കേടായ ലിഫ്റ്റിനുള്ളില്‍ കുടുങ്ങിപ്പോയ വൃദ്ധനെ കണ്ടെത്തിയത് ഒന്നര ദിവസത്തിന് ശേഷം
തിരുവനന്തപുരം : കേടായ ലിഫ്റ്റിനുള്ളില്‍ കുടുങ്ങിപ്പോയ വൃദ്ധനെ കണ്ടെത്തിയത് ഒന്നര ദിവസത്തിന് ശേഷം. തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ നടന്ന സംഭവത്തില്‍ മെഡിക്കല്‍ കോളേജിന്റെ ഓര്‍ത്തോ ഒപിയില്‍ വന്ന രവീന്ദ്രന്‍ നായര്‍ എന്നയാളെയാണ് കണ്ടെത്തിയത്.ശനിയാഴ്ച 11 മണിക്ക് ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയയാളെ കണ്ടെത്തിയത് ഇന്ന്…
Read More »കർക്കിടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും
പത്തനംതിട്ട: കർക്കിടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്കാണ് നട തുറക്കുന്നത്.തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി മഹേഷ് നമ്ബൂതിരി നട തുറന്ന് ദീപം തെളിയിക്കും. ഉപദേവതാ നടകളില്‍ ദീപം തെളിയിച്ച് ആഴിയില്‍ അഗ്നി…
Read More »ചെറുപുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
പാലക്കാട് മണ്ണാര്‍ക്കാട് പാലക്കയം വട്ടപ്പാറ ചെറുപുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണ്ണാര്‍ക്കാട് സ്വദേശി മണികണ്ഠന്റെ മകന്‍ വിജയ് ആണ് വെള്ളത്തില്‍ വീണ് മരിച്ചത്.കാണാതായ സ്ഥലത്തിന് സമീപമുള്ള വെള്ളക്കെട്ട് നിറഞ്ഞുനില്‍ക്കുന്ന കുഴിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.രാവിലെ ഫയര്‍ഫോഴ്‌സും,സിവില്‍ ഡിഫന്‍സും, നാട്ടുകാരും ചേര്‍ന്ന്…
Read More »കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി, കിട്ടിയത് തകരപറമ്പിന് പുറകിലെ കനാലിൽ നിന്നും
തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടില്‍ വീണ് കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപറമ്പ്- വഞ്ചിയൂർ റോഡിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേയുടെ ഭാഗത്തുളള കനാലിലാണ് ജോയിയെ കാണാതായത്. റെയിൽവേയുടെ ഭാഗത്ത് നിന്നും വെള്ളം ഒഴികിയെത്തുന്ന സ്ഥലത്താണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയത്….
Read More »പകര്‍ച്ചവ്യാധികള്‍ പടരുന്ന നിലമ്പൂര്‍ മേഖലയിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് മലേറിയ
നിലമ്പൂര്‍: പകര്‍ച്ചവ്യാധികള്‍ പടരുന്ന നിലമ്ബൂര്‍ മേഖലയില്‍ മലേറിയയും റിപ്പോര്‍ട്ട് ചെയ്തു. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഒഡീഷ സ്വദേശിക്കാണ് മലേറിയ സ്ഥിരീകരിച്ചത്.ഇയാള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗം ഗൗരവത്തില്‍ കാണണമെന്നും നടപടികള്‍ ശക്തമാക്കിയതായും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. എച്ച്1 എന്‍1,…
Read More »രണ്ട് കുടുംബത്തോടൊപ്പം കപ്പല്‍ കാണാൻ എത്തിയ യുവാവിനെ കടലില്‍ വീണ് കാണാതായി
വിഴിഞ്ഞം: രണ്ട് കുടുംബത്തോടൊപ്പം കപ്പല്‍ കാണാൻ എത്തിയ യുവാവിനെ കടലില്‍ വീണ് കാണാതായി. ആഴിമല അജീഷ് ഭവനില്‍ അനിലിന്റെയും ബീനയുടെയും മകൻ അജീഷ് (26) നെയാണ് കാണാതായത്.ഇന്നലെ വൈകിട്ട് ആറോടെ പുളിങ്കുടി ആവണങ്ങപ്പാറയിലെ കടല്‍ തീരത്തായിരുന്നു സംഭവം. ഒപ്പം ജോലി ചെയ്യുന്ന…
Read More »ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് വാങ്ങിയ സ്വര്‍ണ ലോക്കറ്റ് മുക്കുപണ്ടം; ഗുരുതര ആരോപണവുമായി പാലക്കാട് സ്വദേശി
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് വാങ്ങിയ സ്വര്‍ണ ലോക്കറ്റ് മുക്കുപണ്ടമെന്ന് പരാതി. പാലക്കാട് അമ്പലപ്പാറ സ്വദേശി മോഹന്‍ദാസാണ് ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. മെയ് 13 നാണ് മോഹന്‍ദാസ് ക്ഷേത്രത്തില്‍ നിന്ന് ഗുരുവായൂരപ്പന്റേയും ഉണ്ണിക്കണ്ണന്റേയും ചിത്രം ആലേഖനം ചെയ്ത ലോക്കറ്റ് വാങ്ങിയത്. രണ്ട്…
Read More »വിഴിഞ്ഞം അദാനി പോർട്ട് ക്ലോക്ക് റൂമിൽ ഏല്പിച്ചു ടോക്കൺ വാങ്ങിനൽകിയ ലക്ഷങ്ങൾ വില പിടിപ്പുള്ള ക്യാമറയും, മറ്റു ലെൻസുകളും, ഉപകരണങ്ങളും കാണാനില്ലെന്നു പരാതി
തിരുവനന്തപുരം – വിഴിഞ്ഞത്ത് പുതിയ കപ്പൽ വന്നതുമായി ബന്ധപ്പെട്ടു വിഴിഞ്ഞം അദാനി പോർട്ട് ക്ലോക്ക് റൂമിൽ ഏല്പിച്ചു ടോക്കൺ വാങ്ങി നൽകിയ ലക്ഷങ്ങൾ വില പിടിപ്പുള്ള ക്യാമറയും, ലെൻസുകളും, അനുബന്ധ ഉപകരണങ്ങളും കാണാനില്ലന്ന് പരാതി. ഇവകൾ പോർട്ട് ക്ലോക്ക് റൂമിൽ ഏല്പിച്ചപ്പോൾഅതിന്റെ…
Read More »നൂറുകോടിയുടെ പദ്ധതിയുമായി സിസ്ട്രോം ടെക്നോളജീസ് കേരളത്തിലെ ആദ്യ ഫാക്ടറി തലസ്ഥാനത്ത് തുറന്നു.
തിരുവനന്തപുരം: രാജ്യത്തെ ടെലികോം നെറ്റ് വർക്കിങ് ഉൽപ്പന്ന മേഖലയിലെ പ്രമുഖ നിർമ്മാതാക്കളായ ഹരിയാന ആസ്ഥാനമായി പ്രവർത്തിക്കുന്ന സിസ്ട്രോം ടെക്നോളജീസ് കേരളത്തിലെ ആദ്യ ഇലക്ട്രോണിക് നിർമ്മാണ കേന്ദ്രം തിരുവനന്തപുരത്ത് തുറന്നു. കമ്പനിയുടെ പ്രവർത്തനം വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി നൂറു കോടി രൂപയിലധികം മുതൽ മുടക്കിൽ…
Read More »