പങ്കജ കസ്തൂരി ബ്രീത്ത് ഈസി ഗ്രാനുൽസിന് 1കോടി ഉപഭോക്താക്കൾ
തിരുവനന്തപുരം : കേരളം അസ്ഥാനമായ മുൻ നിര ആയൂർവേദിക് കമ്പനി ആയ പങ്കജ കസ്തൂരി ഹെർബൽസ് തങ്ങളുടെ പ്രാധാന ഉത്പന്നമായ ബ്രീത്ത് ഈസി ഗ്രാനുൾസിന് ഒരു കോടി ഉപഭോക്താ ക്കൾ എന്ന സുപ്രധാന നേട്ടം കൈവരിച്ചതായി പങ്കജ കസ്തൂരി ഹെർബ്ൽസ് സ്ഥാപകനും…
Read More »ഉത്തർപ്രദേശ് സ്വദേശിയെ തൃശൂരില്‍ കഞ്ചാവ് മിഠായിയുമായി പോലീസ് പിടിയിൽ
ത്യശൂര്‍: ഉത്തർപ്രദേശ് സ്വദേശിയെ തൃശൂരില്‍ കഞ്ചാവ് മിഠായിയുമായി പോലീസ് പിടികൂടി. പോലീസ് പിടിയിലായത് യു പി സ്വദേശി രാജു സോന്‍ങ്കറാ(43)ണ്.അരക്കിലോ കഞ്ചാവ് മിഠായിയാണ് പോലീസ് ഇയാളില്‍ നിന്നും കണ്ടെടുത്തത്. പ്രതിയെ അറസ്റ്റ് ചെയ്തത് സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ…
Read More »ഖുർആൻ കൈപ്പടയിൽ തയ്യാറാക്കി വീട്ടമ്മ ഹസീന മാതൃകയായി
കോട്ടക്കൽ :മനസ്സുണ്ടെങ്കിൽ മാർഗവുമുണ്ട് ഹസീന എന്ന വീട്ടമ്മയുടെ ചിരകാല സ്വപ്നമായിരുന്നു പരിശുദ്ധ ഖുർആൻ കയ്യെഴുത്ത് പതിപ്പ് പുറത്തിറക്കുകയെന്നത്.2022 ജനുവരി ഒന്നിന് പുതുവർഷ പുലരിയിൽ ഹസീനയുടെതൂലിക ഖുർആൻ അക്ഷരങ്ങളിലൂടെ സഞ്ചരിച്ചു തുടങ്ങി.ഏഴുമാസം കൊണ്ട് 604 പേജുകൾഎഴുതിതിർത്തു.പരിശുദ്ധതയുടെ പവിത്രത കാത്തുസൂക്ഷിച്ചുകൊണ്ട് വർഷങ്ങളുടെ പരിശ്രമത്തിന്റെ ഫലമായിഖുർആൻ…
Read More »ഡല്‍ഹിയിലെ ഭജന്‍പുര മേഖലയില്‍ ജിം ഉടമയെ അജ്ഞാത സംഘം കുത്തിക്കൊന്നു
ഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഭജന്‍പുര മേഖലയില്‍ 28 കാരനായ ജിം ഉടമയെ അജ്ഞാത സംഘം കുത്തിക്കൊന്നു.പ്രേം എന്ന സുമിത് ചൗധരിയാണ് കൊല്ലപ്പെട്ടത്.കൊല്ലപ്പെട്ട യുവാവ് ഒരു ടൂര്‍, ട്രാവല്‍ ഏജന്‍സി നടത്തിയിരുന്നു. ബുധനാഴ്ച രാത്രി ഗാമ്രി എക്സ്റ്റന്‍ഷനിലെ വീടിന് പുറത്ത് വച്ചാണ് യുവാവ്…
Read More »കുവൈറ്റിലുണ്ടായ വാഹനാപകടം; 6 ഇന്ത്യന്‍ പ്രവാസികള്‍ മരിച്ചു
കുവൈറ്റിലുണ്ടായ വാഹനാപകടത്തില്‍ 6 ഇന്ത്യന്‍ പ്രവാസികള്‍ മരിച്ചു. രണ്ടു മലയാളികള്‍ അടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. കുവൈത്തിലെ സെവന്‍ത് റിങ് റോഡിലാണ് അപകടമുണ്ടായത്. 10 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 6 പേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിക്കുകയായിരുന്നു.ചൊവ്വാഴ്ച രാവിലെയാണ് അപകടം…
Read More »വെസ്റ്റ്‌നൈല്‍ പനി ബാധിച്ച് കോഴിക്കോട്ട് സര്‍ക്കാര്‍ ജീവനക്കാരന്‍ മരിച്ചു
കോഴിക്കോട്: വെസ്റ്റ്‌നൈല്‍ പനി ബാധിച്ച് കോഴിക്കോട്ട് സര്‍ക്കാര്‍ ജീവനക്കാരന്‍ മരിച്ചു. വാട്ടര്‍ അഥോറിറ്റിയില്‍ കണ്ണൂരില്‍ ജൂണിയര്‍ സൂപ്രണ്ടായ സാജു (52) ആണ് കഴിഞ്ഞ ഞായറാഴ്ച മരിച്ചത്.കോഴിക്കോട്ടെ ആദ്യ വെസ്റ്റ്‌നൈല്‍ പനിമരണമാണിത്. ബാലുശേരി സ്വദേശിയായ ഇദ്ദേഹം വേങ്ങേരിയിലായിരുന്നു താമസം. തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കു പോയ…
Read More »ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : വടക്കൻ കേരള തീരം മുതല്‍ വടക്കൻ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദ പാത്തി സ്ഥിതി ചെയ്യുന്നതിനാല്‍ കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി മിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വെള്ളി മുതല്‍ ഞായർ വരെ…
Read More »കോപ്പയിൽ മെസ്സി മാജിക്. ശരീഫ് ഉള്ളാടശ്ശേരി.
ന്യൂജഴ്‌സി: ലോക ഫുട്‌ബോളിലെ മിശിഹായ ലയണല്‍ മെസ്സി കരിയറില്‍ മറ്റൊരു പൊന്‍തൂവലിനരികെ. കോപ്പാ അമേരിക്ക ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി രണ്ടാം തവണയും കപ്പിന് കൈയെത്തുംദൂരത്ത് എത്തിയിരിക്കുകയാണ് അര്‍ജന്റീന. ആദ്യ സെമിയില്‍ ടൂര്‍ണമെന്റിലെ സര്‍പ്രൈസ് ടീമുകളിലൊന്നായി മാറിയ കാനഡയെയാണ് അവര്‍ തകര്‍ത്തുവിട്ടത്. ഏകപക്ഷീയമായ രണ്ടു…
Read More »ഓടിക്കൊണ്ടിരുന്ന സ്കൂള്‍ ബസിന് തീപ്പിടിച്ചു; ഒഴിവായത് വൻ ദുരന്തം
എറണാകുളം: കുണ്ടന്നൂരില്‍ ഓടിക്കൊണ്ടിരുന്ന സ്കൂള്‍ ബസിന് തീപ്പിടിച്ചു. വാഹനത്തില്‍ വിദ്യാർഥികളില്ലാതിരുന്നതിനാല്‍ ആളപായമില്ല.തേവര സേക്രഡ് ഹാർട് സ്കൂളിന്റെ ബസിനാണ് തീപിടിച്ചത്. വിദ്യാർഥികളെ കയറ്റാൻ പോകുംവഴിയായിരുന്നു അപകടം. ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.കുണ്ടന്നൂർ, മരട് ഭാഗങ്ങളില്‍നിന്ന് വിദ്യാർഥികളെ എടുക്കാൻ പോകുന്നവഴിയാണ് ബസിന്‍റെ മുൻഭാഗത്ത് പുക ഉയരുന്നത്…
Read More »കൊലക്കേസ് പ്രതിയും സുഹൃത്തും എം.ഡി.എം.എ.യുമായി പൊലീസ് പിടിയിൽ
മഞ്ചേരി:കൊലക്കേസ് പ്രതിയും സുഹൃത്തും എം.ഡി.എം.എ.യുമായി പൊലീസ് പിടിയില്‍. മഞ്ചേരി നഗരസഭാംഗമായിരുന്ന തലാപ്പില്‍ അബ്ദുല്‍ ജലീലിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി മഞ്ചേരി വള്ളുവങ്ങാട് കറുത്തേടത്തു വീട്ടില്‍ ഷംസീര്‍ (34), കോഴിക്കോട് പൊക്കുന്ന് മീന്‍പാലോടി നിലംപറമ്ബ് വീട്ടില്‍ ഷംനാദ് (24) എന്നിവരെയാണ് മഞ്ചേരി…
Read More »