സംസ്ഥാനത്ത് മഴ കനക്കും; 10 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമാകുന്നു. അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ കേരളത്തിൽ മഴ കനക്കുമെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട് ഒഴികെയുള്ള 10 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്….

Read More »

പത്ത് ലിറ്റര്‍ ചാരായവുമായി മധ്യവയസ്‌കൻ; എക്‌സൈസ് പിടിയിൽ

മാനന്തവാടി: പത്ത് ലിറ്റര്‍ ചാരായവുമായി മധ്യവയസ്‌കനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. മാനന്തവാടി ചെറുകാട്ടൂര്‍ കൊയിലേരി കൊട്ടാംതടത്തില്‍ വീട്ടില്‍ കുട്ടന്‍ (43) എന്നയാളെയാണ് കൊയിലേരി ഭാഗത്ത് നിന്നും മാനന്തവാടി എക്‌സൈസ് പിടികൂടിയത്.അബ്കാരി ആക്‌ട് പ്രകാരം കേസെടുത്ത എക്സസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്…

Read More »

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത. മൂന്ന് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.കോഴിക്കോട്, കണ്ണൂർ, കാസ‌ർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറില്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍…

Read More »

തമിഴ്നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം;ഗുണ്ടാ നേതാവ് ദുരൈയെ പോലീസ് വെടിവച്ചു കൊന്നു

ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം. ഗുണ്ടാ നേതാവ് ദുരൈയെ പോലീസ് വെടിവച്ച്‌ കൊലപ്പെടുത്തി.അഞ്ച് കൊലക്കേസ് ഉള്‍പ്പെടെ 69 കേസുകളില്‍ പ്രതിയാണ് ദുരൈ. തിരുച്ചിറപ്പള്ളി പുതുക്കോട്ടയിലാണ് സംഭവം നടന്നത്. വനമേഖലയില്‍ ഗുണ്ടകള്‍ ഒളിച്ചിരിക്കുന്നത് അറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയും തുടർന്നുണ്ടായ ഏറ്റുമുട്ടലില്‍ ദുരൈയെ…

Read More »

‘ടൈംസ് ഓഫ് കേരള’ പോർട്ടൽ ഓഫീസ് കൈയേറ്റം പ്രതിഷേധാർഹം. കെ.ജെ.യു.

തിരുവനന്തപുരം: ടൈംസ് ഓഫ് കേരള ഓൺലയൻ പോർട്ടൽ ഓഫീസ് കൈയേറിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് കേരള ജേണലിസ്റ്റ് യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. തിരുവനന്തപുരം മേലെ തമ്പാനൂരിലെ എസ്.എസ് കോവിൽ റോഡിൽ കെ.ജെ.യു ജില്ലാ പ്രസിഡൻറ് കൂടിയായ രജിത പി.ആർ…

Read More »

അസി. പ്രൊഫസർ – സംസ്കൃതം സ്പെഷ്യൽ വിഷയങ്ങളിൽ ചട്ടം മറികടന്നുള്ള അനധികൃത നിയമനങ്ങൾ.

1994 ലെ ഗവ. സ്പെഷ്യൽ റൂൾ പ്രകാരം സംസ്കൃതത്തിലെ സ്പെഷ്യൽ വിഷയങ്ങളായ സാഹിത്യം, വ്യാകരണം, ന്യായം, വേദാന്തം, ജ്യോതിഷം എന്നീ വിഷയങ്ങൾ കോളേജ് തലത്തിൽ ബി.എ, എം.എ ബിരുദ കോഴ്‌സുകളിൽ പഠിപ്പിക്കുന്നതിനായി അസി. പ്രൊഫസർമാരെ ആവശ്യമായി വരുമ്പോൾ അതാത് വിഷയങ്ങളിൽ ബിരുദാനന്തര…

Read More »

കേരളത്തിൽ നിന്നും ഐ.ആർ.സി.ടി.സി യുടെ ആഭിമുഖ്യത്തിൽ ടൂറിസ്റ്റ് ട്രെയിൻ/വിമാനയാത്ര പാക്കേജുകൾ

തിരുവനന്തപുരം: ഭാരത സർക്കാരിന്റെ റയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടുറിസം കോർപറേഷൻ ലിമിറ്റഡ് (ഐ.ആർ.സി.ടി.സി), റെയിൽവേ സ്റ്റേഷനുകളിലും, ട്രെയിനിലുമുള്ള ഭക്ഷണ വിതരണവും മറ്റു ആഥിത്യ സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനും, നിയന്ത്രിക്കുന്നതിനും കൂടാതെ ആഭ്യന്തര, അന്തർദേശീയ…

Read More »

മുളക്കൽകാവ് ശ്രീ ധർമ്മ ശാസ്‌താ ക്ഷേത്രത്തിൽ അഷ്ട ബന്ധ കലശവും, ഉപ ദേവതാ പ്രതിഷ്ഠയും

Read More »

ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര ആഗസ്റ്റ് 26 ന്. സ്വാഗത സംഘം രൂപീകരിച്ചു.

തിരുവനന്തപുരം : ഭഗവാൻ ശ്രീകൃഷ്ണൻ്റെ ജന്മദിന ആഘോഷങ്ങൾക്കായി ബാലഗോകുലം ജില്ലാ സമിതിയുടെ നേതൃത്വത്തിൽ സ്വാഗതസംഘം രൂപീകരിച്ചു. നൂറ്റിയൊന്ന് അംഗങ്ങൾ ഉൾപ്പെട്ട ആഘോഷസമിതിക്കാണ് രൂപം നൽകിയിരിക്കുന്നത്. പുണ്യമീ മണ്ണ്’. പവിത്രമീ ജന്മം എന്ന സന്ദേശത്തോടെയാണ് ഇക്കുറി ശ്രീകൃഷ്ണ ജന്മദിന ആഘോഷങ്ങൾ . ആഗസ്റ്റ്…

Read More »

ധ്യാൻ നായകനാകുന്ന ത്രീഡി ചിത്രം 11:11 ഫസ്റ്റ്ലുക്ക് പോസ്റ്റർ ലോഞ്ച്

തിരുവനന്തപുരം: ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ത്രീഡി ചിത്രം 11:11 ന്റെ ആദ്യ പോസ്റ്റർ ലോഞ്ച് ചെയ്തു.ജൂലായ് 11 ന് പകൽ 11:11 നു 1111 സിനിമാക്കാരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ലോഞ്ച് ചെയ്തത്. “ദി സ്പിരിച്വൽ ഗൈഡൻസ് ” എന്ന ടാഗ്…

Read More »