സ്മാർട്ട്ഫോണിലൂടെ ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യാം
തിരുവനന്തപുരം: ആദായ നികുതി റിട്ടേണ്‍ ഫയലിംഗ് ലളിതവും അനായാസവുമാക്കാന്‍ മൈ ഐടി റിട്ടേണ്‍ മൊബൈല്‍ അപ്ലിക്കേഷന്‍ എത്തി. പേപ്പര്‍ രേഖകള്‍ അപ്ലോഡ് ചെയ്യാതെ, സ്മാര്‍ട്‌ഫോണിലൂടെ നേരിട്ട് എവിടെ നിന്നും അനായാസം ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ സൗകര്യമുള്ള ആദ്യ മൊബൈല്‍…
Read More »ഇന്ത്യൻ വിദ്യാർഥി ന്യൂയോർക്കിലെ അല്‍ബനിയില്‍ വെള്ളച്ചാട്ടത്തില്‍ വീണുമരിച്ചു
ഇന്ത്യൻ വിദ്യാർഥി ന്യൂയോർക്കിലെ അല്‍ബനിയില്‍ വെള്ളച്ചാട്ടത്തില്‍ വീണുമരിച്ചു. ആന്ധ്രാപ്രദേശില്‍ നിന്നുള്ള സായി സൂര്യ അവിനാഷ് ഗഡ്ഡേ, 26, ആണ് ജൂലൈ 7 -നു ബാർബർവില്‍ ഫാള്‍ സില്‍ വീണു മരിച്ചത്.ഈസ്റ്റ് ഗോദാവരി ജില്ലയിലെ ഗോപാലപുരം മാണ്ഡലിലെ ചിത്യാല സ്വദേശിയാണ്. ട്രൈൻ യൂണിവേഴ്സിറ്റി…
Read More »ഉത്തർപ്രദേശില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടം; എട്ടുവയസുള്ള ആണ്‍കുട്ടി ഉള്‍പ്പെടെ നാലുപേർ പൊള്ളലേറ്റു മരിച്ചു
ലക്നോ: ഉത്തർപ്രദേശില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തില്‍ എട്ടുവയസുള്ള ആണ്‍കുട്ടി ഉള്‍പ്പെടെ നാലുപേർ പൊള്ളലേറ്റു മരിച്ചു.രണ്ടുപേർക്ക് പരിക്കേറ്റു.മഹോബ ജില്ലയിലെ ശ്രീനഗർ മേഖലയിലെ ബെലാറ്റല്‍ ലിങ്ക് റോഡില്‍ ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഒരു ബൈക്കില്‍ യാത്ര ചെയ്തിരുന്ന നാലുപേരില്‍ രാജ് (എട്ട്), ലളിതേഷ്…
Read More »മുൻ മന്ത്രി ബി.സി. പാട്ടീലിന്റെ മരുമകൻ കെ.ജി. പ്രതാപ് കുമാർ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
ബംഗളൂരു: മുൻ മന്ത്രി ബി.സി. പാട്ടീലിന്റെ മരുമകൻ കെ.ജി. പ്രതാപ് കുമാർ (42) വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി.വ്യക്തിപരമായ കാരണങ്ങളാല്‍ ആത്മഹത്യയെന്നാണ് സൂചന.ദാവൻഗരെ ജില്ലയിലെ ഹൊന്നാളി താലൂക്കില്‍ അരകെരെക്കടുത്തുള്ള വനത്തിന് സമീപം താൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് അദ്ദേഹം…
Read More »സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാല്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ന്യൂനമര്‍ദ്ദ പാത്തി, ചക്രവാതച്ചുഴി എന്നിവയുടെ സ്വാധീനഫലമായാണ് മഴ ശക്തി പ്രാപിക്കുന്നത്.വടക്കന്‍ കേരള തീരം…
Read More »പ്രശസ്ത ഗായിക ഉഷാ ഉതുപ്പിന്റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു
കൊല്‍ക്കത്ത: പ്രശസ്ത ഗായിക ഉഷാ ഉതുപ്പിന്റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു. 78 വയസായിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് കുടുംബം അറിയിച്ചു.കോട്ടയം കളത്തിപ്പടി സ്വദേശിയാണ് ജാനി ചാക്കോ ഉതുപ്പ്. കൊല്‍ക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം. ടിവി കണ്ടുകൊണ്ടിരിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ…
Read More »പിന്നണി ഗായകൻ കീഴാറ്റൂർ മുച്ചിലോട്ട് കാവിന് സമീപത്തെ പുതിയവീട്ടില്‍ വിശ്വനാഥൻ അന്തരിച്ചു
പിന്നണി ഗായകൻ കീഴാറ്റൂർ മുച്ചിലോട്ട് കാവിന് സമീപത്തെ പുതിയവീട്ടില്‍ വിശ്വനാഥൻ (54) അന്തരിച്ചു. ന്യൂമോണിയ യെത്തുടർന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ജയസൂര്യ നായകനായ ‘വെള്ളം’ എന്ന സിനിമയില്‍ വിശ്വനാഥൻ ആലപിച്ച ‘ഒരുകുറി കണ്ട് നാം’ എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു.സ്കൂള്‍ കലോത്സവ…
Read More »തളിപ്പറമ്പ് മേഖലയില്‍കഞ്ചാവുമായി രണ്ട് യുവാക്കള്‍ എക്‌സൈസ് പിടിയിൽ
തളിപ്പറമ്പ് : തളിപ്പറമ്പ് മേഖലയില്‍കഞ്ചാവുമായി രണ്ട് യുവാക്കള്‍ എക്‌സൈസ് പിടിയില്‍. എടക്കോം സ്വദേശി എം.പി.അന്‍സാര്‍(26), മടക്കാട് സ്വദേശി എന്‍.ബിബിന്‍(27) എന്നിവരാണ് തളിപ്പറമ്പ് എക്സൈസ് സർക്കിള്‍ ഓഫീസ് ടീമിൻ്റെ പിടിയിലായത്.അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.കെ.രാജേന്ദ്രന്റെ നേതൃത്വത്തില്‍ എളമ്പേരം പാറ, നാടുകാണി, കാലിക്കടവ് ഭാഗങ്ങളില്‍ നടത്തിയ…
Read More »വീടിനുമുന്നില്‍ നിര്‍ത്തിയിരുന്ന കാർ തകര്‍ത്ത് കാട്ടാന
പാലക്കാട്: കല്ലടിക്കോട്, കരിമ്പ ഭാഗങ്ങളില്‍ കാട്ടാന ആക്രമണം വര്‍ധിക്കുന്നു. കരിമ്പയില്‍ വീടിനുമുന്നില്‍ നിര്‍ത്തിയിരുന്ന കാര്‍ കാട്ടാന തകര്‍ത്തു.കരിമ്പ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ പാങ്ങ് ഇളങ്ങോട് പ്രദീപിന്റെ വീടിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഷെവര്‍ലറ്റ് ബീറ്റ് കാറിന്റെ വാതിലും ലൈറ്റുമാണ് കാട്ടാന തകര്‍ത്തത്. ഞായറാഴ്ച്ച പുലര്‍ച്ചെ…
Read More »സംസ്ഥാനത്തെ റേഷൻ കടകള്‍ ഇന്നും നാളെയും പ്രവർത്തിക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകള്‍ ഇന്നും നാളെയും പ്രവർത്തിക്കില്ല. വ്യാപാരികള്‍ കടയടപ്പ് സമരം പ്രഖ്യാപിച്ചതോടെയാണ് റേഷൻ വിതരണം മുടങ്ങുന്നത്.വേതന പാക്കേജ് പരിഷ്കരിക്കുക, കിറ്റ് കമ്മീഷൻ വിതരണം ചെയ്യുക, ക്ഷേമ നിധി കാര്യക്ഷമമാക്കുക, പൊതു വിതരണ മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക എന്നീ…
Read More »