സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു
തിരുവനന്തപുരം : സാധാരണക്കാരന്‍റെ കുടുംബബജറ്റ് തകിടം മറിച്ച് സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പല ഇനങ്ങള്‍ക്കും പത്തു മുതല്‍ 40 രൂപ വരെ വര്‍ധിച്ചിട്ടുണ്ട്.വിലക്കയറ്റത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ബീന്‍സും തക്കാളിയുമാണ്. ബീന്‍സിന് കിലോയ്ക്ക് 160 രൂപയാണ് കൊച്ചിയിലെ വില….
Read More »ഭിന്നശേഷി സൗഹൃദ മാതൃകാ ഭവനങ്ങൾ നിർമിച്ചു നൽകാൻ ഡിഫെറന്റ് ആർട്ട് സെന്ററിന്റെ മാജിക് ഹോംസ് സംരംഭo
ഭിന്നശേഷി സൗഹൃദ മാതൃകാ ഭവനങ്ങൾ നിർമിച്ചു നൽകാൻ ഡിഫെറന്റ് ആർട്ട് സെന്ററിന്റെ മാജിക് ഹോംസ് സംരംഭം തുടക്കം കുറിച്ചു. ഓരോ ജില്ലയിലും ഒരു വീട് എന്ന തോതിൽ 14ഭിന്ന ശേഷി സൗഹൃദ മാതൃക ഭവനങ്ങൾ നിർമിക്കാൻ ആണ് ശ്രമം. കാഴ്ച്ച വൈകല്യം…
Read More »ഭിന്നശേഷി സൗഹൃദ മാതൃകാ ഭവനങ്ങൾ നിർമിച്ചു നൽകാൻ ഡിഫെറന്റ് ആർട്ട് സെന്ററിന്റെ മാജിക് ഹോംസ് സംരംഭo
ഭിന്നശേഷി സൗഹൃദ മാതൃകാ ഭവനങ്ങൾ നിർമിച്ചു നൽകാൻ ഡിഫെറന്റ് ആർട്ട് സെന്ററിന്റെ മാജിക് ഹോംസ് സംരംഭം തുടക്കം കുറിച്ചു. ഓരോ ജില്ലയിലും ഒരു വീട് എന്ന തോതിൽ 14ഭിന്ന ശേഷി സൗഹൃദ മാതൃക ഭവനങ്ങൾ നിർമിക്കാൻ ആണ് ശ്രമം. കാഴ്ച്ച വൈകല്യം…
Read More »കേരള കാർഷിക സർവകലാശാല യിൽ പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നു
തിരുവനന്തപുരം :- കേരള കാർഷിക സർവകലാശാലയുടെ വെള്ളായണി, കുമരകം, വെള്ളാനി ക്കര, തവനൂർ, അം മ്പലവയൽ,പടന്നക്കാട്എന്നിവിടങ്ങളിലുള്ള ആറു കേന്ദ്രങ്ങളിലൂടെ ഗവേഷണം, സംയോജിതബിരുദാ നന്തരബിരുദം, ഡിപ്ലോമ, പി. ജി ഡിപ്ലോമ എന്നിങ്ങനെ 20പുതു തലമുറ കോഴ്‌സുകൾ ഉടൻ ആരംഭിക്കുന്നു.
Read More »സംസ്ഥാനത്ത് മഞ്ഞപ്പിത്തവും വയറിളക്കവും പടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് മഞ്ഞപ്പിത്തവും വയറിളക്കവും പടരുന്നു. സംസ്ഥാനത്ത് രണ്ടാഴ്ചയ്ക്കിടെ അമ്പതിനായിരത്തിലേറെ പേരാണ് രോഗബാധിതരായത്.രണ്ടാഴ്ചയ്ക്കിടെ മഞ്ഞപ്പിത്തം ബാധിച്ചത് 245 പേര്‍ക്കാണ്. മൂന്നുപേര്‍ മരിച്ചു.ആറു മാസത്തിനിടെ രണ്ടേകാല്‍ ലക്ഷം പേരാണ് രോഗബാധിതരായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ചികിത്സ തേടിയത്. ഡെങ്കിപ്പനിയും സംസ്ഥാനത്ത് വ്യാപകമായി പടരുന്നുണ്ട്. കോഴിക്കോട്…
Read More »കാക്കകള്‍ക്കു പുറമേ പരുന്തിലും കൊക്കിലും പക്ഷിപ്പനി സ്ഥിരീകരിച്ചു
ആലപ്പുഴ: കാക്കകള്‍ക്കു പുറമേ പരുന്തിലും കൊക്കിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. കേരളത്തില്‍ ആദ്യമായാണു പരുന്തിലും കൊക്കിലും പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്.അതേസമയം കാക്കകളിലെ പക്ഷിപ്പനി കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിച്ചതായാണ് റിപ്പോർട്ട്. തണ്ണീർമുക്കം, മണ്ണഞ്ചേരി, പള്ളിപ്പുറം പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭയിലും ചത്തുവീണ കാക്കകളിലാണ് ഇന്നലെ പക്ഷിപ്പനി സ്ഥിരീകരിച്ചത്….
Read More »ഖരഗ്പുർ ഐഐടിയിലെ മലയാളി വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയില്‍
ആലപ്പുഴ: ഖരഗ്പുർ ഐഐടിയിലെ മലയാളി വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയില്‍. ഏവൂർ വടക്ക് എടയ്ക്കല്ലൂർ ശിവസദനത്തില്‍ ദേവിക പിള്ളയെ (21) ആണ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ചിമ്മിനിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ആത്മഹത്യയെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത് എന്തിനെന്ന്…
Read More »ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: വെള്ളിയാഴ്ചയോടെ സംസ്ഥാനത്ത് മഴ തീവ്രമാകും. വടക്കുകിഴക്കൻ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപപ്പെട്ട രണ്ട് ചക്രവാതച്ചുഴികളാണ് മഴയ്ക്കു കരുത്തേകുക.നാലു ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ…
Read More »വായന അറിവിന്റെ ഇന്ദ്രജാലം
അഖില്‍ അനന്തന്‍കാവില്‍ വായിച്ചു വളരുക വിവേകം നേടുക എന്നീ വരികളിലൂടെ ഒരു മനുഷ്യന്റെ ജീവിതത്തില്‍ വായനാശീലം വഹിക്കുന്ന പങ്കിനെക്കുറിച്ച് വ്യക്തമാകുന്നുണ്ട്. വായനാബോധം നമ്മുടെ സമൂഹത്തില്‍ നിന്നും നഷ്ടമായി തീര്‍ന്നിരിക്കുന്നു. പുസ്തകം നല്ലൊരു സുഹൃത്ത് എന്ന ആശയം നാം മാനസികവും ശാരീരികവുമായ ഗുണങ്ങള്‍…
Read More »നിയമ പരമായ നടപടി ഉണ്ടാകും അഖില തന്ത്രി പ്രചാരക് സഭ ദേശീയ ചെയർമാൻ ബ്രഹ്മശ്രീ എം.എസ്.ശ്രീരാജ് കൃഷ്ണൻ പോറ്റി
ശ്രീകൃഷ്ണൻ അർജ്ജുനനെ വിളിച്ച പച്ച തെറിയുടെ സംസ്‌കൃതം ആണ് ഭഗവത് ഗീത എന്ന് സോഷ്യൽ മീഡിയയിലൂടെ ടോമി സബാസ്റ്റിയൻ നടത്തിയ പ്രചാരത്തിനെതിരെ നിയമ പരമായ നടപടി ഉണ്ടാകുമെന്നും ഹിന്ദുവിനെ ചൊറിഞ്ഞാൽ മിണ്ടാതിരിക്കില്ല എന്നും അഖില തന്ത്രി പ്രചാരക് സഭ ദേശീയ ചെയർമാൻ…
Read More »