തിരുവനന്തപുരത്തു എക്സൈസ് സംഘത്തിന്റെ റെയ്ഡ്
തിരുവനന്തപുരം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് &ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ ഡ്രൈ ഡേ ദിനമായ ഇന്നേദിവസം തിരുവനന്തപുരം ജില്ലയിൽ നടത്തിയ ശക്തമായ പരിശോധനയിൽ തെറ്റിവിള കാവുവിളയിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 15 ലിറ്റർ…
Read More »കളിച്ചുകൊണ്ടിരിക്കെ ടെറസ് തകര്‍ന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം
ഡല്‍ഹി : കളിച്ചുകൊണ്ടിരിക്കെ ടെറസ് തകര്‍ന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡല്‍ഹി ഹര്‍ഷ് വിഹാറില്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം.വീടിന്റെ ടെറസില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഈ സമയത്ത്, ടെറസിന്റെ ഭാഗം തകരുകയും കുട്ടി താഴേയ്ക്ക് പതിക്കുകയും ചെയ്താണ് അപകടമുണ്ടായത്.ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍…
Read More »വലിയമല ഐ.എസ്.ആർ.ഒയില്‍ ജോലി വാങ്ങി നല്‍കാമെന്നുപറഞ്ഞ് ഒന്നര കോടിയോളം രൂപ തട്ടിയെടുത്തെന്ന കേസ്; പ്രതി പിടിയിൽ
നെടുമങ്ങാട്: വലിയമല ഐ.എസ്.ആർ.ഒയില്‍ ജോലി വാങ്ങി നല്‍കാമെന്നുപറഞ്ഞ് ഒന്നര കോടിയോളം രൂപ തട്ടിയെടുത്തെന്ന കേസിലെ പ്രതി പിടിയില്‍.തൊളിക്കോട് വേങ്ങക്കുന്ന് മുരുകവിലാസത്തില്‍ ജി. മുരുകനെ(55)യാണ് വലിയമല പൊലീസ് പിടികൂടിയത്. പ്രതി നെടുമങ്ങാട്ടെ ഒരു ബാറില്‍ എത്തിയ സമയം പണം കൊടുത്ത ഒരു വ്യക്തി…
Read More »കുറുക്കന്റെ ആക്രമണം; നാല് പേർക്ക് പരിക്ക്
കോഴിക്കോട്: കുറുക്കന്റെ ആക്രമണത്തില്‍ നാല് പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. കോഴിക്കോട് അത്തോളി മൊടക്കല്ലൂരിലാണ് സംഭവം.വീട്ടില്‍ കയറിയായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നാലെ കുറുക്കനെ പിടികൂടി. പനോളി ദേവയാനി (65)ക്കാണ് ആദ്യം കുറുക്കന്റെ കടിയേല്‍ക്കുന്നത്. വീട്ടില്‍ കയറിയായിരുന്നു ആക്രമണം. തൊട്ടടുത്തുള്ള കോഴിക്കോട്ടയില്‍…
Read More »വള്ളിക്കുന്നില്‍ മഞ്ഞപിത്തം വ്യാപിക്കുന്നു
മലപ്പുറം: വള്ളിക്കുന്നില്‍ മഞ്ഞപിത്തം പടരുന്നു. അത്താണിക്കലില്‍ മാത്രം 284 പേർക്ക് മഞ്ഞതപിത്ത ബാധ സ്ഥിരീകരിച്ചു.വള്ളിക്കുന്ന്, മൂന്നിയൂർ, ചേലേമ്ബ്ര, തേഞ്ഞിപ്പലം തുടങ്ങിയ പഞ്ചായത്തുകളിലാണ് മഞ്ഞപ്പിത്തം പടർന്ന് പിടിക്കുന്നത്. ഇതോടെ വള്ളിക്കുന്ന് മണ്ഡലത്തിലെ മഞ്ഞപിത്ത ബാധിതരുടെ എണ്ണം 459 ആയി ഉയർന്നു.രോഗം ബാധിച്ച് ചികിത്സയിലിരുന്ന…
Read More »മലവെള്ളപ്പാച്ചിലില്‍പ്പെട്ട് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം
മുംബൈ : : ലോണാവാലയിലെ വെള്ളച്ചാട്ടത്തില്‍ അപ്രതീക്ഷിതമായി ഉണ്ടായ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം.ഞായറാഴ്ചയുണ്ടായ സംഭവത്തില്‍ ഒരു പുരുഷനും സ്ത്രീയും മൂന്ന് കുട്ടികളുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ട രണ്ടു പേർക്കായുള്ള തെരച്ചില്‍ തുടരുകയാണ്. കുടുംബം മുംബൈയില്‍ നിന്ന് 80 കിലോമീറ്റർ…
Read More »റോഡരികില്‍ പട്ടാപ്പകല്‍ നാടൻബോംബ് പൊട്ടിച്ച യുവാവ് പിടിയിൽ
ചാവക്കാട്: ഒരുമനയൂരില്‍ റോഡരികില്‍ പട്ടാപ്പകല്‍ നാടൻബോംബ് പൊട്ടിച്ച യുവാവ് പിടിയില്‍. ഒരുമനയൂർ പഞ്ചായത്തിലെ മുത്തമ്മാവിനു കിഴക്ക് ആറാം വാർഡില്‍ ശാഖ റോഡില്‍ ഇന്നലെ ഉച്ചയ്ക്കു രണ്ടിനു ശേഷമാണ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായത്.സ്ഫോടനം അറിഞ്ഞ് പരിസരവാസികള്‍ ഓടിയെത്തി. പുകയും പൊട്ടിത്തെറിയുടെ അവശിഷ്ടങ്ങളുംകണ്ട് ഇവർ പോലീസില്‍…
Read More »യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; രണ്ട് യുവാക്കള്‍ അറസ്റ്റില്‍
പെരുമ്പാവൂർ: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ചേലാമറ്റം ഒക്കല്‍ വല്ലംപഞ്ചായത്ത് കിണറിന് സമീപം സ്രാമ്പിക്കല്‍വീട്ടില്‍ ഹാദില്‍ഷ ആദില്‍ഷ (28), മാറമ്പിള്ളി പള്ളിപ്രം മൗലൂദ്പുര ഭാഗത്ത് മുണ്ടയ്ക്കല്‍വീട്ടില്‍ റസല്‍ (28) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റുചെയ്തത്.കേസിലെ മറ്റൊരു പ്രതിയായ…
Read More »