നാഷണൽ എക്സ് -സർവീസ് മെൻ കോർഡിനേഷൻ കമ്മിറ്റി കാർഗിൽ വിജയ് ദിവസ് ആചരിച്ചു
തിരുവനന്തപുരം : നാഷണൽ എക്സ് സർവീസ് മെൻ കോർഡിനേഷൻ കമ്മിറ്റി 2171ന്റെ നേതൃത്വത്തിൽ കാർഗിൽ വിജയ് ദിവസ് ആഘോഷിച്ചു. പാളയം വേൾഡ് വാർ സ്ഥൂപ മണ്ഡപത്തിൽ പുഷ്പ ചക്രം അർപ്പിച്ചു പ്രതിജ്ഞ എടുത്തു. സംഘടന പ്രസിഡന്റ് ശ്രീകുമാർ, സെക്രട്ടറി സുനിൽ കുമാർ,…
Read More »സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ടാണ്.മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍…
Read More »സ്കൂള്‍ കുട്ടികളുമായി വന്ന ബസ് പൈപ്പ് ലൈനിന് കുഴിച്ച കുഴിയില്‍ വീണ് ചരിഞ്ഞു;അതിരില്‍ തട്ടി നിന്നതിനാല്‍ വൻ ദുരന്തം ഒഴിവായി
കിളിമാനൂർ: സ്കൂള്‍ കുട്ടികളുമായി വന്ന ബസ് പൈപ്പ് ലൈനിന് കുഴിച്ച കുഴിയില്‍ വീണ് ചരിഞ്ഞു. ഐരുമൂല ക്ഷേത്ര റോഡില്‍ ഇന്നലെയായിരുന്നു അപകടം.18ഓളം വിദ്യാർത്ഥികള്‍ സംഭവസമയം ബസിലുണ്ടായിരുന്നു.കുഴിയില്‍ വീണ് മറിഞ്ഞെങ്കിലും ബസ് അതിരില്‍ തട്ടി നിന്നതിനാല്‍ വൻ ദുരന്തം ഒഴിവായി.ആർക്കും പരിക്കില്ല.കിളിമാനൂർ ടൗണ്‍…
Read More »സ്റ്റാൻഡിൽ കിടക്കുന്ന ഓട്ടോറിക്ഷ സവാരി പോകാൻ പറ്റില്ലെന്ന് പറഞ്ഞാൽ 7500രൂപ പിഴ
പരാതിപ്പെടാനുള്ള നമ്പർ *8547639011* “`( ഏത് ജില്ലയിൽ നിന്നും പരാതി വാട്സപ്പ് ചെയ്യാം ) സ്റ്റാന്റിൽ കിടക്കുന്ന ഓട്ടോ റിക്ഷകൾ സവാരി വിളിക്കുന്നരോട് വരാന്‍ പറ്റില്ലെന്ന ഡ്രൈവറുടെ മറുവാക്കിന് ബ്രേക്കിട്ട് മോട്ടോര്‍ വാഹന വകുപ്പ്. ഇനി മുതല്‍ യാത്രക്കാര്‍ പറയുന്ന സ്ഥലങ്ങളില്‍…
Read More »പഞ്ചാബില്‍ വാഹനം തട്ടിയെടുത്ത കേസില്‍ ഒരു അഗ്നിവീർ ഉള്‍പ്പടെ മൂന്നുപേർ അറസ്റ്റിൽ
മൊഹാലി: പഞ്ചാബില്‍ വാഹനം തട്ടിയെടുത്ത കേസില്‍ ഒരു അഗ്നിവീർ ഉള്‍പ്പടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അഗ്നിവീർ ഇഷ്മീത് സിംഗ്, പ്രഭ്പ്രീത് സിംഗ്, ബല്‍കരൻ സിംഗ് എന്നിവരാണ് പിടിയിലായത്.ഓട്ടം പോകുവാനെന്ന വ്യാജേന മൊബൈല്‍ ആപ്ലിക്കേഷൻ വഴി കാർ ബുക്ക് ചെയ്ത് വരുത്തിയ…
Read More »ശ്രീരാജ് കൃഷ്ണൻ പോറ്റി ക്ക് കീർത്തി മുദ്ര പുരസ്‌കാരം സമ്മാനിച്ചു
തിരുവനന്തപുരം :-പൊതുപ്രവർത്തന രംഗത്തും, ഹൈന്ദവ സംസ്കാരത്തെ ഉയർത്തി പിടിക്കുന്നതിലും മികവുറ്റ സംഭാവനകൾ നൽകി കൊണ്ടിരിക്കുന്ന യാളും, അഖില തന്ത്രി പ്രചാരസഭയുടെ ദേശീയ ചെയർമാൻഎന്നീ നിലകളിൽ സ്ഥാനം വഹിക്കുന്ന ശ്രീ രാജ് കൃഷ്ണൻ പോറ്റി ക്ക് കീർത്തി മുദ്ര പുരസ്‌കാരം സമ്മാനിച്ചു. പ്രസ്സ്…
Read More »മുക്കുപണ്ടം പണയം വെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും പണം തട്ടിയ കേസ് i യുവതി തിരുവല്ല പോലീസിന്റെ പിടിയിൽ
തിരുവല്ല : മുക്കുപണ്ടം പണയം വെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും പണം തട്ടിയ കേസില്‍ യുവതി തിരുവല്ല പോലീസിന്റെ പിടിയിലായി.ആലപ്പുഴ വെളിയനാട് കുന്നങ്കരി വാഴയില്‍ ചിറയില്‍ വീട്ടില്‍ ജയലക്ഷ്‌മി (23) ആണ് അറസ്റ്റിലായത്. തിരുവല്ലയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഇവർ കാവുംഭാഗത്ത്…
Read More »രാജ്യത്തെ മികച്ച ജോലി സാഹചര്യങ്ങൾ ഒരുക്കുന്നതിനുള്ള പുരസ്‌കാരംഎച്ച് ആൻഡ് ആർ ഐ ടി കമ്പനിക്ക്
തിരുവനന്തപുരം : ഇന്ത്യയിലെ മികച്ച ജോലി സാഹചര്യങ്ങൾ ഒരുക്കുന്ന കമ്പനികളെ കണ്ടെത്താൻ നടത്തുന്ന ഗ്രേറ്റ് പ്ലേസ് ടു വർക്ക് സർവേ മത്സരത്തിൽ ഒന്നാം സ്ഥാനം തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന എച് ആൻഡ് ആർ ഐ ടി ബ്ലോക്ക് ഇന്ത്യ കമ്പനി അർഹമായി….
Read More »അഖില കേരള ധീവര സഭയുടെ സെക്രട്ടറിയേറ്റ് സത്യാഗ്രഹം
തിരുവനന്തപുരം :- ധീവര സമുദായത്തിന് അർഹതപ്പെട്ട സംവരണം എല്ലാ നിയമനങ്ങളിലും നൽകുക, ഒ ഈ സി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ അനുകൂല്യ കുടിശ്ശിക ഉടൻ നൽകുക, ചെമ്മീനിന് ന്യായ വില ലഭിക്കുന്നതിനു കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെടുക തുടങ്ങി പത്തോളം ആവശ്യങ്ങൾ ഉന്നയിച്ചു…
Read More »