ഏകമാനവികതയുടെ സന്ദേശം ഉദ്‌ഘോഷിക്കുക ഡോ. ഗ്‌ളോബല്‍ ബഷീര്‍ അരിമ്പ്ര

ദോഹ. രാഷ്ട്രീയ സാമൂഹ്യ പരിസരങ്ങള്‍ മനുഷ്യരെ കമ്പാര്‍ട്ടുമെന്റുകളാക്കുകയും ബന്ധങ്ങളുടെ ഊഷ്മളത അനുദിനം ദുര്‍ബലമാവുകയും ചെയ്യുന്ന സമകാലിക സാഹചര്യത്തില്‍ ഏകമാനവികതയുടെ സന്ദേശം ഉദ്‌ഘോഷിക്കുകയെന്നത് ഏറെ പ്രധാനമാണെന്നും പെരുന്നാള്‍ നിലാവിലൂടെ ഈ ആശയമാണ് അടയാളപ്പെടുത്തുന്നതെന്നും എന്‍.ആര്‍.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യ വൈസ് ചെയര്‍മാനും പ്രമുഖ…

Read More »

കെ പി റോഡില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

കായംകുളം : കായംകുളത്ത് കെ പി റോഡില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ഒന്നാം കുറ്റി ജംഗ്ഷന് സമീപത്താണ് അപകടം.ചേരാവള്ളി സ്വദേശി ശിശുപാലന്‍ (60) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടമുണ്ടായത്. ഇരുചക്രവാഹനത്തില്‍ മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം. ഇടിച്ച…

Read More »

വയനാട് കേണിച്ചിറയില്‍ ഭീതി പരത്തിയ കടുവ കൂട്ടിലായി

വയനാട് കേണിച്ചിറയില്‍ ഭീതി പരത്തിയ കടുവ കൂട്ടിലായി. പുലര്‍ച്ചെ രണ്ടു പശുക്കളെ കൊന്ന തൊഴുത്തിലാണ് കടുവ വീണ്ടും എത്തിയത്.രാത്രി ഒന്‍പത് മണിയോട് കൂടിയാണ് കടുവയെത്തിയത്. പ്രദേശത്ത് കടുവയെ വീഴുത്തുന്നതിനായി കൂട് സ്ഥാപിച്ചിരുന്നു. കടുവയുള്ളിടത്ത് പശുവിന്റെ ജഡവുമായി കൂട് സ്ഥാപിച്ചു. ആ കൂട്ടിലാണ്…

Read More »

റഷ്യയിലെ ആരാധനാലയങ്ങളില്‍ വെടിവെയ്പ്പ്

റഷ്യയിലെ ആരാധനാലയങ്ങളില്‍ വെടിവെയ്പ്പ്. ഡര്‍ബന്‍റ്, മഖാഖോല നഗരങ്ങളിലെ രണ്ട് പള്ളികളിലും ജൂത ആരാധനാലയത്തിലുമായിരുന്നു വെടിവെയ്പ്പ്.ആക്രമണത്തില്‍ പൊലീസുകാരുള്‍പ്പെടെ 9 പേര്‍ കൊല്ലപ്പെട്ടു.ആയുധധാരികള്‍ പള്ളികളിലെത്തിയവര്‍ക്കുനേരെ നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവെയ്പ്പിനെ തുടര്‍ന്ന് പള്ളിയില്‍ വലിയ രീതിയില്‍ തീ പടര്‍ന്നുപിടിച്ചു. പള്ളിയില്‍ നിന്നും വലിയ രീതിയില്‍ പുക…

Read More »

18ാം ലോക്സഭയുടെ പ്രഥമ സമ്മേളനം ഇന്നു മുതൽ

ന്യൂഡല്‍ഹി: 18ാം ലോക്സഭയുടെ പ്രഥമ സമ്മേളനത്തിന് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെ തിങ്കളാഴ്ച തുടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി, കാബിനറ്റ് മന്ത്രിമാർ, മറ്റു കേന്ദ്രമന്ത്രിമാർ എന്നിവരുടെ സത്യപ്രതിജ്ഞ കഴിഞ്ഞ് അക്ഷരമാലാ ക്രമത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കും.പ്രോടെം സ്പീക്കർ നിയമനത്തിലുള്ള…

Read More »

സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ഇന്ന് ആരംഭിക്കും

സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ഇന്ന് ആരംഭിക്കും. മുഖ്യ അലോട്ട്മെന്റ് പൂർത്തിയാക്കി സംസ്ഥാനത്ത് മൂന്ന് സപ്ലിമെന്ററി അലോട്ട്മെന്റ് കൂടി കഴിഞ്ഞുവെന്നും ഇനി രണ്ടെണ്ണം മാത്രമാണ് അവശേഷിക്കുന്നത് എന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.ആകെ അപേക്ഷ സമർപ്പിച്ച 4,21,621 പേരില്‍ 2,68,192…

Read More »

ഓക്സി ഹാപ്പിനെസ്സിൽ നിന്നും നീന്തൽ പരിശീലനം പൂർത്തി യാക്കിയ നൂറോളം പേർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടന്നു. പ്രസ്ഥാനത്തിന്റെ മാനേജിങ് ഡയറക്ടർ മോഹൻദാസ്, നീന്തൽ പരിശീലകരായ ആര്യ, രാജീവ്‌ ആർ എൽ എന്നിവർ സർട്ടിഫിക്കറ്റ് വിതരണ ചടങ്ങിൽ പങ്കെടുത്തിരുന്നു. തുടർന്നു നടന്ന സൗഹൃദ കൂട്ടായ്മയിൽ നിന്നും

Read More »

ബന്ധുവീട്ടിലെ കുളിമുറിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു

ബന്ധുവീട്ടിലെ കുളിമുറിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. വളയം ചുഴലി വട്ടച്ചോല നിരവുമ്മല്‍ ശ്രീലിമ (23) ആണ് മരിച്ചത്.കൈവേലി ടൗണിന് അടുത്ത് താമസിക്കുന്ന ബന്ധുവിന്റെ വീട്ടിലെ കുളിമുിയിലാണ് ഇവരെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. വെന്റിലേറ്ററിലായിരുന്ന യുവതി…

Read More »

തിരുവിതാംകൂർ നവരാത്രി ആഘോഷട്രസ്റ്റിന്റെ ഭാരവാഹികൾ ആയ ട്രസ്റ്റ്‌ സെക്രട്ടറി എസ്‌ ആർ രമേഷ്, വിക്രമൻ, പ്രസിഡന്റ്‌ അനന്ത പുരി മണികണ്ഠൻ തുടങ്ങിയവർ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ സന്ദർശിച്ച് 2024വർഷത്തെ നവരാത്രി മഹോത്സവത്തിന്റെ വിശദ വിവരങ്ങൾ പങ്കുവക്കുന്നു.

Read More »

യോഗാ ചാര്യൻ പൗഡി ക്കോണം കൃഷ്ണൻ നായർക്ക് ആദരവ്

തിരുവനന്തപുരം : ഇന്റർ നാഷണൽ യോഗ ദിനത്തോട് അനുബന്ധിച്ചു യോഗാ ചാര്യൻ പൗഡി ക്കോണം കൃഷ്ണൻ നായർക്ക് ശാന്തിഗിരി ആശ്രമം മഠഅധിപതി ഗുരു രത്നം ജ്ഞാ ന തപസ്വി യോഗാ ചാര്യ അവാർഡ് നൽകി ആദരിക്കുന്നു.

Read More »