വയനാട് ദുരന്തം -നാച്ചുറോപ്പതി യോഗ ഡോക്ടർമാരുടെ കൈത്താങ്ങ്
വയനാട്ടിൽ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും സർവസ്വവും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് നാച്ചുറോപ്പതി യോഗ ഡോക്ടർമാരുടെ സംഘടനയായ ഇനിഗ്മയുടെ (INYGMA – Indian Naturopathy and Yoga Graduates Medical Association) കൈത്താങ്ങ്. ക്യാമ്പുകളിൽ തങ്ങുന്നവർക്കുള്ള അവശ്യ വസ്തുക്കൾ ഇനിഗ്മ സംസ്ഥാന പ്രസിഡൻ്റ്…
Read More »അനന്തപുരിയിൽ ചക്ക, തേൻ, മാമ്പഴ മേള
തിരുവനന്തപുരം :- അനന്തപുരിയിൽ ചക്ക, തേൻ, മാമ്പഴ മേള ഓഗസ്റ്റ് 1മുതൽ 11വരെ പാളയം ചന്ദ്ര ശേഖരൻ നായർ സ്റ്റേഡിയത്തിലെ ഭാഗ്യമാല ആ ഡിറ്റോറിയത്തിൽ നടക്കും. മേളയിൽ വിവിധ ഇനങ്ങളിൽ ആയി അൻപതോളം സ്റ്റാളുകൾ ഉണ്ടാകും. എല്ലാ ദിവസവും രാവിലെ 10മുതൽ…
Read More »വിമൻ ഇൻ നെഫ്റോളജി കൈരളി ചാപ്റ്റർ ഇന്ത്യയുടെ മൂന്നാം ദേശീയ സമ്മേളനം 3,4തീയതികളിൽ
തിരുവനന്തപുരം :- വിമൻ ഇൻ നേഫോറോളജി കൈരളി ചാപ്റ്റർ ഇന്ത്യയുടെ മൂന്നാമത്ദേശീയ സമ്മേളനം 3,4തീയതികളിൽ കെ ടി ഡി സി യുടെ മാസ്‌ക്കറ്റ് ഹോട്ടലിൽ നടക്കും. 250-ൽ അധികം പ്രതിനിധികൾ ഈ സമ്മേളനത്തിൽ പങ്കെടുക്കും. ഇന്ത്യയിലും, വിദേശത്ത് നിന്നും ഉള്ള നെഫ്റോളജി…
Read More »പാഴ്സല്‍ നല്‍കാനെന്ന വ്യാജേന മുഖംമൂടി ധരിച്ച് വീട്ടിലെത്തിയ യുവതിക്ക് നേരെ വെടിയുതിര്‍ത്ത സംഭവം ; വനിത ഡോക്ടര്‍ അറസ്റ്റിൽ
തിരുവനന്തപുരം : തിരുവനന്തപുരത്ത് പാഴ്സല്‍ നല്‍കാനെന്ന വ്യാജേന മുഖംമൂടി ധരിച്ച് വീട്ടിലെത്തിയ യുവതിക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ വനിത ഡോക്ടര്‍ അറസ്റ്റിലായി.കൊല്ലം സ്വദേശി ഡോക്ടര്‍ ദീപ്തിയാണ് അറസ്റ്റിലായത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ദീപ്തിയെ ആശുപത്രിയില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന്…
Read More »വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
മഹാരാഷ്ട്രയില്‍ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. പൂനെ ജില്ലയിലെ പിംപ്രി ചിഞ്ച് വാഡ് പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് സംഭവം.പ്രാചി മാനെ (21) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 22 കാരനായ അവിരാജ് ഖരാത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു….
Read More »സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്നും മഴ കനക്കും. കാസർകോട് മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലർട്ടും നല്‍കിയിട്ടുണ്ട്.തിരുവനന്തപുരം, കൊല്ലം ജില്ലകളൊഴികെ എല്ലാ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്…
Read More »നാദാപുരം വളയത്ത് മൂന്ന് വയസുകാൻ തോട്ടില്‍ വീണ് മരിച്ചു
കോഴിക്കോട് : കനത്ത മഴ തുടരുന്നതിനിടയില്‍ നാദാപുരം വളയത്ത് മൂന്ന് വയസുകാൻ തോട്ടില്‍ വീണ് മരിച്ചു. ചെറുമോത്തെ ആവലത്ത് സജീറിന്‍റെ മകനാണ് മരിച്ചത്.വീട്ടില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ തോട്ടില്‍ നിന്ന്…
Read More »മലവെള്ളപ്പാച്ചിലിൽ പുഴ ഗതിമാറിയൊഴുകി, ചൂരൽമല ദുരന്തഭൂമിയായി
അർധരാത്രിയിൽ പുഴ ഗതിമാറിയൊഴുകുമെന്നോ അതിൽ തങ്ങളുടെ ജീവനും ജീവിതവും ഇല്ലാതെയാകുമെന്നോ അറിയാതെ ശാന്തമായി ഉറങ്ങിയതാണ് ചൂരൽമല. പിന്നാലെ മഴ കനത്തപ്പോഴും വീടിനു പുറത്ത് സംഭവിക്കുന്നതെന്താണെന്ന് അവിടുത്തെ ജനങ്ങൾക്ക് മനസിലായില്ല. ഉറക്കത്തിൽ നിന്ന് ഉണരുമ്പോഴേക്കും പലരും കഴുത്തറ്റം ചെളിയിൽ പുതഞ്ഞിരുന്നു. ചൂരൽമല സ്കൂളിനോട്…
Read More »ദുരന്തഭൂമിയിൽ കൈത്താങ്ങായി അഖില തന്ത്രി പ്രചാരക് സഭ
വയനാട്ടിൽ സഹായഹസ്തവുമായി അഖില തന്ത്രി പ്രചാരക് സഭ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ട വസ്ത്രങ്ങൾ, പാക്കറ്റ് ഫുഡ്, സാനിറ്ററി പാട് എന്നിവ എത്തിക്കും സഭ ദേശീയ ചെയർമാൻ എം.എസ്.ശ്രീരാജ്കൃഷ്ണൻ പോറ്റി പ്രസ്താവനയിലൂടെ അറിയിച്ചു
Read More »വീടിനു സമീപമുള്ള മഴക്കുഴിയില്‍ വീണ് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: വീടിനു സമീപമുള്ള മഴക്കുഴിയില്‍ വീണ് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം. സംഭവം നടന്നത് തിരുവനന്തപുരത്തെ കിളിമാനൂരില്‍ ആണ്.അടയമണ്‍ വയ്യാറ്റിൻകര വെള്ളാരംകുന്ന് വീട്ടില്‍ രാജീവ്-വർഷ ദമ്പതികളുടെ മകള്‍ രൂപ രാജീവാണ് മരിച്ചത്.തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു അപകടം നടന്നത്. കുഞ്ഞ് രണ്ടരയടി താഴ്ചയുള്ള…
Read More »