ടോറസ് വാഹനങ്ങൾ “കാല പാശവും” ആയി പാച്ചല്ലൂർ വാഴമുട്ടം റോഡിൽ ജനങ്ങൾ ഭീതിയിൽ -ആറു മാസത്തിനിടയിൽ നിരവധി മരണങ്ങൾ ജനകീയ സമരം ജൂലൈ 6ന് രാവിലെ 8ന്
(അജിത് കുമാർ ഡി ) തിരുവനന്തപുരം :- ഭീമമായ ലോഡുകൾ കയറ്റി ടോറസ് വാഹന ങ്ങളുടെ മരണപ്പാച്ചിലിൽ പാച്ചല്ലൂർ, വാഴമുട്ടം നിവാസികൾ ഭീതിയിൽ. കഴിഞ്ഞ 6മാസക്കാലത്തിനിടയിൽ ഏകദേശം 12ൽ അതിലധികം അപകടങ്ങൾ ഈ മേഖലയിൽ ഉണ്ടായിട്ടുണ്ട്. അതോടൊപ്പം മരണ ങ്ങളും.എന്നിട്ടും ഈ…
Read More »കെഎസ്‌ആര്‍ടിസി ബസിന്‍റെ ടയറിന് തീപിടിച്ചു
കോഴിക്കോട്: കെഎസ്‌ആര്‍ടിസി ബസിന്‍റെ ടയറിന് തീപിടിച്ചു. മുക്കം പോലീസ് സ്‌റ്റേഷന് സമീപമാണ് സംഭവം. താമരശേരിയില്‍നിന്ന് എറണാകുളത്തേക്ക് പോകുമ്പോഴാണ് തീ പടര്‍ന്നത്.ഓമശേരി ഭാഗത്ത് എത്തിയപ്പോള്‍ ബസില്‍നിന്ന് തീ ഉയരുന്നത് ശ്രദ്ധയില്‍പെട്ടിരുന്നു. എന്നാല്‍ ബസ് നിര്‍ത്താന്‍ യാത്രക്കാര്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്തിയില്ല. പിന്നീട് മുക്കം പോലീസ്…
Read More »ബേപ്പൂർ സുൽത്താൻ ഓർമയായിട്ട് ഇന്നേക്ക് 30 വർഷം.
ശരീഫ് ഉള്ളാടശ്ശേരി ബേപ്പൂർ സുൽത്താൻ എന്ന വൈക്കം മുഹമ്മദ് ബഷീർ ഓർമ്മയായിട്ട് ഇന്നേക്ക് ജൂലൈ 5ന് 30വർഷം ആധുനിക മലയാള സാഹിത്യത്തിൽ ഏറ്റവും അധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാളെന്ന വിശേഷണവും വൈക്കം മുഹമ്മദ് ബഷീറിനുണ്ട്. 1908ജനുവരി 19ന് കോട്ടയം ജില്ലയിലെ വൈക്കം തലയോലപ്പറമ്പിലാണ്…
Read More »കോട്ടപ്പടി ഉപ്പുകണ്ടത്ത് വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് കാട്ടുകൊമ്പൻ ചെരിഞ്ഞു
കോതമംഗലം: കോട്ടപ്പടി ഉപ്പുകണ്ടത്ത് വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് കാട്ടുകൊമ്പൻ ചെരിഞ്ഞു. ഉപ്പുകണ്ടത്തിന് സമീപം കുട്ടംകുളത്തെ കൃഷിയിടത്തിലാണ് കാട്ടുകൊമ്പന്‍റെ ജഡം കണ്ടെത്തിയത്.കൃഷിയിടത്തിന് മുകളിലൂടെ കടന്നുപോകുന്ന 220 കെ.വി. വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റതാണ് ആന ചെരിയാൻ കാരണം. ആന കുത്തിമറിച്ചിട്ട പന ലൈനിലേക്ക്…
Read More »സൗദി അറേബ്യയില്‍ വീട്ടില്‍ വളര്‍ത്തുന്ന പെണ്‍സിംഹത്തിന്റെ ആക്രമണത്തില്‍ രണ്ട് യുവാക്കള്‍ക്ക് ഗുരുതരമായി പരുക്ക്
സൗദി അറേബ്യയില്‍ വീട്ടില്‍ വളര്‍ത്തുന്ന പെണ്‍സിംഹത്തിന്റെ ആക്രമണത്തില്‍ രണ്ട് യുവാക്കള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.പതിവുപോലെ പരിപാലിക്കുകയും കളിപ്പിക്കുകയും ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി ഗൃഹനാഥനെ ആക്രമിക്കുകയായിരുന്നു. കൈയിലാണ് സിംഹം ആദ്യം കടിച്ചത്. അത് വിടുവിക്കാന്‍ ശ്രമിച്ചപ്പോള്‍ നിലത്ത് തള്ളിയിട്ട് കൈയില്‍ കടി മുറുക്കി.അവിടെയുണ്ടായിരുന്ന മറ്റുള്ളവര്‍ ഓടിയെത്തി…
Read More »പ്രമുഖ നടി സ്മൃതി ബിശ്വാസ് അന്തരിച്ചു
നാസിക്: പ്രമുഖ നടി സ്മൃതി ബിശ്വാസ് (100) അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെത്തുടർന്ന് മഹാരാഷ്‌ട്രയിലെ നാസിക്കിലെ വസതിയിലായിരുന്നു അന്ത്യം.നിരവധി ഹിന്ദി, മറാഠി, ബംഗാളി ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ബാലതാരമായാണ് സ്മൃതി ബിശ്വാസ് അഭിനയരംഗത്തെത്തിയത്. ഗുരു ദത്ത്, വി. ശാന്താറാം, മൃണാല്‍ സെൻ, ബിമല്‍ റോയി….
Read More »സാമ്പത്തിക തട്ടിപ്പുകേസില്‍ തൃശൂരിലെ ഹൈ റിച്ച് എംഡി കെ.ഡി. പ്രതാപിനെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.
കൊച്ചി : സാമ്പത്തിക തട്ടിപ്പുകേസില്‍ തൃശൂരിലെ ഹൈ റിച്ച് എംഡി കെ.ഡി. പ്രതാപിനെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു.കഴിഞ്ഞ ജനുവരിയില്‍ ആരംഭിച്ച അന്വേഷണത്തിനും ദിവസങ്ങളോളം നീണ്ട ചോദ്യം ചെയ്യലിനുമൊടുവിലാണ് ഇന്നലെ രാത്രി അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ ഇന്ന് കലൂരിലെ കോടതിയില്‍…
Read More »സ്വകാര്യ ഫ്‌ളാറ്റില്‍ താമസിക്കുന്ന വനിതാ ഡോക്‌ടറെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി
കാക്കനാട്: താണാപാടത്തെ സ്വകാര്യ ഫ്‌ളാറ്റില്‍ താമസിക്കുന്ന വനിതാ ഡോക്‌ടറെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് വെസ്‌റ്റ് ഹില്‍ അത്താണിക്കല്‍ പെരുമാനൂര്‍ വീട്ടില്‍ സോഡി ജോണിന്റെ ഭാര്യ ബിന്ദു ചെറിയാനെ(39)യാണ് ഇന്നലെ ഉച്ചയ്‌ക്ക് 12 നു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിത്.തിരുവാണിയൂര്‍ ലയണ്‍സ് ഹോസ്‌പിറ്റലിലെ ദന്ത…
Read More »കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ വീട്ടില്‍ നിന്നും പെരു പാമ്പിനെ പിടികൂടി
കോഴിക്കോട്: കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ വീട്ടില്‍ നിന്നും പെരുപാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി.കാരശ്ശേരി പഞ്ചായത്തിലെ വേങ്ങേരി പറമ്പ് എന്‍ പി ഷംസുദ്ധീന്റ വീട്ടില്‍ നിന്നുമാണ് പെരു പാമ്പിനെ പിടികൂടിയത്. ജില്ലയിലെ കിഴക്കന്‍ മലയോര മേഖലകളില്‍ പെരു പാമ്പിന്റെ സാനിധ്യം വര്‍ധിക്കുന്നതായി…
Read More »നീറ്റ്‌യുജി പേപ്പര്‍ ചോര്‍ച്ച കേസ് ; മുഖ്യ സൂത്രധാരൻ പിടിയിൽ
നീറ്റ്‌യുജി പേപ്പര്‍ ചോര്‍ച്ച കേസിലെ പ്രധാന സൂത്രധാരനെന്ന് പറയപ്പെടുന്ന അമന്‍ സിങ്ങിനെ ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ നിന്ന് സിബിഐ അറസ്റ്റ് ചെയ്തു.നീറ്റ് യുജി അന്വേഷണവുമായി ബന്ധപ്പെട്ട് ഏഴാമത്തെ അറസ്റ്റാണിത്. ഹസാരി ബാഗിലെ സ്‌കൂളില്‍ നിന്നാണ് ചോദ്യപേപ്പര്‍ ചോര്‍ന്നത്. കേസില്‍ നേരത്തെ ഹസാരി ബാഗിലെ…
Read More »