വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് കുത്തിത്തുറന്ന് പണം കവർന്ന കേസ്; പ്രതി അറസ്റ്റിൽ
മലയിൻകീഴ്: വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് കുത്തിത്തുറന്ന് പണം കവർന്ന കേസില്‍ പാലോട്ടുവിള കുഞ്ചുക്കോണം വെള്ളംകൊള്ളി ചന്ദ്രാലയം വീട്ടില്‍ വി.അരുണിനെ(40) മലയിൻകീഴ് സി.ഐ എൻ.സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്‌തു.ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ മേപ്പൂക്കട രോഹിണിയില്‍ മധുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. അലമാരയിലെ…
Read More »എടവണ്ണ ആരംതൊടിയില്‍ വീടിന് മുന്നില്‍ നിർത്തിയിട്ട വാഹനങ്ങള്‍ കത്തിനശിച്ചു
മലപ്പുറം: എടവണ്ണ ആരംതൊടിയില്‍ വീടിന് മുന്നില്‍ നിർത്തിയിട്ട വാഹനങ്ങള്‍ കത്തിനശിച്ചു. ഥാർ, ബൊലേറൊ എന്നീ വാഹനങ്ങളാണ് പൂർണമായും കത്തിനശിച്ചത്.പുലർച്ചെ മൂന്ന് മണിക്കാണ് തീപിടിത്തം. ആരംതൊടിയില്‍ അഷ്റഫിന്റെ വീടിനുമുന്നില്‍ നിർത്തിയിട്ടിരുന്ന കാറുകളാണ് കത്തിനശിച്ചത്.ഒരു യാത്ര കഴിഞ്ഞ് മടങ്ങിയെത്തി കാർപോർച്ചില്‍ നിർത്തിയിട്ടിരുന്നതായിരുന്നു വാഹനങ്ങള്‍. തീപിടിത്തത്തില്‍…
Read More »രാത്രി ഉച്ചത്തില്‍ പാട്ട് വെച്ചതിന് അയല്‍വാസിയെ വീട്ടില്‍ കയറി വെട്ടി യുവാവ്
പത്തനംതിട്ട: രാത്രി ഉച്ചത്തില്‍ പാട്ട് വെച്ചതിന് അയല്‍വാസിയെ വീട്ടില്‍ കയറി വെട്ടി യുവാവ്. പത്തനംതിട്ട ഇളമണ്ണൂരില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം.കണ്ണന്‍ എന്നയാളെയാണ് വെട്ടിയത്. സംഭവത്തില്‍ ഇളമണ്ണൂര്‍ സ്വദേശി സന്ദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തലയ്ക്കും ചെവിയ്ക്കും പരിക്കേറ്റ കണ്ണന്‍ അടൂര്‍ താലൂക്ക് ആശുപത്രിയില്‍…
Read More »കൊല്ലപ്പെട്ട യുക്രെയ്ന്‍ സൈനികരുടെ അവയവങ്ങള്‍ റഷ്യ മോഷ്ടിച്ച് വില്‍ക്കുന്നതായി ആരോപണം
കൊല്ലപ്പെട്ട യുക്രെയ്ന്‍ സൈനികരുടെ അവയവങ്ങള്‍ റഷ്യ മോഷ്ടിച്ച് വില്‍ക്കുന്നതായി ആരോപണം. യുക്രേനിയന്‍ യുദ്ധ തടവുകാരന്റെ ഭാര്യയാണ് ആരോപണവുമായി രംഗത്തെത്തിയത്.എന്നാല്‍ ഗുരുതര ആരോപണം റഷ്യന്‍ അധികൃതര്‍ നിഷേധിച്ചു തങ്ങളെ പൈശാചികവത്കരിക്കാനുള്ള പ്രചരണമാണിതെന്നാണ് റഷ്യയുടെ പ്രതികരണം. യുക്രെയ്‌ന് വിട്ടുനല്‍കിയ സൈനികരുടെ മൃതദേഹങ്ങള്‍ പലതും പ്രധാന…
Read More »പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നീതി ആയോഗ് യോഗം ഇന്ന് ചേരും
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നീതി ആയോഗ് യോഗം ഇന്ന് ചേരും. കേന്ദ്ര ബജറ്റില്‍ സംസ്ഥാനങ്ങളെ അവഗണിച്ചു എന്ന് വ്യക്തമാക്കി കേരളം അടക്കം പ്രതിപക്ഷ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ യോഗം ബഹിഷ്‌കരിക്കും.ഇന്‍ഡ്യാ സഖ്യ നേതൃയോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് ഇത്തരമൊരു നീക്കം. മുഖ്യമന്ത്രി പിണറായി…
Read More »സ്‌കൂട്ടറില്‍ കെഎസ്‌ആര്‍ടിസി ബസ് ഇടിച്ച് തെറിച്ചു വീണ വീട്ടമ്മ ബസിന് അടിയില്‍പ്പെട്ട് മരിച്ചു
വടകര: സ്‌കൂട്ടറില്‍ കെഎസ്‌ആര്‍ടിസി ബസ് ഇടിച്ച് തെറിച്ചു വീണ വീട്ടമ്മ ബസിന് അടിയില്‍പ്പെട്ട് മരിച്ചു. പോറോട് ഗേറ്റ് എടമാത്തില്‍ പ്രഭയാണ് ആണ് മരിച്ചത്.മകന്റെ ഭാര്യ ശ്രീകലയെ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടകര ദേശീയപാതയില്‍ അടക്കാതെരു പരവന്തല റോഡ് ജംഗ്ഷനിലായിരുന്നു അപകടം…
Read More »കാറിനുള്ളില്‍ ദമ്പതികളെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി
തിരുവല്ല: കാറിനുള്ളില്‍ ദമ്പതികളെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തിരുവല്ല തുകലശേരി ചെമ്പോലില്‍മുക്ക് വേങ്ങശേരില്‍ പടിഞ്ഞാറേ പീടികയില്‍ രാജു തോമസ്(68), ഭാര്യ ലൈലി (62) എന്നിവരാണ് മരിച്ചത്.ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ തിരുവല്ല വേങ്ങല്‍ വേളൂർ മുണ്ടകത്ത് പാടശേഖരത്തിനു സമീപമുള്ള റോഡിലാണ് കാറിനുള്ളില്‍…
Read More »ദേശീയ സ്‌കോളര്‍ഷിപ്പ് പരീക്ഷ ഒക്‌ടോ. 19-27 വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും അവാര്‍ഡുകളുമായി ആന്‍തെ എ ഇ എസ് എല്‍
തിരുവനന്തപുരം: മുന്‍നിര സ്‌കോളര്‍ഷിപ്പ് പരീക്ഷയായ ആന്‍തെ എ ഇ എസ് എല്‍ ദേശീയ സ്‌കോളര്‍ഷിപ്പ് പരീക്ഷ ഒക്‌ടോ. 19 മുതല്‍ 27 വരെ ഓഫ്‌ലൈനായും ഓണ്‍ലൈനായും നടക്കും. ആന്‍തെ എ ഇ എസ് എല്ലിന്റെ 15 മത് ദേശീയ സ്‌കോളര്‍ഷിപ്പ് പരീക്ഷയാണ്…
Read More »സിനിമയില്‍ അഭിനയിക്കാൻ അവസരം നല്‍കാമെന്ന് പറഞ്ഞ് തൃശൂർ ആമ്പല്ലൂർ സ്വദേശിയില്‍ നിന്നും പതിനഞ്ചര ലക്ഷം രൂപ തട്ടിയെടുത്ത ആള്‍ അറസ്റ്റില്‍
സിനിമയില്‍ അഭിനയിക്കാൻ അവസരം നല്‍കാമെന്ന് പറഞ്ഞ് തൃശൂർ ആമ്ബല്ലൂർ സ്വദേശിയില്‍ നിന്നും പതിനഞ്ചര ലക്ഷം രൂപ തട്ടിയെടുത്ത ആള്‍ അറസ്റ്റില്‍.മലപ്പുറം വണ്ടൂർ സ്വദേശി പന്തലംകുന്നേല്‍ വീട്ടില്‍ 40 വയസുള്ള നിയാസ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പണം…
Read More »സീനിയർ വിദ്യാർത്ഥികള്‍ ജൂനിയർ വിദ്യാർത്ഥിയെ രാഗ് ചെയ്തു ക്രൂരമായി മർദിച്ചതായി പരാതി
മലപ്പുറം: സീനിയർ വിദ്യാർത്ഥികള്‍ ജൂനിയർ വിദ്യാർത്ഥിയെ രാഗ് ചെയ്തു ക്രൂരമായി മർദിച്ചതായി പരാതി. സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുത്തില്ലന്ന് ആരോപണം.ഈ മാസം 18നാണ് വിദ്യാർത്ഥിക്ക് മർദനമേറ്റത്. കിഴിശ്ശേരി മുണ്ടംപറമ്ബിലെ റീജനല്‍ കോളേജ് രണ്ടാം വർഷ വിദ്യാർത്ഥി കെ മുഹമ്മദ് നിഹാല്‍…
Read More »