സ്വർണവിലയിൽ വർദ്ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില വർധിച്ചു. 560 രൂപയാണ് പവന് ഉയർന്നത്. ഇതോടെ സ്വർണവില വീണ്ടും 53,000 ത്തിന് മുകളിലെത്തി.ഒരാഴ്ചയ്ക്ക് ശേഷമാണ് സ്വർണവില വർധിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില ഇന്ന് 53,440 രൂപയാണ്.ഈ മാസം ആദ്യമായാണ് സ്വർണവില വർധിക്കുന്നത്….

Read More »

ഒപ്പമിരുന്ന് മദ്യപിക്കാൻ വിസമ്മതിച്ചതിന് മകൻ അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

വർക്കല: ഒപ്പമിരുന്ന് മദ്യപിക്കാൻ വിസമ്മതിച്ചതിന് മകൻ അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഞായറാഴ്ച വൈകീട്ട് മൂന്നോടെ വെട്ടൂരിലാണ് സംഭവം നടന്നത്.മേല്‍വെട്ടൂർ കയറ്റാഫിസ് ജങ്ഷന് സമീപം പ്രഭാമന്ദിരത്തില്‍ പ്രസാദിനെ(63) യാണ് മകൻ പ്രിജിത്ത് (39) മദ്യലഹരിയില്‍ വെട്ടിപ്പരിക്കേല്‍ച്ചത്. തലയില്‍ ആഴത്തിലുള്ള മുറിവില്‍ ഇരുപതോളം തുന്നലുകളുണ്ട്. മദ്യപിച്ചുവീട്ടിലെത്തിയ…

Read More »

യുഎസിലെ ഫിലാഡല്‍ഫിയയിലുണ്ടായ കാര്‍ അപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

യുഎസിലെ ഫിലാഡല്‍ഫിയയിലുണ്ടായ കാര്‍ അപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. ഇലന്തൂര്‍ നെല്ലിക്കാല തോളൂര്‍ വീട്ടില്‍ സോണി സ്‌കറിയയുടെ മകന്‍ ഷിബിന്‍ സോണി(17) ആണ് മരിച്ചത്.വെള്ളി രാത്രി സുഹൃത്തുക്കളോടൊപ്പം സിനിമയ്ക്ക് പോയപ്പോഴാണ് അപകടം. ഫിലാഡല്‍ഫിയയില്‍ ഹോംസ്‌ബെര്‍ഗ് സെക്ഷനില്‍ കാറുകള്‍ കൂട്ടിയിട്ടാണ് അപകടം. ഷിബിന്‍…

Read More »

കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴി രൂപപ്പെട്ടതിനാല്‍ കേരളത്തില്‍ മഴ കനത്തേക്കുമെന്ന്‌ കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്‌.കേരളത്തിനു മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്‌. മറ്റൊരു ചക്രവാതച്ചുഴി തെക്കന്‍ ആന്ധ്രാ തീരത്തിനും വടക്കന്‍ തമിഴ്‌നാടിനും സമീപത്ത്‌ മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്കു-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി സ്‌ഥിതി…

Read More »

അനധികൃത പ്രകൃതി ചികിത്സാ കേന്ദ്രങ്ങൾ അടച്ചുപൂട്ടണം – ഇനിഗ്മ

ആവശ്യമായ യോഗ്യതയോ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനോ ഇല്ലാത്തവർ നടത്തുന്ന അനധികൃത പ്രകൃതി ചികിത്സാ കേന്ദ്രങ്ങൾ അടച്ചു പൂട്ടണമെന്നും അത്തരം കേന്ദ്രങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണം എന്നും ത്രിശൂർ എലൈറ്റ് ഇൻ്റർനാഷണൽ ഹോട്ടലിൽ നടന്ന ഇനിഗ്മ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. അംഗീകൃത…

Read More »

ദേശീയചെസ്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പ്

12-ാമത് ദേശീയ ചെസ്സ്ബോക്സിംഗ് ചാമ്പ്യൻഷിപ്പ് ചെസ്സ്ബോക്സിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ കോവളത്ത് ജൂൺ 7 മുതൽ 9 വരെ .കേരളത്തിൽ ആദ്യമായിട്ടാണ് അസോസിയേഷൻ ഇത്തരമൊരു പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത്. 12-ാമത് ദേശീയ ചെസ്സ്ബോക്സിംഗ് ചാമ്പ്യൻഷിപ്പിനെക്കുറിച്ച് മാധ്യമ ലോകത്തെ അറിയിക്കുക, വളർന്നു വരുന്ന കായിക…

Read More »

വേനലവധിക്ക് ശേഷം സംസ്ഥാനത്ത് സ്കൂളുകള്‍ ഇന്ന് തുറക്കും

തിരുവനന്തപുരം: വേനലവധിക്ക് ശേഷം സംസ്ഥാനത്ത് സ്കൂളുകള്‍ ഇന്ന് തുറക്കും. മൂന്ന് ലക്ഷത്തോളം നവാഗതർ ഒന്നാം ക്ലാസിലേക്കെത്തുമെന്ന് വിദ്യഭ്യാസ വകുപ്പിന്റെ പ്രതീക്ഷ.എന്നാല്‍ കേരള സിലബസിനോട് താത്പര്യം കുറഞ്ഞുവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതുവരെ 2.44 ലക്ഷം കുട്ടികളാണ് ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത്. കഴിഞ്ഞ…

Read More »

എടക്കുളത്ത് പേരക്കുട്ടി മുത്തച്ഛനെ വെട്ടിപ്പരിക്കേല്‍പിച്ചു

ഇരിങ്ങാലക്കുട : എടക്കുളത്ത് പേരക്കുട്ടി മുത്തച്ഛനെ വെട്ടിപ്പരിക്കേല്‍പിച്ചു. എടക്കുളം കോമ്പാത്ത് വീട്ടില്‍ കേശവനെയാണ് (79) പേരക്കുട്ടി ശ്രീകുമാർ വെട്ടിപ്പരിക്കേല്‍പിച്ചത്. ശനിയാഴ്ച രാത്രിയിലാണ്‌ സംഭവം. വീട്ടിലെ വളർത്തു പൂച്ചയെ കാണാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് സംഭവത്തിന് കാരണം.തലക്കും കൈക്കും കാലിലും പരിക്കേറ്റ കേശവനെ ആദ്യം…

Read More »

രാജ്ഗഡ് ജില്ലയിലെ പിപ്ലോഡിയില്‍ ട്രാക്ടർ ട്രോളി മറിഞ്ഞു; നാല് കുട്ടികളടക്കം 13 പേർ മരിച്ചു

മധ്യപ്രദേശ് : മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ പിപ്ലോഡിയില്‍ ട്രാക്ടർ ട്രോളി മറിഞ്ഞ് നാല് കുട്ടികളടക്കം 13 പേർ മരിച്ചു.ഞായറാഴ്ച രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. 15 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ 13 പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ പരിക്ക്…

Read More »

തൃപ്പൂണിത്തുറയില്‍ വന്‍ ലഹരിവേട്ട ; 485 ഗ്രാം എം.ഡി.എം.എ.യുമായി യുവാവും നേഴ്സിംഗ് വിദ്യാർത്ഥിനിയും പൊലീസ് പിടിയിൽ

കൊച്ചി : തൃപ്പൂണിത്തുറയില്‍ വന്‍ ലഹരിവേട്ട. 485 ഗ്രാം എം.ഡി.എം.എ.യുമായി യുവാവിനെയും നേഴ്സിംഗ് വിദ്യാർത്ഥിനിയേയും പൊലീസ് പിടികൂടി.കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി അമീര്‍ മജീദ്, ചങ്ങനാശ്ശേരി സ്വദേശിയും നേഴ്സിംഗ് വിദ്യാർത്ഥിനിയുമായ വര്‍ഷ എന്നിവരാണ് പിടിയിലായത്.നിർത്താതെപോയ വാഹനം പിടികൂടി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെടുത്തത്. തുടർന്ന്…

Read More »