തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ എറണാകുളം സ്വദേശിയായ ട്രക്ക് ഡ്രൈവറെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി
സേലം: തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ എറണാകുളം സ്വദേശിയായ ട്രക്ക് ഡ്രൈവറെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി.നെടുമ്പാശ്ശേരി മേയ്ക്കാട് മുളവരിക്കല്‍ വീട്ടില്‍ ഏലിയാസാണ് (42) കൊല്ലപ്പെട്ടത്. കവര്‍ച്ചശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പോലീസ് കരുതുന്നത്. നെഞ്ചിന് കുത്തേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ചെന്നൈ-കൃഷ്ണഗിരി ദേശീയപാതയില്‍ സുബൈദാര്‍മേട് ഭാഗത്തെ ഹോട്ടലിനുമുന്നില്‍ ട്രക്കിന്…
Read More »വയനാട് മുണ്ടക്കൈ ചൂരല്‍ മലയില്‍ വൻ ഉരുള്‍പൊട്ടല്‍
കല്‍പറ്റ: വയനാട് മുണ്ടക്കൈ ചൂരല്‍ മലയില്‍ വൻ ഉരുള്‍പൊട്ടല്‍. രണ്ട് തവണ ഉരുള്‍പൊട്ടി. സംഭവസ്ഥലത്ത് നിന്നൊരു മൃതദേഹം കണ്ടെടുത്തിട്ടുണ്ട്.ഒട്ടേറപ്പേർക്ക് പരിക്ക്. നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. മിക്ക വീടുകളും വെള്ളത്തിനടിയിലാണ്. വൻ നാശനഷ്ടമെന്നാണ് സൂചന.പുലർച്ചെ ഒരു മണിയോടെ മുണ്ടക്കൈ ടൗണിലാണ് ആദ്യം ഉരുള്‍പൊട്ടിയത്….
Read More »അമ്പലപ്പുഴയില്‍ മാന്‍ കൊമ്പുമായി രണ്ട് യുവാക്കള്‍ പിടിയില്‍
ആലപ്പുഴ: അമ്പലപ്പുഴയില്‍ മാന്‍ കൊമ്പുമായി രണ്ട് യുവാക്കള്‍ പിടിയില്‍. മാനിന്‍റെ കൊമ്പോട് കൂടിയ തലയോടിയുമായാണ് യുവാക്കള്‍ പിടിയിലായത്.അമ്ബലപ്പുഴ നീര്‍ക്കുന്നം സ്വദേശികളായ ശ്യാം, ശ്യാം ലാല്‍ എന്നിവരാണ് അറസ്റ്റിലായത്.വാഹന പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്. കാറില്‍ കൊണ്ട് പോകുകയായിരുന്ന മാന്‍ കൊമ്പുമായി ഇവരെ പിടികൂടിയത്….
Read More »വെങ്ങാനൂർ പഞ്ചായത്തിലെ ബട്ട് സ്കൂൾ പ്രദേശങ്ങളിൽ ടാങ്കർ ലോറികളിൽ “കക്കൂസ് വിസർജ്യങ്ങൾ “ഒഴുക്കി വിടുന്നതായി പരാതി
(ഡോ: സിസിലിപുരം ജയകുമാർ ) തിരുവനന്തപുരം : വെങ്ങാനൂർ പഞ്ചായത്തിലെ പല പ്രദേശങ്ങളിലും, ബട്ട് സ്കൂൾ പരിസര പ്രദേശങ്ങളിലും ടാങ്കറുകളിൽ കക്കൂസ് മാലിന്യങ്ങൾ രാത്രി കാലങ്ങളിൽ ഒഴുക്കി വിടുന്നതായി പരാതി. സ്ഥലവാസികൾ പഞ്ചായത്തു പ്രസിഡന്റ്, മറ്റു അധികാരികൾ എന്നിവർക്ക് ഇത് സംബന്ധിച്ചു…
Read More »സക്ഷമ കേരളം ശിൽപശാല സഘടിപ്പിച്ചു
തിരുവനന്തപുരം : ബൗദ്ധിക-മാനസിക വെല്ലുവിളി പഠനവും പരിചരണവും എന്ന വിഷയത്തിൽ ബോധവൽക്കരണ സെമിനാർ സംസ്ഥാന തലത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. തോന്നയ്ക്കൽ സായി ഗ്രാമത്തിൽ നടന്ന സെമിനാർ സക്ഷമ ദേശീയ ഉപാധ്യക്ഷ ശ്രീമതി കാമാക്ഷി സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോയിൻ സെക്രട്ടറി…
Read More »പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് മോഷണം; 10 പവൻ സ്വര്‍ണ്ണവും പണവും നഷ്ടമായി
കൊല്ലം: പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് മോഷണം. കൊല്ലം അരിപ്പയിലാണ് കവർച്ച നടന്നത്. മോഷണമുണ്ടായത് അരിപ്പ കൈലാസത്തില്‍ ബിജുവിന്‍റെ വീട്ടിലാണ്.മോഷ്ടാക്കള്‍ വീട്ടിലെ അലമാരകള്‍ തകർക്കുകയും, പത്തുപവന്‍ സ്വര്‍ണ്ണവും പണവും കവരുകയും ചെയ്തു. രാവിലെ പത്തുമണിയോടെ ബിജുവും കുടുംബവും മടത്തറയിലെ ബന്ധുവീട്ടില്‍ പോയി ഉച്ചയോടെ…
Read More »കോഴിക്കോട് മദ്യലഹരിയില്‍ കിണറ്റില്‍ ചാടിയ യുവാവിന് പരിക്കേറ്റു
കോഴിക്കോട്: കോഴിക്കോട് മദ്യലഹരിയില്‍ കിണറ്റില്‍ ചാടിയ യുവാവിന് പരിക്കേറ്റു. കാരശ്ശേരി മലാം കുന്നില്‍ ആണ് സംഭവമുണ്ടായത്.ഇന്നലെ രാത്രി 11 മണിയോടെയാണ് മലാം കുന്ന് സ്വദേശി മദ്യലഹരിയില്‍ കിണറ്റില്‍ ചാടിയത്. ആകസ്മിത് (24 ) എന്ന യുവാവാണ് കിണറില്‍ ചാടുകയും തലയ്ക്ക് ഉള്‍പ്പെടെ…
Read More »ആലപ്പുഴ മാരന്‍കുളങ്ങരയില്‍ വാഹനാപകടം ; രണ്ട് യുവാക്കള്‍ മരിച്ചു
ആലപ്പുഴ: ആലപ്പുഴ മാരന്‍കുളങ്ങരയില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്തംഗം രജീഷ്, അനന്തു എന്നിവരാണ് മരിച്ചത്.ഞായറാഴ് രാത്രിയാണ് അപകടമുണ്ടായത്. കലവൂര്‍ പ്രീതികുളങ്ങര ഭാഗത്താണ് സംഭവം. കാറില്‍ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. ഡിവൈഎഫ്‌ഐ മാരാരിക്കുളം ഏരിയ സെക്രട്ടറിയാണ് എം രജീഷ്….
Read More »ഇരിങ്ങാലക്കുടയില്‍ എംഡിഎംഎയുമായി സ്‌കൂബ ഡൈവർ പിടിയിൽ
തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ എംഡിഎംഎയുമായി സ്‌കൂബ ഡൈവര്‍ പിടിയില്‍. വില്‍പ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി പെരുമ്പിള്ളിശേരി സ്വദേശി ശ്യാം ആണ് പിടിയിലായത്.20 ഗ്രാം എംഡിഎംഎയുമായി മോട്ടോര്‍സൈക്കിളില്‍ വരുന്നതിനിടെയാണ് പിടിയിലായത്. തൃശൂര്‍ മേഖലയില്‍ മയക്കുമരുന്നിന്റെ മൊത്തക്കച്ചവടക്കാരില്‍ പ്രധാനിയാണ് പിടിയിലായ ശ്യാം എന്ന് പൊലീസ് അറിയിച്ചു. ഇരിങ്ങാലക്കുടയിലേയും…
Read More »ആസാമില്‍ ഒൻപത് കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി ഒരാള്‍ പിടിയിൽ
ദിസ്പുർ: ആസാമില്‍ ഒൻപത് കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി ഒരാള്‍ പിടിയില്‍. മെത്താംഫെറ്റാമൈൻ ഗുളികകളാണ് പിടികൂടിയത്.സില്‍ചാറിലെ കച്ചാർ ജില്ലയില്‍ നിന്നുമാണ് ഇവ കണ്ടെത്തിയത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച രാത്രി കടഖാല്‍ മേഖലയില്‍ പോലീസ് നടത്തിയ പ്രത്യേക ഓപ്പറേഷനില്‍ യാബ ഗുളികകള്‍ എന്നറിയപ്പെടുന്ന…
Read More »