നെയ്യാറ്റിൻകരയില്‍ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് 65 കാരൻ മരിച്ചു
തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് 65 കാരൻ മരിച്ചു. ചായ്ക്കോട്ടുകോണം സ്വദേശി ബാബു ആണ് മരിച്ചത്.ഇന്ന് പുലർച്ചെയാണ് സംഭവം. നാട്ടുകാരാണ് ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലൈൻ ഓഫാക്കിയ ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. aനേരത്തെ തന്നെ…
Read More »കൊച്ചി സർവകലാശാലയില്‍ ജീവനക്കാരന് തെരുവുനായുടെ കടിയേറ്റു;തെരുവുനായ്ക്കളെ ചത്തനിലയില്‍ കണ്ടെത്തി
കളമശ്ശേരി: കൊച്ചി സർവകലാശാലയില്‍ ജീവനക്കാരന് തെരുവുനായുടെ കടിയേറ്റതിനു പിന്നാലെ കാമ്പസില്‍ രണ്ടിടത്ത് തെരുവുനായ്ക്കളെ ചത്തനിലയില്‍ കണ്ടെത്തിയത് ആശങ്കയുയർത്തി.മൂന്നുദിവസം മുമ്പാണ് ജീവനക്കാരന് നായുടെ കടിയേറ്റത്. ഇതിനുപിന്നാലെയാണ് രണ്ടിടത്തായി നായ്ക്കളെ ചത്തനിലയില്‍ കണ്ടത്. സംഭവമറിഞ്ഞ് നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ കാമ്പസില്‍ പരിശോധനക്കെത്തിയെങ്കിലും നായ്ക്കളെ ആരോ…
Read More »വ്യാജ അക്യു പങ്ചർ ചികിത്സക്കെതിരെ ജാഗ്രത വേണം -കേരള സ്റ്റേറ്റ്മെഡിക്കൽ കൗൺസിൽ
തിരുവനന്തപുരം :- വ്യാജ അക്യു പ ങ് ചർ ചികിത്സ ക്കെതിരെ ജാഗ്രത വേണം എന്ന് കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ.സമീപകാലത്ത് ഇതുമായി ബന്ധപ്പെട്ടു അമ്മയും കുഞ്ഞും മരിക്കാൻ ഇടയായ സംഭവം ആയി ബന്ധപ്പെട്ടാണ് ഇവർ ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ വൈദ്യശാസ്ത്ര…
Read More »ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി അങ്കമാലിയില്‍ യുവാവ് പൊലീസ് പിടിയില്‍
അങ്കമാലി: ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി അങ്കമാലിയില്‍ യുവാവ് പൊലീസ് പിടിയില്‍. എറണാകുളം വൈപ്പിൻ നായരമ്പലം സ്വദേശി അറക്കല്‍ വീട്ടില്‍ അജു എന്ന ജോസഫാണ് (26) 70 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്.ബുധനാഴ്ച രാത്രി 11ന് അങ്കമാലി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം നടത്തിയ…
Read More »സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒമ്ബത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ തീരദേശവാസികളും മലയോര മേഖലയില്‍ ഉള്ളവരും ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.മഴദുരിതം തുടരുന്ന സാഹചര്യത്തില്‍ കോട്ടയത്തെ വിദ്യാഭ്യാസ…
Read More »ഉത്തർപ്രദേശില്‍ സൈക്കിള്‍ യാത്രികൻ ബസ് കയറിയിറങ്ങി ദാരുണാന്ത്യം
ലക്നോ: ഉത്തർപ്രദേശില്‍ സൈക്കിള്‍ യാത്രികൻ ബസ് ഇടിച്ചു മരിച്ചു. ലക്നോവിലെ വസീർഗഞ്ച് ഏരിയയിലാണ് സംഭവം. റോഡിന്‍റെ ഇടതുവശത്ത് കൂടി സൈക്കിളില്‍ പോവുകയായിരുന്ന ഇയാള്‍ മുന്നില്‍ പാർക്ക് ചെയ്തിരുന്ന കാറില്‍ ഇടിക്കാതിരിക്കാൻ സൈക്കിള്‍ വെട്ടിച്ചു.ഈ സമയം പുറകിലൂടെ വന്ന ബസ് ഇദ്ദേഹത്തെ ഇടിച്ചു….
Read More »കളിച്ചു കൊണ്ടിരിക്കുകയായിരുന്ന രണ്ടു വയസുകാരൻ അമിത വേഗതയിലെത്തിയ കാർ ഇടിച്ചു മരിച്ചു
ഗുരുഗ്രാം: ഹരിയാനയില്‍ മുന്നില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന രണ്ടു വയസുകാരൻ അമിത വേഗതയിലെത്തിയ കാർ ഇടിച്ചു മരിച്ചു ഗുരുഗ്രാമിലെ ഡിഎല്‍എഫ് ഫേസ് മൂന്ന് ഏരിയയിലാണ് സംഭവം നടന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെ നാലുവയസുള്ള പെണ്‍കുട്ടിയും രണ്ട് വയസുള്ള ജിഗറും വീടിന്‍റെ മുൻവശത്തെ കോണിപ്പടിക്ക്…
Read More »ലോറിയിലേക്ക് തടി കയറ്റുന്നതിനിടെ തെന്നിമാറി ദേഹത്ത് വീണ് ലോഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം
ഇടുക്കി: തൊടുപുഴയില്‍ ലോറിയിലേക്ക് തടി കയറ്റുന്നതിനിടെ തെന്നിമാറി ദേഹത്ത് വീണ് ലോഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം.ഇടവെട്ടി വഴിക്കപുരയിടത്തില്‍ അബ്ദുള്‍ കരീം (68) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ഇടവെട്ടി നടയം കൂവേക്കുന്ന് ഭാഗത്താണ് അപകടമുണ്ടായത്.അപകടത്തില്‍പ്പെട്ട അബ്ദുള്‍ കരീമിനെ മറ്റ് തൊഴിലാളികള്‍ ചേര്‍ന്ന് തൊടുപുഴയിലെ…
Read More »സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും
സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും. ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിനുള്ള തുകയാണ് അനുവദിച്ചത്.900 കോടിയാണ് ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി അനുവദിച്ചത്.ജൂണ്‍ മാസത്തെ പെന്‍ഷനാണ് നല്‍കുന്നത്. ബാങ്ക് അക്കൗണ്ട് നമ്ബര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍…
Read More »ആലപ്പുഴയിൽ മതില്‍ ഇടിഞ്ഞുവീണ് മരിച്ചത് 14 വയസുകാരന് ദാരുണാന്ത്യം
ആലപ്പുഴ: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടെ ഒരു മരണം. ആലപ്പുഴ ആറാട്ടുവഴിയില്‍ 14 വയസുകാരനാണ് മതില്‍ ഇടിഞ്ഞുവീണ് മരിച്ചത്.അന്തോക്ക് പറമ്പ് അലിയുടെയും ഹസീനയുടെയും മകൻ അല്‍ ഫയാസ് ആണ് മരിച്ചത്. 7 മണിയോടെ ആയിരുന്നു അപകടമുണ്ടായത്. ട്യൂഷൻ കഴിഞ്ഞ് സൈക്കിളില്‍ വീട്ടിലേക്ക്…
Read More »