കേരളത്തില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം;ചികിത്സയിലിരുന്ന 12 വയസുകാരൻ മരിച്ചു
കോഴിക്കോട്: കേരളത്തില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ രോഗം സ്ഥിരീകരിച്ച 12 വയസുകാരനാണ് മരിച്ചത്.രാമനാട്ടുകര ഫറോക് സ്വദേശി അജിത് പ്രസാദ്- ജ്യോതി ദമ്ബതികളുടെ മകൻ ഇ.പി മൃദുലാണ് മരണത്തിന് കീഴടങ്ങിയത്. ഇന്നലെ…
Read More »പോലീസുകാരൻ അമിതവേഗത്തില്‍ ഓടിച്ച കാറിടിച്ച് വഴിയാത്രികയ്ക്കു ദാരുണാന്ത്യം
കണ്ണൂർ: പോലീസുകാരൻ അമിതവേഗത്തില്‍ ഓടിച്ച കാറിടിച്ച് വഴിയാത്രികയ്ക്കു ദാരുണാന്ത്യം. ഇന്നലെ ഉച്ചയോടെ കണ്ണൂർ-മട്ടന്നൂർ റോഡിലെ ഏച്ചൂർ കമാല്‍ പീടികയ്ക്കു സമീപമായിരുന്നു അപകടം.മുണ്ടേരി വനിതാ സഹകരണ സംഘത്തിലെ ബില്‍ കളക്ടർ വാരം തക്കാളിപ്പീടിക ആലക്കാട് വീട്ടില്‍ പ്രദീപന്‍റെ ഭാര്യ ബി. ബീന (55)യാണു…
Read More »ബിഹാറില്‍ വെടിയേറ്റ് മൂന്നുവയസുകാരി കൊല്ലപ്പെട്ടു
പാറ്റ്ന: ബിഹാറില്‍ വെടിയേറ്റ് മൂന്നുവയസുകാരി കൊല്ലപ്പെട്ടു. പാറ്റ്ന ജില്ലയിലെ ദനാപൂർ മേഖലയിലുള്ള രൂപസ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ രാം ജയ്പാല്‍ നഗറിലാണ് സംഭവം.നെഞ്ചില്‍ വെടിയേറ്റ മൂന്ന് വയസുകാരിയെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read More »ഒല്ലൂരില്‍ കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുവേട്ട
തൃശൂർ: ഒല്ലൂരില്‍ കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുവേട്ട. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ കോവപുരം സ്വദേശി മുള്ളന്‍റകത്ത് വീട്ടില്‍ ഫാസില്‍ (36) അറസ്റ്റിലായി.ഒല്ലൂർ എസ്‌ഐ കെ.സി. ബൈജുവിനു ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച രാത്രി പിആർപടിയില്‍ നടത്തിയ പരിശോധനയിലാണ് കാറില്‍ കടത്തിയ മയക്കുമരുന്ന് ഒല്ലൂർ…
Read More »ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു
യൂറോ -കോപ്പ ഫുട്ബോൾ ടൂർണ്ണമെൻറ് ആഘോഷമാക്കി നജ്മൽ ഹുദാ ഹയർ സെക്കൻഡറി സ്കൂൾ കാവതികളം, സ്കൂൾ കായിക വിഭാഗത്തിന്റെ നേതൃത്വത്തിൽ ഷൂട്ട്ഔട്ട് മത്സരം സംഘടിപ്പിച്ചത് കുട്ടികൾ ആഘോഷമാക്കി മാറ്റി..പ്രിൻസിപ്പൽ ഷാഫി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മാനേജർ മുനീർ ഹുദവി, സ്കൂൾ അഡ്മിനിസ്ട്രേറ്റർ…
Read More »മത്സ്യബന്ധനത്തിനിടെ ജെല്ലി ഫിഷ് കണ്ണിലിടിച്ചുണ്ടായ അസ്വസ്ഥതയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു
തിരുവനന്തപുരം : മത്സ്യബന്ധനത്തിനിടെ ജെല്ലി ഫിഷ് (കടല്‍ചൊറി) കണ്ണിലിടിച്ചുണ്ടായ അസ്വസ്ഥതയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു.കരുംകുളം പള്ളം അരത്തന്‍തൈ പുരയിടത്തില്‍ പ്രവീസ് (57) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ മീന്‍പിടിക്കുന്നതിനിടെ ജെല്ലി ഫിഷ് കണ്ണിലും മുഖത്തും പറ്റിയതിനെത്തുടര്‍ന്ന് അസ്വസ്ഥതയുണ്ടായതായി ബന്ധുക്കള്‍ പറയുന്നു. ആദ്യം…
Read More »സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. കേരളതീരം മുതല്‍ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദ്ദ പാത്തിയും വടക്കൻ ഗുജറാത്തിനു…
Read More »സ്വകാര്യബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരായ 10 പേർക്ക് പരിക്ക്
ചെറുതുരുത്തി: സ്വകാര്യബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരായ 10 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ ആറേ മുക്കാലിന് തൃശൂർ-ഷൊർണൂർ സംസ്ഥാനപാതയിലെ വെട്ടിക്കാട്ടിരി ജുമാമസ്ജിദിന് സമീപമായിരുന്നു അപകടം.ഷൊർണൂർ ഭാഗത്തേക്ക് പോയിരുന്ന ടോറസ് ലോറി മുന്നില്‍ വന്ന വാഹനം ബ്രേക്ക് ചെയ്തതോടെയും ടോറസ് ലോറിയും…
Read More »തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥന് ദാരുണാന്ത്യം
കോഴിക്കോട് : നിർമാണത്തിലിരിക്കുന്ന വീടിൻ്റെ ടെറസില്‍ നിന്ന് വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന 40കാരന്‍ മരിച്ചു.താമരശ്ശേരി ചമല്‍-വേണ്ടേക്കുംച്ചാല്‍ പുത്തൻപുരയില്‍ എം ഡി ഷിനോ ആണ് മരിച്ചത്.നിർമാണത്തിലിരുന്ന സ്വന്തം വീടിനു മുകളില്‍ നനയ്ക്കാനായി കയറിയതായിരുന്നു. മുകളില്‍ നിന്നും കാല്‍ വഴുതി താഴെ വീണാണ്…
Read More »ഇരിക്കൂർ കല്യാട് സിബ്ഗ കോളേജിലെ രണ്ട് വിദ്യാർത്ഥിനികൾ ഒഴുക്കിൽപ്പെട്ടു;സംഭവം കണ്ണൂര്‍ പടിയൂര്‍ പൂവംകടവില്‍
ഇരിക്കൂർ:സുഹൃത്തിന്റെ വീട്ടില്‍ കല്യാണത്തില്‍ പങ്കെടുക്കാനെത്തിയ ഇരിക്കൂർ കല്യാട് സിബ്ഗ കോളേജിലെ രണ്ട് വിദ്യാർത്ഥിനികളെപുഴയില്‍ കാണാതായി.ഇരിട്ടിക്കടുത്ത പടിയൂർ പൂവംകടവിലാണ് സംഭവം. സൂര്യ, ശഹർബാന എന്നീ വിദ്യാർഥിനികളാണ് ഒഴുക്കില്‍പെട്ടത്.പുഴക്കരയില്‍ കാഴ്ചകാണാനെത്തിയപ്പോള്‍ ഒരാള്‍ കാല്‍വഴുതി പുഴയില്‍ വീഴുകയായിരുന്നുവത്രെ. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമത്തെയാളും ഒഴുക്കില്‍പെട്ടത്. ചൊവാഴ്ച്ച വൈകീട്ട്…
Read More »