കാനറികൾക്ക് കണ്ണീരോടെ മടക്കം
ശരീഫ് ഉള്ളാടശ്ശേരി കോപ്പാ അമേരിക്കയിൽ സെമി കാണാതെ കാനരിപട പുറത്ത്. കോപ്പാ അമേരിക്കയില്‍ മുത്തമിടാമെന്ന ബ്രസീലിന്റെ മോഹത്തിന് ക്വാര്‍ട്ടര്‍ ഫൈനലില്‍ അവസാനമായിരിക്കുകയാണ്. ഉറുഗ്വേ പെനല്‍റ്റി ഷൂട്ടൗട്ടില്‍ ബ്രസീലിനെ തോല്‍പ്പിച്ച് സെമിയിലേക്ക് . നിശ്ചിത സമയത്ത് ഇരു ടീമും ഗോള്‍രഹിത സമനില വഴങ്ങി….
Read More »അദാലത്തുകൾ സംഘടിപ്പിക്കുന്നത് ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാന്‍: എം.ആര്‍ ഗോപന്‍
തിരുവനന്തപുരം: നഗരം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ അദാലത്തുകള്‍ സംഘടിപ്പിക്കാന്‍ മേയറുടെ നേതൃത്വത്തില്‍ ഭരണസമിതി തീരുമാനമെടുത്തത് ജനരോഷത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനെന്ന് ബിജെപി കൗണ്‍സില്‍ പാര്‍ട്ടി നേതാവ് എം.ആര്‍ ഗോപന്‍. മഴക്കാല പൂര്‍വ്വ ശുചീകരണം അവതാളത്തിലാക്കി നഗരത്തില്‍ പനി ബാധിതര്‍ വര്‍ദ്ധിക്കുമ്പോഴും സിപിഎം…
Read More »പഞ്ചാബ് ശിവസേന നേതാവിനെതിരെ പട്ടാപ്പകല്‍ തിരക്കേറിയ റോഡില്‍വെച്ച് വധശ്രമം; രണ്ടു പേർ അറസ്റ്റിൽ
പഞ്ചാബ് ശിവസേന നേതാവിനെതിരെ പട്ടാപ്പകല്‍ തിരക്കേറിയ റോഡില്‍വെച്ച് വധശ്രമം. ആക്രമണത്തില്‍ പഞ്ചാബ് ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് ഗുരുതരമായി പരിക്കേറ്റു.പരിക്കേറ്റ നേതാവിനെ ലുഥിയാനയിലെ ദയാനന്ദ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തില്‍പ്പെട്ടവരാണ് വടിവാള്‍ ഉപയോഗിച്ച്…
Read More »കടമ്പഴിപ്പുറത്ത് രണ്ടുപേർക്ക് വെട്ടേറ്റ സംഭവം; ഒരാള്‍ പിടിയിൽ
ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറത്ത് രണ്ടുപേർക്ക് വെട്ടേറ്റ സംഭവത്തില്‍ ഒരാള്‍ പിടിയിലായി. കോങ്ങാട് പെരിങ്ങോട് പ്ലാച്ചിക്കാട്ടില്‍ ഗോകുലിനെ (26) ആണ് ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തത്. മുൻ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നും മറ്റു പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെയാണ് കടമ്പഴിപ്പുറം…
Read More »ആലപ്പുഴ ജില്ലയില്‍ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു
ആലപ്പുഴ ജില്ലയില്‍ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു.ഹരിപ്പാട് തൃക്കുന്നപ്പുഴയിലാണ് രോഗം സ്ഥിരീകരിച്ചത്.ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്.പനി സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രദേശത്ത് നിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊർജിതമാക്കി.വെസ്റ്റ് നൈല്‍ പനിയെ പ്രതിരോധിക്കാന്‍ കൊതുകു നശീകരണം പ്രധാനമാണ്. ക്യൂലക്‌സ് കൊതുക് പരത്തുന്ന ഒരു…
Read More »പച്ചക്കറി കര്‍ഷകനെ കീടനാശിനി കഴിച്ച് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
പാലക്കാട്: പച്ചക്കറി കര്‍ഷകനെ കീടനാശിനി കഴിച്ച് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പാവല്‍ കൃഷിക്കാരനായ മലമ്ബുഴ ആനക്കല്‍ മുതിരംകുന്ന് പി.കെ.വിജയന്‍ (64) ആണു മരിച്ചത്. വിവിധ ബാങ്കുകളിലായി 10 ലക്ഷത്തിലേറെ രൂപയുടെ കടബാധ്യതയുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണു വീട്ടിനുള്ളില്‍ വിഷം…
Read More »കിണറ്റില്‍നിന്നുള്ള വിഷവാതകം ശ്വസിച്ച് പിതാവും രണ്ടു മക്കളും ഉള്‍പ്പെടെ അഞ്ചു പേർ മരിച്ചു
ഛത്തീസ്ഗഡ് : ഉപയോഗശൂന്യമായ കിണറ്റില്‍നിന്നുള്ള വിഷവാതകം ശ്വസിച്ച് പിതാവും രണ്ടു മക്കളും ഉള്‍പ്പെടെ അഞ്ച് പേർ മരിച്ചു. ജാജ്ഗീർ-ചംപ ജില്ലയിലെ കികിർദയിലാണു സംഭവം. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി അഞ്ചു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. 30…
Read More »കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ജീവനക്കാരൻ വഴി കടത്താൻ ശ്രമിച്ച 90 ലക്ഷത്തിലധികം രൂപ വിലവരുന്ന 1,349 ഗ്രാം സ്വർണം പിടികൂടി
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ജീവനക്കാരൻ വഴി കടത്താൻ ശ്രമിച്ച 90 ലക്ഷത്തിലധികം രൂപ വിലവരുന്ന 1,349 ഗ്രാം സ്വർണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിലെ ആരോഗ്യവിഭാഗം ജീവനക്കാരൻ കൊച്ചി കുമ്പളങ്ങി സ്വദേശി ലിബിൻ ബോണിയെയും അബുദാബിയില്‍നിന്നു…
Read More »ലൈഫ് ജേണി അമേരിക്ക പ്രസിദ്ധീകരിച്ചു
മലപ്പുറം കുറ്റിപ്പാല കഴുങ്ങിലപ്പടി സ്വദേശികളായ കവറൊടി അസലും സഫുവയും ചേർന്നെഴുതിയ ഇംഗ്ലീഷ് രചന സാങ്കൽപികയാത്ര കഥ അമേരിക്ക പ്രസിദ്ധീകരിച്ചിരിക്കുകയാണ് …. 2020 കോവി ഡ് പശ്ചാത്തലത്തിൽ തങ്ങളുടെ ഹൃദയാഭിലാഷം കടലാസിലെഴുതി പിടിപ്പിക്കുകയായിരുന്നു… എപ്പോഴും യാത്രയാണ് ഇവരുടെ ഇഷ്ടവിനോദം… തന്റെ സഹോദരിമാർ എഴുതിയ…
Read More »