ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും വിതരണം ചെയ്യുന്ന കളഭം പ്രസാദം “തൊടു കുറിക്കു “പറ്റാത്തതെന്നു ആക്ഷേപം
തിരുവനന്തപുരം :- ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും ഭക്ത ജനങ്ങൾക്ക് പണം അടച്ചു വാങ്ങുന്ന കളഭം പ്രസാദം നെറ്റിയിൽ തൊടു കുറിക്കു പോലും പറ്റാത്തതെന്നുള്ള ആക്ഷേപം ഭക്ത ജനങ്ങളിൽ നിന്നും ഉയരുന്നു. 250രൂപ യാണ് ഇത് പോലുള്ള ഒരു ചെറിയ…
Read More »ആറ്റുകാൽ ഭഗവതിക്കു മുന്നിൽ മേഘന പ്രസാദിന്റെ ഭരതനാട്യം നൃത്തസമർപ്പണം 19ന് രാവിലെ 10.30ക്ക്
സ്ത്രീകളുടെ ശബരിമല ആയആറ്റുകാൽ ഭഗവതി ക്ഷേത്രസന്നിധിയിൽ ആറ്റുകാൽ അമ്മക്ക് മുന്നിൽ കാണിക്കആയി മേഘന പ്രസാദ് എന്ന ഭരതനാട്യനർത്തകി നൃത്തസമർപ്പണം നടത്തുന്നു.19ന് രാവിലെ 10.30മണിക്കാണ് ആറ്റുകാൽ ക്ഷേത്രം സ്റ്റേജിൽ നൃത്തം അവതരിപ്പിക്കുന്നത്. കലാ ശ്രീ ഡോക്ടർ സുനന്തനായരുടെ ശിക്ഷണത്തിൽ അഞ്ചാം വയസുമുതൽ ആണ്…
Read More »വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കും സൗജന്യ മൊബൈല്‍ ഫോണ്‍ ടെക്നോളജി, വീഡിയോ എഡിറ്റിംഗ് പരിശീലനം
തിരുവനന്തപുരം: ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ ആഭിമുഖ്യത്തിൽ മൊബൈല്‍ ഫോണ്‍ ടെക്നോളജി, വീഡിയോ എഡിറ്റിംഗ് എന്നിവയില്‍, യഥാക്രമം തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ സൗജന്യ പരിശീലനം. പൊതു-സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലേക്ക് തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്താൻ ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. വിമുക്തഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായി രൂപകൽപ്പന…
Read More »ടി. എ മജീദ് സ്മാരക ട്രസ്റ്റ് പുരസ്‌കാരം മന്ത്രി കെ. രാജന്.
തിരുവനന്തപുരം :- ടി. എ മജീദ് സ്മാരക ട്രസ്റ്റ് പുരസ്‌കാത്തിനു റവന്യൂ ഭവന നിർമ്മാണ മന്ത്രി കെ. രാജൻ അർഹനായി. 44-മത് പുരസ്‌ക്കാര സമർപ്പണ ചടങ്ങ് 20ന് വൈകുന്നേരം 4 മണിക്ക് വർക്കല പുത്തൻ ചന്ത കിംഗ്സ് ഹാളിൽ നടക്കുന്ന ചടങ്ങിൽ…
Read More »മട്ടന്നൂരില്‍ വെള്ളക്കെട്ടില്‍ വീണ് മധ്യവയസ്‌ക മരിച്ചു
കണ്ണൂർ : രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയില്‍ മട്ടന്നൂരില്‍ വെള്ളക്കെട്ടില്‍ വീണ് മധ്യവയസ്‌ക മരിച്ചു. കോളാരി ഷഫീനാസ് മൻസിലില്‍ കുഞ്ഞാമിന (51) യാണ് മരിച്ചത്.ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വെള്ളക്കെട്ടിനടിയിലുണ്ടായിരുന്ന ആള്‍മറയില്ലാത്ത കിണറ്റില്‍ വീണാണ് അപകടമുണ്ടായത്. കുഞ്ഞാമിനയെ കാണാഞ്ഞ് നാട്ടുകാരും ബന്ധുക്കളും…
Read More »റാഗിംഗ് പരാതിയില്‍ രണ്ട് നഴ്സിംഗ് കോളേജ് വിദ്യാർഥികള്‍ അറസ്റ്റിൽ
കൊച്ചി : റാഗിംഗ് പരാതിയില്‍ രണ്ട് നഴ്സിംഗ് കോളേജ് വിദ്യാർഥികള്‍ അറസ്റ്റിലായി. അറസ്റ്റ് ചെയ്യപ്പെട്ടത് കൊച്ചി അമൃത നഴ്‌സിംഗ് കോളജിലെ രണ്ട് വിദ്യാര്‍ഥികളാണ്.പിടിയിലായത് ഏറ്റുമാനൂര്‍ സ്വദേശി ഗോവിന്ദ്(22), മാവേലിക്കര സ്വദേശി സുജിത് കുമാര്‍(22) എന്നിവരാണ്. നടപടിയുണ്ടായത് ജൂനിയർ വിദ്യാർത്ഥിയെ ക്യാമ്ബസിന് പുറത്തുവച്ച്…
Read More »തെന്നിന്ത്യന്‍ സിനിമാ നടിയായ രാകുല്‍ പ്രീത് സിങിന്റെ സഹോദരന്‍ അമന്‍ പ്രീത് സിങ് ലഹരിമരുന്നുമായി കസ്റ്റഡിയില്‍
ബോളിവുഡ്, തെന്നിന്ത്യന്‍ സിനിമാ നടിയായ രാകുല്‍ പ്രീത് സിങിന്റെ സഹോദരന്‍ അമന്‍ പ്രീത് സിങ് ലഹരിമരുന്നുമായി കസ്റ്റഡിയില്‍.കൊക്കെയ്‌നും ഇടപാടുകള്‍ നടത്തിയ ഫോണുകളും ഇയാളില്‍ നിന്നും പിടിച്ചെടുത്തു. ഹൈദരാബാദിലേക്ക് കൊക്കെയ്ന്‍ കൊണ്ടുവരുന്നതായി തെലങ്കാന ആന്റി നാര്‍ക്കോട്ടിക് ഡിപ്പാര്‍ട്ട്‌മെന്റിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍…
Read More »കാസര്‍കോട്ട് ഭര്‍തൃമാതാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസ്; 49 കാരിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ
കാസര്‍കോട്ട് ഭര്‍തൃമാതാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ 49 കാരിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ.കൊളത്തൂര്‍ ചേപ്പനടുക്കത്തെ അംബികയെയാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. കൊളത്തൂര്‍ പെര്‍!ളടുക്കം ചേപ്പിനടുക്കയിലെ 65 കാരിയായ അമ്മാളു അമ്മയെ കൊന്ന കേസിലാണ് ശിക്ഷ വിധിച്ചത്….
Read More »മെഡിക്കൽ കോളേജിലെ ലിഫ്റ്റിൽ രണ്ടു ദിവസം കുടുങ്ങി-ഒടുവിൽ ജീവിതത്തിലേക്ക്
തിരുവനന്തപുരം: രണ്ട് ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഓർത്തോ വിഭാഗം ലിഫ്റ്റിൽ കുടുങ്ങിപ്പോയ തിരുമല സ്വദേശി രവീന്ദ്രൻ നായരെ കണ്ടെത്തി. ശനിയാഴ്ച രാവിലെ 11 മണിക്ക് ലിഫ്റ്റിൽ കുടുങ്ങിയ രോഗിയെ ഇന്ന് രാവിലെ 6 മണിക്ക് ലിഫ്റ്റ് ഓപ്പറേറ്റർ വന്ന് ലിഫ്റ്റ്…
Read More »വിശ്വ ഹിന്ദു പരിഷത്ത് മാതൃസംഗമം
വിശ്വഹിന്ദു പരിഷത്ത് തിരുവനന്തപുരം മഹാനഗർ ജില്ലയുടെ മാതൃസംഗമം പരിവ്രാജക ചേതന പ്രാണമാതാജി ശ്രീരാമകൃഷ്ണ ശാരദാ മിഷൻ സെക്രട്ടറി ഉത്ഘാടനം ചെയ്തു*. പരിപാടിയിൽ കോമളംടിച്ചർ (മാതൃശക്തി ജില്ലാ അദ്ധ്യക്ഷ) വി.ആർ.രാജശേഖരൻ (VHP സംസ്ഥാന സെക്രട്ടറി), മിനിഹരികുമാർ (മാതൃശക്തി സംസ്ഥാന അദ്ധ്യക്ഷ) ബാബുകുട്ടൻ (VHP…
Read More »