ഫയർ ഫോഴ്‌സിന്റെ സമയോചിതഇടപെടൽ -വഴുതക്കാട് വൻ ദുരന്തം ഒഴിവായി
വഴുതക്കാട് എം പി അപ്പൻ സ്മാരകമന്ദിരം വളപ്പിൽ ട്രാൻസ്‌ഫോർമറിന് പിന്നിൽ സ്ഥാപിച്ചിരുന്ന ജനറേറ്ററിനു അഗ്നിബാധ ഉണ്ടായി. ഞായറാഴ്ച രാവിലെ 9മണിയോടെ തീയും പുകയും ഉയരുന്നത് കണ്ട ആൾക്കാർ ചെങ്കൽ ചൂള ഫയർ ഫോഴ്‌സിൽ വിവരം അറിയിക്കുക ആയിരുന്നു. ഫയർ ഫോഴ്സ് സ്ഥലത്ത്…
Read More »യുവതിയെ അജ്ഞാത വാഹനം ഇടിച്ചുതെറിപ്പിച്ചു
നേമം: വീട്ടുജോലി ചെയ്ത് കുടുംബം പുലർത്തിയിരുന്ന 34കാരിയായ യുവതിയെ റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ സ്പോർട്സ് ബൈക്ക് ഇടിച്ചു തെറിപ്പിച്ചു നിർത്താതെ പോയി. വാരിയെല്ലുകൾ, കാൽ, വയർ എന്നിവയ്ക്ക് ഗുരുതരമായ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അതിതീവ്രപരിചരണ വിഭാഗത്തിലാണ്. ഇതിനോടകം ശാസ്ത്രക്രിയയിൽ പ്ലീഹ…
Read More »ആമയിഴഞ്ചൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ നഗരസഭ ശുചീകരണ ജോലിക്കാരനെ കാണാതായി
ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ തിരുവനന്തപുരം നഗരസഭയിലെ ജീവനക്കാരനെ കാണാതായി.മാരായമുട്ടം സ്വദേശി ജോയിയെ ആണ് കാണാതായത്.ഇപ്പോൾ ഫയർ ഫോഴ്സ് എത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്.ജോയ് മാലിന്യകൂമ്പാരത്തിൽ കുടുങ്ങിയെന്നാണ് സംശയം.
Read More »പുനലൂരിൽ കഞ്ചാവ് കേസിലെ പ്രതികൾ റിമാൻഡിൽ
പുനലൂർ: 30 കിലോ കഞ്ചാവുമായി പുനലൂർ പൊലീസ് പിടികൂടിയ പ്രതികളെ പുനലൂർ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. കാപ്പ കേസ് പ്രതി ഉള്‍പ്പെടെ മൂന്നുപേരാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്.ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് രണ്ടാം കോടതിയില്‍ വെള്ളിയാഴ്ചയാണ് പ്രതികളെ ഹാജരാക്കിയത്. കാപ്പ കേസ് പ്രതി…
Read More »കിടപ്പുമുറിയില്‍ വെച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയിൽ
കൊച്ചി : ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കിടപ്പുമുറിയില്‍ വെച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം മറ്റൊരു മുറിയില്‍ ഭര്‍ത്താവ് തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.എറണാകുളം വരാപ്പുഴയ്ക്ക് അടുത്ത് വഴിക്കുളങ്ങരയിലാണ് സംഭവം. കൈതാരം ഘണ്ടകർണവേളി സ്വദേശി വിദ്യാധരൻ ( 63) ആണ്…
Read More »മാന്നാറില്‍ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടം; യുവാവ് മരിച്ചു
മാന്നാറില്‍ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.ആലപ്പുഴ മാന്നാര്‍ കുട്ടംപേരൂര്‍ മാടമ്ബില്‍ കൊച്ചുവീട്ടില്‍ കിഴക്കേതില്‍ പൃഥ്വിരാജ് (22) ആണ് മരിച്ചത്. ചെന്നിത്തല വാഴക്കുട്ടം കടവിലൂടെ സുഹൃത്തിനൊപ്പം യാത്ര ചെയ്യവേയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം…
Read More »സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത.കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്.എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഉണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത ഉണ്ട്. അടുത്ത ദിവസങ്ങളിലും വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്…
Read More »