ആലപ്പുഴ ചുനക്കരയില്‍ സ്കൂളിന് സമീപത്തായുള്ള ട്രാൻസ്ഫോർമറില്‍ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥിക്ക് പരിക്ക്
ചാരുംമൂട്: ആലപ്പുഴ ചുനക്കരയില്‍ സ്കൂളിന് സമീപത്തായുള്ള ട്രാൻസ്ഫോർമറില്‍ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥിക്ക് പരിക്ക്.പൊള്ളലേറ്റ വിദ്യാർത്ഥിയെ പരുമലയിലുള്ള സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചുനക്കര ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കളിലെ പ്ലസ് ടു വിദ്യാർത്ഥി വള്ളികുന്നം പുത്തൻചന്ത വേട്ടനാടിയില്‍ സുനില്‍ കുമാറിന്റെ മകൻ സൂര്യനാഥിനാണ് പരിക്കേറ്റത്….
Read More »ശബരിമല ധര്‍മശാസ്താ ക്ഷേത്രത്തിലെ താന്ത്രിക ചുമതലയിലേക്ക് ഇനി കണ്ഠരര് ബ്രഹ്‌മദത്തനും
പത്തനംതിട്ട: ശബരിമല ധര്‍മശാസ്താ ക്ഷേത്രത്തിലെ താന്ത്രിക ചുമതലയിലേക്ക് ഇനി കണ്ഠരര് ബ്രഹ്‌മദത്തനും. കണ്ഠരര് രാജീവരുടെ മകനായ ബ്രഹ്‌മദത്തൻ (30) ചിങ്ങം ഒന്നിന് നട തുറക്കുന്പോള്‍ ശബരിമല ക്ഷേത്രത്തിന്‍റെ താന്ത്രിക ചുമതലയില്‍ പ്രവേശിക്കും.ചെങ്ങന്നൂർ താഴമണ്‍ മഠത്തിലെ രണ്ട് കുടുംബങ്ങളില്‍നിന്നു മാറിമാറിയാണ് ശബരിമലയിലെ തന്ത്രിമാർ…
Read More »കൈക്കൂലി വാങ്ങുന്നതിനിടെ എൻജിനിയര്‍ വിജിലന്‍സിന്‍റെ പിടിയിൽ
പുതുക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ എൻജിനിയര്‍ വിജിലന്‍സിന്‍റെ പിടിയിലായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എൻജിനിയര്‍ ആന്‍റണി വട്ടോലിയാണ് കരാറുകാരനില്‍നിന്ന് 6,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. അളഗപ്പനഗര്‍ പഞ്ചായത്തിലെ കാനനിര്‍മാണവുമായി ബന്ധപ്പെട്ടാണു കൈക്കൂലി വാങ്ങിയത്. ശെല്‍വരാജ് എന്ന കരാറുകാരനാണ് പരാതിക്കാരന്‍….
Read More »രണ്ടേകാല്‍ ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി
കോട്ടയം: ബാങ്കിന്റെ സിഡിഎമ്മിലൂടെ നിക്ഷേപിച്ച രണ്ടേകാല്‍ ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിലാണ് സംഭവം നടന്നത്.ഫെഡറല്‍ ബാങ്ക് സിഡിഎം വഴി അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണമാണ് പിടികൂടിയത്. ഇത്തരത്തില്‍ 500 രൂപ നോട്ടിന്റെ 448 പതിപ്പുകളാണ് പൊലീസ് പിടികൂടിയത്. ബാങ്ക്…
Read More »കെ.പി.പി നമ്പ്യാർ അനുസ്മരണം
കെൽട്രോൺ സ്ഥാപക ചെയർമാനായിരുന്ന പത്മഭൂഷൻ കെ പി പി നമ്പ്യാരുടെ ഒമ്പതാം ചരമ വാർഷിക ദിന അനുസ്മരണ കൂട്ടായ്മ തിരുവനന്തപുരംസെക്രട്ടറിയേറ്റിന് സമീപമുള്ള പത്മ കഫെ ഹാളിൽ നടന്നു കെൽട്രോണിൽ നിന്നും വിരമിച്ചവരുടെ കൂട്ടായ്മയായ കെൽട്രോണൊരുമ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ കെൽട്രോൺ ചെയർമാൻ…
Read More »12 കിലോ കഞ്ചാവുമായി രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നുപേർ അറസ്റ്റില്‍
മലപ്പുറം: 12 കിലോ കഞ്ചാവുമായി രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നുപേർ അറസ്റ്റില്‍. തിരൂർ എക്‌സൈസ് സർക്കിള്‍ ഓഫിസും എക്‌സൈസ് കമീഷണറുടെ ഉത്തര മേഖല സ്‌ക്വാഡും തിരൂർ എക്‌സൈസ് റേഞ്ച് ഓഫിസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അറസ്റ്റിലായത്.ബംഗാള്‍ സ്വദേശികളായ പാറുല്‍ ബീവി (38),…
Read More »ഡല്‍ഹിയില്‍ ദ്വാരക സെക്‌ടർ-16 സിഐഎസ്‌എഫ് ക്യാമ്ബില്‍ സിഐഎസ്‌എഫ് ജവാൻ ആത്മഹത്യ ചെയ്‌ത നിലയിൽ
ഡല്‍ഹി: ഡല്‍ഹിയില്‍ ദ്വാരക സെക്‌ടർ-16 സിഐഎസ്‌എഫ് ക്യാമ്ബില്‍ സിഐഎസ്‌എഫ് ജവാൻ ആത്മഹത്യ ചെയ്‌ത നിലയില്‍. തമിഴ്‌നാട് മധുര സ്വദേശിയായ ശിവപ്രഭു (27) ആണ് മരിച്ചത്സിഐഎസ്‌എഫ് മെട്രോ യൂണിറ്റില്‍ കോണ്‍സ്റ്റബിളായിരുന്നു ശിവപ്രഭു. വിവരമറിഞ്ഞ് ദ്വാരക നോർത്ത് സ്റ്റേഷനിലെ പൊലീസുകാർ സിഐഎസ്‌എഫ് ക്യാമ്ബിലെത്തി പരിശോധന…
Read More »കാട്ടുപന്നിയുടെ ആക്രമണം; അമ്മയ്ക്കും കുഞ്ഞിനും പരിക്ക്
തൃശൂർ: ഒന്നരവയസുള്ള കുഞ്ഞിനെ എടുത്തു നില്‍ക്കുകയായിരുന്ന വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചു. പരിക്കുകളോടെ രക്ഷപ്പെട്ട അമ്മയെയും മകളെയും നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചേറൂര്‍ പേരോത്ത് അരുണിന്‍റെ ഭാര്യ നീരജയ്ക്കും കുഞ്ഞിനുമാണു പരിക്കേറ്റത്. കുഞ്ഞിന്‍റെ കാലിന് അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ആശുപത്രി അധികൃതര്‍…
Read More »ഭുഷി അണക്കെട്ടിനു സമീപത്തെ വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ടു മരിച്ച അഞ്ചു പേരുടെയും മൃതദേഹം കണ്ടെടുത്തു
പൂന: പൂനയിലെ ലോനാവാലയിലുള്ള ഭുഷി അണക്കെട്ടിനു സമീപത്തെ വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ടു മരിച്ച അഞ്ചു പേരുടെയും മൃതദേഹം കണ്ടെടുത്തുഒരു സ്ത്രീയും നാലു കുട്ടികളുമാണു മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 1.30നായിരുന്നു അപകടം. ഷാഹിസ്ത ലിയാഖത് അൻസാരി (36), ആമിന ആദില്‍ അൻസാരി (13), ഉമേര…
Read More »മേലാങ്കോട് അക്കാ ൾ കോവിൽ ശ്രീ ചെമ്പക വല്ലി അമ്മന് കുംഭാ ഭിഷേകം കൊട മഹോത്സവം 23ന്
കുമാരകോവിൽ :- ചരിത്ര പ്രസിദ്ധവും, പുണ്യ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ മേലാങ്കോട് അ ക്കാൾ കോവിൽ ശ്രീ ചെമ്പക വല്ലി അമ്മന് കുംഭാ ഭിഷേക കൊട മഹോത്സവം ജൂലൈ 23ന് ചൊവ്വാഴ്ച നടക്കും.രാവിലെ 4.30മണിക്ക് ശ്രീ മഹാ ഗണപതി ഹോമം,5.30ന് അഷ്ടാ…
Read More »