എടപ്പാളില്‍ ഇലക്‌ട്രിക് ഷോക്കേറ്റ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം
മലപ്പുറം: എടപ്പാളില്‍ ഇലക്‌ട്രിക് ഷോക്കേറ്റ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. ബിഹാർ ചപ്ര ജില്ലയിലെ നയഗോണ്‍ സ്വദേശി രാജു മഹതൊ (42) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.കെട്ടിടത്തിന് മുകളില്‍ നിന്നും ഫോണ്‍ ചെയ്യുമ്ബോള്‍ കാല്‍ വഴുതി തൊട്ടു താഴെയുള്ള വൈദ്യുത കമ്പിയിലേക്ക് വീഴുകയായിരുന്നു….
Read More »തൃശൂർ കയ്പമംഗലം മൂന്നുപീടികയില്‍ ഹോട്ടലിന്റെ മറവില്‍ കഞ്ചാവ് കച്ചവടം
തൃശൂർ: തൃശൂർ കയ്പമംഗലം മൂന്നുപീടികയില്‍ ഹോട്ടലിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിവന്നിരുന്ന ഇതര സംസ്ഥാനക്കാരായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ബീഹാർ സ്വദേശികളായ ഇല്യാസ് ഷേക്ക്, പർവ്വേഷ് മുഷറഫ് എന്നിവരെയാണ് തൃശൂർ റൂറല്‍ ഡാൻ സാഫ് ടീമും, കയ്പമംഗലം പോലീസും ചേർന്ന്…
Read More »ഡല്‍ഹിയില്‍ വെടിവയ്പ്പ്;അപകടത്തില്‍ 14 വയസുകാരി ഉള്‍പ്പെടെ നാലുപേർക്ക് പരിക്ക്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വെടിവയ്പുണ്ടായി. വടക്കുപടിഞ്ഞാറൻ ഡല്‍ഹിയിലെ ഷാലിമാർ ബാഗ് മേഖലയില്‍ ആണ് സംഭവമുണ്ടായത്.വ്യാഴാഴ്ച വൈകിട്ട് ആയിരുന്നു വെടിവയ്പ്പ്. അപകടത്തില്‍ 14 വയസുകാരി ഉള്‍പ്പെടെ നാലുപേർക്ക് ആണ് പരിക്കേറ്റത്. വെടിവയ്പ്പ് നടത്തിയത് മോട്ടോർ സൈക്കിളില്‍ എത്തിയ ആക്രമിയാണ്. ബാബു ജഗ്ജീവൻ റാം ഹോസ്പിറ്റലില്‍…
Read More »യോഗ ചെയ്യുന്നതിൽ കൂടി നമുക്ക് കിട്ടുന്നത് അദ്വൈദാനന്ത അനുഭൂതി യാണ് -കുമ്മനം
തിരുവനന്തപുരം : യോഗ ചെയ്യുന്നതിൽ കൂടി നമുക്ക് ലഭിക്കുന്നത് അദ്വൈതാനന്ത അനുഭൂതി ആണെന്ന് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ. യോഗാ സനത്തിലൂടെ നമ്മൾഊർജം സംഭരിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടി ചേർത്തു. ചേമ്പർ ഓഫ് കോമേഴ്‌സ് ഹാളിൽ പാതഞ്ജല ഗുരുകുലം യോഗാ…
Read More »വിദേശജോലി വാഗ്ദാനം ചെയ്ത് നാലര കോടിയോളം രൂപ തട്ടിയെടുത്ത യുവാവ് പിടിയിൽ
ഇടുക്കി: വിദേശജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി നാലര കോടിയോളം രൂപ തട്ടിയെടുത്ത യുവാവ് പിടിയില്‍. ഇടുക്കി വണ്ണപ്പുറം സ്വദേശി ജോബി ജോസ് ആണ് തൊടുപുഴ പൊലീസിന്റെ പിടിയിലായത്.2023ല്‍ കൊളംബസ് എന്ന പേരില്‍ തൊടുപുഴയില്‍ തുടങ്ങിയ സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്.യു.കെ അടക്കമുള്ള…
Read More »നെയ്യാറ്റിൻകര എംഎസിടി കോടതി ഹാളില്‍ നിന്ന് പാമ്പിനെ പിടികൂടി
തിരുവനന്തപുരം: നെയ്യാറ്റിൻകര എംഎസിടി കോടതി ഹാളില്‍ നിന്ന് പാമ്പിനെ പിടികൂടി. അഭിഭാഷകരാണ് അലമാരയില്‍ ഫയലുകള്‍ക്കിടയില്‍ പാമ്പിനെ കണ്ടത്.എംഎസിടി ജഡ്ജ് കവിതാ ഗംഗാധരൻ പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസറെ വിവരം അറിയിച്ചതിനെ തുടർന്ന് സ്നേക്ക് റെസ്ക്യൂവറെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. 2 മീറ്ററോളം നീളമുള്ള…
Read More »കാക്കനാട് ഡി.എല്‍.എഫ് ഫ്‌ളാറ്റില്‍ നാലുവയസുകാരിക്ക് ഇകോളി അണുബാധ ഉള്ളതായി കണ്ടെത്തി
കാക്കനാട് ഡി.എല്‍.എഫ് ഫ്‌ളാറ്റില്‍ നാലുവയസുകാരിക്ക് ഇകോളി അണുബാധ ഉള്ളതായി കണ്ടെത്തി.സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയിലാണ് അണുബാധ സ്വീകരിച്ചത്.ഫ്‌ലാറ്റില്‍ ഉണ്ടായ രോഗബാധ അസോസിയേഷന്റെ പിടിപ്പുകേട് മൂലമെന്ന് രോഗബാധിതരുടെ കുടുംബങ്ങള്‍ ആരോപിച്ചു. കഴിഞ്ഞ രണ്ടുദിവസമായി അതിസാരവും ഛര്‍ദ്ദിയും മൂലം അസുഖ ബാധിതായിരുന്നു നാല് വയസുകാരി….
Read More »ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലല്‍ യെല്ലോ അലർട്ട് ആണ്. നാളെ മുതല്‍ വടക്കൻ ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ…
Read More »