എയർ ഷോ നടത്തുന്നതിനിടെ രണ്ട് ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചു; പൈലറ്റിന് ദാരുണാന്ത്യം

ലിസ്ബണ്‍: എയർ ഷോ നടത്തുന്നതിനിടെ രണ്ട് ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച്‌ പൈലറ്റ് കൊല്ലപ്പെട്ടു. തെക്കൻ പോർച്ചുഗലിലാണ് അപകടം നടന്നത്.എയർ ഷോയില്‍ ആറ് വിമാനങ്ങള്‍ ഉള്‍പ്പെടുന്ന വ്യോമ പ്രകടനത്തിനിടെ രണ്ട് വിമാനങ്ങള്‍ അപകടത്തിലായെന്നും ഖേദിക്കുന്നുവെന്നുമാണ് പോർച്ചുഗീസ് വ്യോമസേന അറിയിച്ചത്. പ്രാദേശിക സമയം വൈകിട്ട് 4:05…

Read More »

എംഡിഎംഎ യുമായി ബസില്‍ യാത്ര ചെയ്തയാൾ പിടിയിൽ

ബസില്‍ കടത്തുകയായിരുന്ന 113.57 ഗ്രാം എംഡിഎംഎ പിടികൂടി പൊലീസ്. ശനിയാഴ്ച രാവിലെയാണ് തമിഴ്‌നാട് കോണ്‍ട്രാക്‌ട് കാരിയര്‍ ബസില്‍ യാത്ര ചെയ്യുകയായിരുന്ന കണ്ണൂര്‍ കാടാച്ചിറ വാഴയില്‍ വീട്ടില്‍ കെ വി സുഹൈറി(24)നെ മീനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാളുടെ കൂട്ടുപ്രതിയും പിടിയിലായിട്ടുണ്ട്.പ്ലാസ്റ്റിക് കവറിലാക്കി അരയില്‍…

Read More »

പാലക്കാട് കൂറ്റനാട് ചാത്തനൂരില്‍ പതിമൂന്നുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട് കൂറ്റനാട് ചാത്തനൂരില്‍ പതിമൂന്നുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ശിവന്‍ -രേഷ്മ ദമ്പതികളുടെ മകന്‍ കാളിദാസനെയാണ് ഞായറാഴ്ച്ച ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടത്.അമ്മ മൊബൈല്‍ ഉപയോഗിക്കാന്‍ നല്‍കാത്തതിനെ തുടര്‍ന്ന് വിഷമിച്ച്‌ വീടിന്റെ മുകള്‍ നിലയിലേക്ക് പോയതായിരുന്നു കാളിദാസന്‍. ഏറെ നേരമായി…

Read More »

ബസില്‍ കടത്തുകയായിരുന്ന 113.57 ഗ്രാം എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ

കല്‍പ്പറ്റ: ബസില്‍ കടത്തുകയായിരുന്ന 113.57 ഗ്രാം എംഡിഎംഎ പിടികൂടി സംഭവത്തില്‍ കൂട്ടുപ്രതിയെയും മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.ശനിയാഴ്ച രാവിലെയാണ് തമിഴ്നാട് കോണ്‍ട്രാക്‌ട് കാരിയർ ബസില്‍ യാത്ര ചെയ്യുകയായിരുന്ന കണ്ണൂർ കാടാച്ചിറ വാഴയില്‍ വീട്ടില്‍ കെ.വി. സുഹൈറി(24)ല്‍ നിന്ന് എം.ഡി.എം.എ പിടികൂടിയത്. ഇയാളെ…

Read More »

വിമാനത്താവളത്തില്‍ വെടിയുണ്ടകളുമായി നടനും മുൻ എംഎല്‍എയുമായ കരുണാസ് പിടിയില്‍

ചെന്നൈ: വിമാനത്താവളത്തില്‍ വെടിയുണ്ടകളുമായി നടനും മുൻ എംഎല്‍എയുമായ കരുണാസ് പിടിയില്‍. 40 വെടിയുണ്ടകളാണ് നടന്‍റെ പക്കല്‍ നിന്നും കണ്ടെടുത്തത്. ഞായറാഴ്ച രാവിലെ ചെന്നൈയില്‍ നിന്ന് തിരുച്ചിയിലേക്ക് പോകാനായി എത്തിയപ്പോഴായിരുന്നു സംഭവം. ബാഗ് സ്കാൻ പരിശോധനക്ക് വിധേയമാക്കുന്നതിനിടെ അലാറമടിച്ചതോടെ തുറന്ന് പരിശോധിക്കുകയായിരുന്നു. തുടർന്നാണ്…

Read More »

ഒന്നേകാല്‍ വയസുള്ള കുട്ടി തോട്ടില്‍വീണു മരിച്ചു

ത്യപ്രയാർ: ഒന്നേകാല്‍ വയസുള്ള കുട്ടി തോട്ടില്‍വീണു മരിച്ചു. തൃപ്രയാർ ബീച്ച്‌ സുല്‍ത്താൻ പള്ളിക്ക് വടക്കുവശം ചക്കാലക്കല്‍ ജിഹാസിന്‍റെയും ഷെനിജയുടെയും മകൻ മുഹമ്മദ് റയാൻ ആണു മരിച്ചത്.ഇന്നലെ രാവിലെയായിരുന്നു സംഭവം . കുട്ടിയെ കാണാതായതിനെത്തുടർന്നു വീട്ടുകാർ നോക്കിയപ്പോഴാണ് വീടിന് വടക്കുവശത്തെ തോട്ടില്‍ വീണനിലയില്‍…

Read More »

കേരള ലാൻഡ് കമ്മിഷൻസ് ഏജന്റ്സ് യൂണിയൻ ജില്ലാ കൺവെൻഷൻ 6ന് ട്രിവാൻഡ്രം ഹോട്ടലിൽ

കേരള ലാൻഡ് കമ്മിഷൻസ് ഏജന്റ്സ് യൂണിയന്റെ തിരുവനന്തപുരം ജില്ലാ കൺവെൻഷൻ 6ന് വ്യാഴാഴ്ച സ്റ്റാച്യു വിന് സമീപംഉള്ള ട്രിവാൻഡറും ഹോട്ടലിൽ (പദ്മ കഫെ )യിൽ നടക്കും. രാവിലെ 10മണിക്ക് സംഘടനയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ അനിൽകുമാറി ന്റെ ആദ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിന്റെ…

Read More »

അഖില തന്ത്രിക് പ്രചാരക് സഭയുടെ വാർഷിക പൊതുയോഗം നടന്നു

അഖില തന്ത്രി പ്രചാരക് സഭയുടെ വാർഷിക പൊതുയോഗവും,ആചാര്യ സംഗമവും തലസ്ഥാനത്തു നടന്നു.ഉദ്ഘാടനം ഗൗരി പാർവതി ഭായി തമ്പുരാട്ടി നിർവഹിച്ചു.ക്യാൻസർ രോഗികൾക്കുള്ള ചികിത്സാ ധന സഹായം ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ്‌ പി അരുൺ കെ എസ്‌ നിർവഹിച്ചു.ജനറൽ…

Read More »

പാങ്ങോട് മോഡേൺ മത്സ്യ മാർക്കറ്റിന് “താഴ് വീണിട്ടു വർഷങ്ങൾ ” നഗരസഭയ്ക്ക് “കോടികളുടെ നഷ്ടം “കടകളുടെ സമുച്ചയം അടഞ്ഞു തന്നെ * മാർക്കറ്റ് പരിസരം വൻകിട മുതലാളിമാരുടെ മീൻ കൊട്ടകളുടെ “ഗ്യാരെജ് “

(അജിത് കുമാർ. ഡി ) തിരുവനന്തപുരം :- നഗര സഭയുടെ അധീനതയിൽ ഉള്ള പാങ്ങോട് മത്സ്യ മാർക്കെറ്റിന് താഴ് വീണിട്ടു വർഷങ്ങൾ. മത്സ്യ മാർക്കറ്റ്അടഞ്ഞുകിടക്കുന്നതിനാൽ നഗരസഭക്കു കോടികളുടെ നഷ്ടം ആണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇരു നിലകളിൽ ആയി അത്യാധുനിക രീതിയിൽ നിർമിച്ചിരിക്കുന്ന…

Read More »

വീണ്ടും കനത്ത മഴ ; വ്യാപക നാശനഷ്ടം

തെക്കു-പടിഞ്ഞാറൻ കാലവർഷം കേരളത്തിലെത്തിയ പശ്ചാത്തലത്തിൽ മഴ കൂടുതൽ ശക്തമാകാൻ സാധ്യത. ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് തുടങ്ങിയ 5 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പാണ്. അതെ സമയം ഇടുക്കി ജില്ലയിൽ കനത്ത മഴയിൽ രണ്ടിടത്ത് ഉരുൾപൊട്ടി. ഇന്നലെ വൈകീട്ട് പൂച്ചപ്രയിലും…

Read More »