വിവാഹമംഗള ആശംസകൾ

വിജയകുമാർ ജി -സതി. പി ദമ്പതികളുടെ മകൾ ആശ വി എസ്‌ -അശോക് കുമാർ, ജയ ലക്ഷ്മി ദമ്പതികളുടെ മകൻ അശ്വിൻ അശോകും തമ്മിലുള്ള വിവാഹം 30.6.2024 ന് ശ്രീ വൈകുണ്ഠംകല്യാണ മണ്ഡപത്തിൽ വച്ചു നടക്കുകയാണ്. നവ ദമ്പതികൾക്ക് ജയകേസരി ദിനപത്രം,…

Read More »

പനിച്ചു വിറച്ച് കേരളം; പ്രതിദിനം ചികിത്സ തേടുന്നത് പതിനായിരങ്ങൾ

സംസ്ഥാനത്ത് പനി പടർന്നു പിടിക്കുന്നു. ഈ മാസം ഇതുവരെ വൈറൽ പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത് രണ്ടുലക്ഷത്തോളം പേരാണ്. പ്രതിദിനം പതിനായിരത്തിനടുത്താണ് രോഗികൾ. ഡെങ്കിപ്പനിയും എലിപ്പനിയും ബാധിച്ച് ചികിത്സ തേടുന്ന രോഗികളുടെ എണ്ണവും വർധിക്കുകയാണ്. ഈ മാസം പതിനഞ്ച്…

Read More »

റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്‌ആർടിസി ബസ് ഇടിച്ചു കാല്‍ നടയാത്രക്കാരന് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് പുതുപ്പാടിയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്‌ആർടിസി ബസ് ഇടിച്ചു കാല്‍ നടയാത്രക്കാരൻ മരിച്ചു.കൈതപ്പൊയില്‍ സ്വദേശി കളപ്പുരക്കല്‍ ജോയ് (65)ആണ് മരിച്ചത്. രാവിലെ ആറു മണിയോടെയാണ് അപകടം ഉണ്ടായത്. ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും ജോയ് മരിച്ചിരുന്നു. മാനന്തവാടിയില്‍ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന…

Read More »

കാറിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണത്തില്‍ ദൂരൂഹത

തിരുവനന്തപുരം: കളിയിക്കാവിളയ്‌ക്ക് സമീപം കാറിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണത്തില്‍ ദൂരൂഹതപാപ്പനംകോട് കൈമനം സ്വദേശി എസ് ദീപുവിന്റെ (44) മൃതദേഹമാണ് ഇന്ന് പുലർച്ചെ 12 മണിയോടെ പൊലീസ് കണ്ടെത്തിയത്. തിരുവനന്തപുരം – കന്യാകുമാരി ദേശീയപാതയില്‍ തമിഴ്‌നാട് അതിർത്തിയായ കളിയിക്കാവിള…

Read More »

അങ്കണവാടി കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് വീണ് നാലുവയസുകാരിക്ക് ഗുരുതര പരിക്ക്

ഇടുക്കി: ഇടുക്കി കല്ലാറില്‍ അങ്കണവാടി കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് വീണ് നാലുവയസുകാരിക്ക് ഗുരുതര പരിക്ക്.20 അടിയോളം താഴ്ചയിലേക്ക് വീണാണ് അപകടം. കുട്ടിയെ രക്ഷിക്കാൻ കൂടെ ചാടിയ അങ്കണവാടി അദ്ധ്യാപികയ്‌ക്കും പരിക്കേറ്റിട്ടുണ്ട്. ആന്റോ-അനീഷ ദമ്പതികളുടെ മകള്‍ മെറീനയാണ് അപകടത്തില്‍പ്പെട്ടത്. തലയ്‌ക്ക് ഗുരുതരമായി…

Read More »

കോപ്പാ അമേരിക്ക ബ്രസീലിനെ കുരുക്കി കോസ്റ്ററിക്ക. ശരീഫ് ഉള്ളാടശ്ശേരി.

ഫ്‌ളോറിഡ: കോപ്പ അമേരിക്കയില്‍ കരുത്തരായ ബ്രസീലിന് സമനില . ഗ്രൂപ്പ് ഡിയില്‍ കോസ്റ്ററിക്കയാണ് ബ്രസീലിനെ സമനിലയില്‍ തളച്ചത്. കോസ്റ്ററിക്കയ്‌ക്കെതിരെ ബ്രസീലിന് തന്നെയായിരുന്നു മുന്‍തൂക്കം. പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും ബ്രസീലിന് തന്നെയായിരുന്നു കാനറികള്‍ക്ക് തന്നെയായിരുന്നു ആധിപത്യം. എന്നാല്‍ ഫിനിഷിംഗിലെ പോരായ്മ ബ്രസീലിനെ വലച്ചു. കോസ്റ്ററിക്കന്‍…

Read More »

അഹമ്മദാബാദ് ജില്ലയിലെ ഒധവ് നഗർ ഇൻഡസ്ട്രിയല്‍ ഏരിയയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേർ മരിച്ചു.

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിലെ ഒധവ് നഗർ ഇൻഡസ്ട്രിയല്‍ ഏരിയയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേർ മരിച്ചു.മൂന്ന് പേർക്ക് പരിക്ക്.സ്ഥാപനത്തിന്‍റെ ഉടമ രമേഷ്ഭായ് പട്ടേല്‍ (50), സ്ഥാപനത്തിലെ തൊഴിലാളിയായ പവൻകുമാർ (25) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രാഥമികാന്വേഷണത്തില്‍ എല്‍പിജി ഗ്യാസ് സിലിണ്ടറിനു സമീപം കംപ്രസറില്‍…

Read More »

രണ്ടേകാല്‍ കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയില്‍

കൊച്ചി : ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂർ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ രണ്ടേകാല്‍ കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയില്‍.ഒഡീഷ കണ്ടമാല്‍ സ്വദേശി രാഹുല്‍ ഡിഗല്‍ (29) നെയാണ് പെരുമ്പാവൂർ എ എസ് പി യുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയത്….

Read More »

കൊച്ചുവേളിയിലെ ഇൻഡസ്ട്രിയല്‍ ഏരിയയിലെ കമ്പനിയില്‍ വൻ തീപിടിത്തം

തിരുവനന്തപുരം: തിരുവനന്തപുരം കൊച്ചുവേളിയിലെ ഇൻഡസ്ട്രിയല്‍ ഏരിയയിലെ കമ്പനിയില്‍ വൻ തീപിടിത്തം. കമ്പനിയിലെ പ്ലാസ്റ്റിക് പ്രോസസിംഗ് യൂണിറ്റിലാണ് തീപിടുത്തം ഉണ്ടായത്.തീ അണക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. നിരവധി ഫയർഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തേക്ക് എത്തിയാണ് തീയണക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. ഗോഡൗണിന് സമീപത്തായി പെട്രോള്‍ പമ്പ്, ടൈറ്റാനിയം…

Read More »

യുവശ്രീയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രൊഫ. കെ. നാരായണകുറുപ്പ് അനുസ്മരണം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു ജന്നീസ് ജേക്കബ്, യുവശ്രീ ചെയർമാൻ സി. ആർ. സുനു, അഡ്വ സെബാസ്റ്റ്യൻ കുളത്തിങ്കൽ എം. എൽ. എ, ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്‌, അഡ്വ. ജോബ് മൈക്കിൾ എം. എൽ. എ, ആനന്ദകുമാർ, ഷാജി കൂതാളി എന്നിവർ സമീപം

Read More »