത്തിലാണ് മധുവിന് വെട്ടേറ്റത്. മുഖത്തും ശരീരത്തും വെട്ടേറ്റതായാണ് വിവരം. തിരുവനന്തപുരം ലോക്‌സഭാ…
Read More »സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് ഉണ്ട്.മലയോര മേഖലകളില്‍ ജാഗ്രത തുടരണം. ഇടിയോടും കാറ്റോടും കൂടിയ മഴ കിട്ടിയേക്കും. കേരളാ തീരത്ത് ഉയർന്ന തിരമാലകള്‍ക്ക് സാധ്യത ഉണ്ട്. മധ്യ…
Read More »സുഗന്ധവ്യഞ്ജനങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര സെമിനാർ വെള്ളായണി കാർഷിക കോളേജിൽ
കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള ദക്ഷിണ മേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സുഗന്ധവ്യഞ്ജനങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്ന മൂന്നുദിവസത്തെ *അന്താരാഷ്ട്ര സെമിനാർ-ISSK 2024, ജൂൺ 5 മുതൽ 7 വരെ* വെള്ളായണി കാർഷിക കോളേജിൽ വെച്ച് നടത്തുന്നു. നമ്മുടെ നാട്ടിലും…
Read More »ഇന്ത്യ മുന്നണി സസ്പെൻസിലേക്ക്
ശരീഫ് ഉള്ളാടശ്ശേരി. ദില്ലി : എൻഡിഎയെ ഞെട്ടിച്ച് ഇന്ത്യാ മുന്നണി അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയ സാഹചര്യത്തിൽ നിർണ്ണായക നീക്കങ്ങൾ നടത്താൻ കോൺഗ്രസ്. നിലവിൽ ഇന്ത്യാ സഖ്യം 225 സീറ്റിലോളം മുന്നേറുന്ന സാഹചര്യത്തിൽ സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിക്കാൻ കോൺഗ്രസ് നീക്കം ആരംഭിച്ചു. ടി ഡി പി, ബിജെഡി,…
Read More »മധ്യവയസ്‌കയെ കുത്തിപ്പരിക്കേല്‍പിച്ചയാള്‍ അറസ്റ്റിൽ
കൊച്ചി : മധ്യവയസ്‌കയെ കുത്തിപ്പരിക്കേല്‍പിച്ചയാള്‍ അറസ്റ്റില്‍. എറണാകുളം സ്വദേശി സിനിയെ (51) ആക്രമിച്ച ചെല്ലാനം പുത്തൻതോട് പാണ്ടിയേലയ്‌ക്കല്‍ ജോർജ് ധനീഷാണ് (33) സെൻട്രല്‍ പൊലീസിന്റെ പിടിയിലായത്.ഞായറഴ്ച രാത്രി എറണാകുളം സൗത്ത് പാലത്തിനു താഴെയാണ് സംഭവം. സിനിയുടെ സുഹൃത്ത് സുജാതക്കൊപ്പം ഒരുവർഷമായി താമസിക്കുന്നയാളാണ്…
Read More »ഹിന്ദു ധർമ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ഒരു വർഷത്തെ പരിസ്ഥിതിദിനാ ചാരണത്തിന് നാളെ തുടക്കം
ഹിന്ദു ധർമ്മ പരിഷത്തിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാ ചരണം ജൂൺ 5ന് നടത്തും. പുളിമൂട് ജനറൽ പോസ്റ്റ് ഓഫീസിനു പിൻവശത്തുള്ള മാമ്പിള്ളി ലൈനിൽ എം 5ശ്രീ ശൈലം ഓഫീസ് പരിസരത്താണ് ചടങ്ങുകൾ സംഘടി പ്പിച്ചിട്ടുള്ളത്. രാവിലെ 9മണിക്ക് നടക്കുന്ന ചടങ്ങിൽ പ്രമുഖ…
Read More »