കേരള കാർഷിക സർവകലാശാല യിൽ പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നു

തിരുവനന്തപുരം :- കേരള കാർഷിക സർവകലാശാലയുടെ വെള്ളായണി, കുമരകം, വെള്ളാനി ക്കര, തവനൂർ, അം മ്പലവയൽ,പടന്നക്കാട്എന്നിവിടങ്ങളിലുള്ള ആറു കേന്ദ്രങ്ങളിലൂടെ ഗവേഷണം, സംയോജിതബിരുദാ നന്തരബിരുദം, ഡിപ്ലോമ, പി. ജി ഡിപ്ലോമ എന്നിങ്ങനെ 20പുതു തലമുറ കോഴ്‌സുകൾ ഉടൻ ആരംഭിക്കുന്നു.

Read More »

സംരക്ഷണഭിത്തി ഇടിഞ്ഞു തൊഴിലാളി മണ്ണിനടിയില്‍പ്പെട്ടു

കൊച്ചി : സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് മണ്ണിനടിയില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയ്‌ക്ക് കൊച്ചി കാക്കനാടാണ് സംഭവം ഉണ്ടായത്നിർമാണത്തിനിടെയാണ് സംരക്ഷണ ഭിത്തി ഇടിഞ്ഞ് തൊഴിലാളിയുടെ ശരീരത്തിലേക്ക് വീണത്. തൊഴിലാളിയുടെ അരയ്‌ക്ക് താഴേക്കുള്ള ഭാഗം മുഴുവൻ മണ്ണിനടിയില്‍പ്പെട്ട നിലയിലായിരുന്നു. ആദ്യം നാട്ടുകാർ ചേർന്ന്…

Read More »

ബ്രേക്കിന് പകരം ആക്‌സിലറേറ്റര്‍ ചവിട്ടിയതിനെ തുടര്‍ന്ന് കാര്‍ താഴ്വരയിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം.

ഡല്‍ഹി: ബ്രേക്കിന് പകരം ആക്‌സിലറേറ്റര്‍ ചവിട്ടിയതിനെ തുടര്‍ന്ന് കാര്‍ താഴ്വരയിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം.ശ്വേത സുര്‍വാസെ(23) ആണ് മരിച്ചത്.മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് സംഭവം. ഒരു മലയുടെ അരികിലൂടെ കാര്‍ ഓടിച്ചിരുന്ന 23 കാരിയായ യുവതി ബ്രേക്കിന് പകരം ആക്‌സിലറേറ്റര്‍ അമര്‍ത്തുകയായിരുന്നു. തുടര്‍ന്ന്…

Read More »

രണ്ടാനച്ഛൻ മര്‍ദനമേറ്റ് മരിച്ചു, വളര്‍ത്തുമകൻ അറസ്റ്റിൽ

ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ ഫാദേഴ്‌സ് ഡേയില്‍ 71 വയസ്സുള്ള ഒരാള്‍ മർദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ചോദ്യം ചെയ്യലിനായി ഇയാളുടെ വളർത്തുമകൻ കസ്റ്റഡിയിലെടുത്തതായി ഹൂസ്റ്റണ്‍ പോലീസ് അറിയിച്ചു പ്രതി ചോദ്യം ചെയ്യലില്‍ സഹകരിക്കുന്നതായും കാസ് പറഞ്ഞു.കൊല്ലപ്പെട്ടയാളുടെ പേര് ബില്‍ ഫാസൻബേക്കർ എന്ന് പിന്നീട് തിരിച്ചറിഞ്ഞു.ഫാസൻബേക്കറിൻ്റെ…

Read More »

ഭാര്യയും ഭർത്താവും തമ്മിലുണ്ടായ വഴക്കില്‍ തടസം പിടിക്കാനെത്തിയ ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചു

ഹരിപ്പാട്: വിവാഹ നിശ്ചയം കഴിഞ്ഞ വീട്ടില്‍ അയല്‍വാസികളായ ഭാര്യയും ഭർത്താവും തമ്മിലുണ്ടായ വഴക്കില്‍ തടസം പിടിക്കാനെത്തിയ ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചു.പള്ളിപ്പാട് വടക്കേക്കര കിഴക്ക് ശ്യാം നിവാസില്‍ മോഹനൻ (60) ആണ് മരിച്ചത്. ഇദ്ദേഹം ആൻജിയോ പ്ലാസ്റ്റി കഴിഞ്ഞ് വീട്ടില്‍ വിശ്രമത്തിലായിരുന്നുവെന്ന്…

Read More »

പോത്തിന്‍റെ ആക്രമണത്തില്‍ യുവതിക്ക് പരിക്ക്

ചെന്നൈ: തമിഴ്നാട്ടില്‍ പോത്തിന്‍റെ ആക്രമണത്തില്‍ യുവതിക്ക് പരിക്ക്. ചെന്നൈയിലെ തിരുവൊട്ടിയൂരിലാണ് സംഭവം നടന്നത്.റോഡിലൂടെ നടന്നുവരികയായിരുന്ന യുവതിയെ പോത്ത് കുത്തി വീഴ്ത്തുകയായിരുന്നു. തുടർന്ന് ഇവരെ റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്തു. യുവതിയെ രക്ഷിക്കാനെത്തിയവരെയും പോത്ത് ആക്രമിക്കാൻ ശ്രമിച്ചു. തുടർന്ന് റോഡില്‍ പാർക്ക് ചെയ്തിരുന്ന ഏതാനും…

Read More »

ബാലരാമപുരത്ത് യുവാവിനെ വീട്ടില്‍നിന്നിറക്കി വെട്ടിക്കൊലപ്പെടുത്തിയ സംഭവം ;പ്രതി പിടിയിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ വീട്ടില്‍നിന്നിറക്കി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പിടിയില്‍.ബാലരാമപുരം വഴിമുക്ക് പച്ചിക്കൊട് സ്വദേശി കുമാറാണ് പിടിയിലായത്. കല്ലുവിള സ്വദേശി ബിജുവാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വീട്ടില്‍ നിന്ന് വിളിച്ചിറക്കി ബിജുവിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. ബിജുവും കുമാറും സുഹൃത്തുക്കളായിരുന്നു….

Read More »

ത്യാഗ സ്മരണയില്‍ സംസ്ഥാനത്ത് ഇന്ന് ബലിപ്പെരുന്നാൾ

തിരുവനന്തപുരം: ത്യാഗ സ്മരണയില്‍ സംസ്ഥാനത്ത് ഇന്ന് ബലിപ്പെരുന്നാള്‍. മസ്ജിദുകളില്‍ രാവിലെ പെരുന്നാള്‍ നിസ്‌കാരം നടക്കും.ശേഷം വിശ്വാസികള്‍ ബലിയർപ്പണം നടത്തും. ഇബ്രാഹിം നബിയുടെയും പത്നി ഹാജറയുടെയും പുത്രൻ ഇസ്മായിലിന്റെയും ത്യാഗസമ്പന്നതയുടെ ഓർമ്മപുതുക്കലായാണ് വിശ്വാസി സമൂഹം ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. ഒമാൻ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍…

Read More »

ക്യാന്റീനിലെ ഭക്ഷണത്തില്‍ നിന്ന് ചത്ത പാമ്പ് ;പരാതിയുമായി വിദ്യാർത്ഥികൾ

ബിഹാറിലെ ബങ്കയിലെ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാന്റീനിലെ ഭക്ഷണത്തില്‍ നിന്ന് ചത്ത പാമ്പിനെ കിട്ടി.പതിനഞ്ചോളംപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. വ്യാഴാഴ്ച രാത്രി കാന്റീനില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടായെന്നാണ് പരാതി. തുടര്‍ന്ന്…

Read More »

ഹരിപ്പാട് ദേശീയപാതയ്ക്ക് സമീപമുള്ള ക്ഷേത്രത്തിലും ഒൻപത് വ്യാപാര സ്ഥാപനങ്ങളിലും മോഷണം

ആലപ്പുഴ: ഹരിപ്പാട് ദേശീയപാതയ്ക്ക് സമീപമുള്ള ക്ഷേത്രത്തിലും ഒൻപത് വ്യാപാര സ്ഥാപനങ്ങളിലും മോഷണം. കരുവാറ്റ വഴിയമ്ബലം ജംഗ്ഷന് സമീപം ശനിയാഴ്ച രാത്രിയിലാണ് സംഭവം.മെഡിക്കല്‍ ഷോപ്പ്, ചിപ്സ് കട, രണ്ട് ബേക്കറികള്‍, റേഷൻ കട, പലചരക്ക് കട, ഹോട്ടല്‍, ചെരുപ്പ് കട, ബാർബർ ഷോപ്പ്,…

Read More »