പാവന സ്മരണക്ക് മുന്നിൽ ആദരാജ്ഞലികൾ

Read More »

കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി വയനാട്, കണ്ണൂർ ജില്ലകളില്‍ നിന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കാസർഗോഡ് ജില്ലകളില്‍ യെല്ലോ…

Read More »

സെലിബ്രിറ്റികളെ പരിചയപ്പെടുത്താമെന്ന വ്യാജേന പണം കേസ് യുവാവ് പിടിയിൽ

സെലിബ്രിറ്റികളെ പരിചയപ്പെടുത്താമെന്ന വ്യാജേന പണം തട്ടിയ കേസില്‍ യുവാവ് പിടിയില്‍. തൃശ്ശൂര്‍ പഴയന്നൂര്‍ സ്വദേശി എം ഹക്കീമാണ് (46) പിടിയിലായത്.കോട്ടയം പാമ്പാടിയിലാണ് സംഭവം. കോത്തല സ്വദേശിയായ യുവാവില്‍ നിന്ന് പല തവണയായി 64,000 രൂപയാണ് തട്ടിയെടുത്തത്. ഇവന്റ് മാനേജ്‌മെന്റിന് സെലിബ്രിറ്റികളെ പരിചയപ്പെടുത്താമെന്ന…

Read More »

ജയകേസരി ഓൺലൈനിൽ കൂടി പുറത്തുവിടുന്ന വാർത്തകൾക്ക് “വൻ ഇൻപാക്ട് “ജൂൺ 15ന് പുറത്തു വിട്ട വാർത്തയെ തുടർന്നു കിഴക്കേക്കോട്ട വാർഡ് കൗ ൺസിലർ ജാനകിയുടെ സൂചനാസമരം

തിരുവനന്തപുരം : ജയകേസരി ഓൺലൈനിൽ കൂടി പുറത്തു വിടുന്ന വാർത്തകൾക്ക് വൻ ഇൻപാക്ട്. ജൂൺ 15ന് ഞങ്ങൾ വളരെ പ്രാധാന്യം നൽകി ഫോട്ടോകൾ ഉൾപ്പെടെ പുറത്തു വിട്ട… നഗര സഭ അധികൃതർ ഇതൊന്നും കാണുന്നില്ലേ…? ശ്രീ പദ്മനാഭ ക്ഷേത്രത്തിനു മുന്നിൽ രാമചന്ദ്രൻ…

Read More »

ലഹരി വിരുദ്ധ ദിനത്തിൽ ഫാഷൻ ഷോയുമായി ജിഎച്ച്എസ്എസ് പുതുപ്പറമ്പ്

പുതുപ്പറമ്പ് : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി പുതുപ്പറമ്പ് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ വ്യത്യസ്തമായ പരിപാടികളോടെ ലഹരി വിരുദ്ധ ദിനം സംഘടിപ്പിച്ചു. അതിൽ ഫാഷൻ ഷോ കാഴ്ചക്കാരുടെ ശ്രദ്ധ ആകർഷിച്ചു. ഓരോ ലഹരി പദാർത്ഥങ്ങളുടെയും ദൂഷ്യഫലങ്ങളെ ജനങ്ങളെയും കുട്ടികളെയും മനസ്സിലാക്കുന്ന…

Read More »

ഡല്‍ഹിയില്‍ തീപിടിത്തത്തെ തുടർന്ന് പുക ശ്വസിച്ച്‌ ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഡല്‍ഹി: ഒരു കുടുംബത്തിലെ നാലുപേർക്ക് ഡല്‍ഹിയില്‍ തീപിടിത്തത്തെ തുടർന്ന് പുക ശ്വസിച്ച്‌ ദാരുണാന്ത്യം. സംഭവമുണ്ടായത് ദ്വാരകയിലെ പ്രേം നഗർ ഏരിയയിലാണ്.തീപിടിത്തമുണ്ടായത് ഇൻവെർട്ടറില്‍ ഷോർട്ട് സർക്യൂട്ട് സംഭവിച്ചതിനാലാണ്. മരിച്ചത് ഹീരാ സിംഗ് കക്കർ (48), ഭാര്യ നീതു (40), മക്കളായ റോബിൻ (22),…

Read More »

വയനാട് തലപ്പുഴ മക്കിമലയില്‍ കുഴിബോംബുകളെന്നു തോന്നിക്കുന്ന സ്‌ഫോടകവസ്‌തുക്കള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി

മാനന്തവാടി: മാവോയിസ്‌റ്റുകളുടെ സജീവ സാന്നിധ്യമുള്ള വയനാട്‌ തലപ്പുഴ മക്കിമലയില്‍ കുഴിബോംബുകളെന്നു തോന്നിക്കുന്ന സ്‌ഫോടകവസ്‌തുക്കള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി.മക്കിമലയില്‍നിന്ന്‌ ഒന്നര കിലോമീറ്റര്‍ അകലെയുള്ള കൊടക്കാട്‌ വനമേഖലയിലാണ്‌ ബോംബ്‌ കണ്ടെത്തിയത്‌. വന്യമൃഗശല്യം തടയാന്‍ സ്‌ഥാപിച്ച വൈദ്യുതി കമ്ബിവേലി ഇന്നലെ രാവിലെ വനംവകുപ്പ്‌ വാച്ചര്‍മാര്‍ പരിശോധിക്കുന്നതിനിടെയാണ്‌…

Read More »

വീടിനു മുകളിലേക്ക്‌ മണ്ണിടിഞ്ഞ്‌ വീണ്‌ വീട്ടമ്മ മരിച്ചു

മൂന്നാര്‍: മണിക്കൂറുകളോളം പെയ്‌ത കനത്ത മഴയില്‍ വീടിനു മുകളിലേക്ക്‌ മണ്ണിടിഞ്ഞ്‌ വീണ്‌ വീട്ടമ്മ മരിച്ചു. മൂന്നാര്‍ കോളനി സ്വദേശി കുമാറിന്റെ ഭാര്യ മാല കുമാറാ(38)ണു മരിച്ചത്‌.മൂന്നാര്‍ എം.ജി. കോളനിയിലെ മുസ്ലിംപള്ളിക്ക്‌ പുറകുവശത്തായി ഇന്നലെ വൈകിട്ട്‌ അഞ്ചരയോടെയാണ്‌ മണ്ണിടിച്ചിലുണ്ടായത്‌. അര മണിക്കൂറോളം മാല…

Read More »

ദുബായില്‍ ബഹുനിലകെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു

ദുബായ്: ദുബായില്‍ ബഹുനിലകെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ആരിഫ് അലി (29) ആണ് മരിച്ചത്.എസി ടെക്‌നീഷ്യനായ ആരിഫ് ജോലിക്കിടെ വീണ് മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Read More »

ട്രെയിന്‍ യാത്രയ്ക്കിടെ ബെര്‍ത്ത് പൊട്ടിവീണ് ഗുരുതര പരിക്കേറ്റ യാത്രക്കാരന്‍ മരിച്ചു

മലപ്പുറം: ട്രെയിന്‍ യാത്രയ്ക്കിടെ ബെര്‍ത്ത് പൊട്ടിവീണ് ഗുരുതര പരിക്കേറ്റ യാത്രക്കാരന്‍ മരിച്ചു. മാറഞ്ചേരി വടമുക്ക് പരേതനായ ഇളയേടത്ത് മാറാടിക്കല്‍ കുഞ്ഞിമൂസയുടെ മകന്‍ അലിഖാന്‍ (62) ആണ് മരിച്ചത്.ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെ തെലങ്കാനക്ക് സമീപം വാറങ്കലില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. മധ്യഭാഗത്തെ ബെര്‍ത്ത്…

Read More »