ഹോട്ടല്‍ ജീവനക്കാരിയെ മർദിച്ചെന്ന പരാതി; വനിതാ കൗണ്‍സിലർക്കെതിരെ പോലീസ് കേസ്
കൊച്ചി : ഹോട്ടല്‍ ജീവനക്കാരിയെ മർദിച്ചെന്ന പരാതിയില്‍ വനിതാ കൗണ്‍സിലർക്കെതിരെ പോലീസ് കേസെടുത്തു. കൊച്ചിയില്‍ നടന്ന സംഭവത്തില്‍ കൗണ്‍സിലർ സുനിതാ ഡിക്സണെതിരെയാണ് മരട് പോലീസ് കേസെടുത്തിരിക്കുന്നത്.ഹോട്ടല്‍ പരിസരത്തെ കാന പൊളിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തില്‍ കലാശിച്ചത്. മുൻകൂർ നോട്ടീസ് നല്‍കാതെ ജെസിബിയുമായെത്തി…
Read More »നരണിപ്പുഴയില്‍ പാലത്തില്‍ നിന്ന് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
മലപ്പുറം: നരണിപ്പുഴയില്‍ പാലത്തില്‍ നിന്ന് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നരണിപ്പുഴ സ്വദേശി മമ്മസ്രായിലകത്ത് പരേതനായ സിദ്ദിക്കിന്റെയും ഫാത്തിമയുടേയും മകന്‍ ശിഹാബുദ്ധീന്റെ (38) മൃതദേഹമാണ് ഇന്നലെ രാത്രിയോടെ പുഴയില്‍ നിന്നും കണ്ടെത്തിയത്.ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. പാലത്തിന് മുകളില്‍ നിന്ന്…
Read More »പാവന സ്മരണക്ക് മുന്നിൽ ആദരാജ്ഞലികൾ
വെങ്ങാനൂർ വെണ്ണിയൂർ കവിതാ നിവാസിൽ എസ്. സുരേന്ദ്രപണിക്കരുടെ നിര്യാണത്തിൽ ജയകേസരി ഗ്രൂപ്പിന്റെ പ്രണാമം. പരേതന്റെ ദേഹവിയോഗത്തിൽ അഗാധ മായ ദുഃഖം രേഖപെടുത്തുകയും, സന്തപ്ത കുടുംബങ്ങളുടെ തീരാ ദുഃഖത്തിൽ പങ്ക് ചേരുകയും, പരേതആത്മാവിന് നിത്യ ശാന്തി നേരുകയും ചെയ്യുന്നു.സഞ്ചയനം. 25.7.2024 വ്യാഴാഴ്ച രാവിലെ…
Read More »പെട്രോള്‍ പമ്പ് ജീവനക്കാരൻ കാറിടിച്ചു മരിച്ചു
ഹരിപ്പാട് : പെട്രോള്‍ പമ്പ് ജീവനക്കാരൻ കാറിടിച്ചു മരിച്ചു. പള്ളിപ്പാട് ഒല്ലാലില്‍ പടീറ്റതില്‍ റെജിയുടെ മകൻ റോഷൻ (25) ആണ് കാറപകടത്തില്‍ മരിച്ചത്.വീട്ടിലേക്ക് പോകും വഴിയിലാണ് റോഷനെ കാറിടിച്ചത്.വീടിനടുത്തുള്ള നീണ്ടൂർ ശിവമൂർത്തി ക്ഷേത്രത്തിന് സമീപo തിങ്കള്‍ രാത്രി പന്ത്രണ്ട് മണിയോടെ അപകടം…
Read More »വിഷൻ ഫിലിം സൊസൈറ്റി യുടെ ഷോര്ട്ട് ഫിലിം ഫെസ്റ്റിവൽ
തിരുവനന്തപുരം : വിഷൻ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഷോര്ട്ട് ഫിലിം ഫെസ്റ്റിവലും, ഏകദിന സിനിമ ആക്ടിങ് വർക്ക് ഷോപ്പ്, 17,18 തീയതികളിൽ സിനിമ പ്രദർശനം, പുസ്‌തകപ്രകാശനം, സാഹിത്യോ ത്സവം, സമാപനദിവസം അവാർഡ് വിതരണവും നടത്തും. സത്യൻ മെമ്മോറിയൽ ഹാളിൽ ആണ് പരിപാടി….
Read More »ഒൻപത് മാസം മുൻപ് ഗുണ്ടാനേതാവിനൊപ്പം പോയ, ഐഎഎസ് ഉദ്യോഗസ്ഥന്‍റെ ഭാര്യ ജീവനൊടുക്കി
അഹമ്മദാബാദ്: ഒൻപത് മാസം മുൻപ് ഗുണ്ടാനേതാവിനൊപ്പം പോയ, ഐഎഎസ് ഉദ്യോഗസ്ഥന്‍റെ ഭാര്യ തിരിച്ചെത്തി ജീവനൊടുക്കി.സൂര്യ ജയ് എന്ന 45കാരിയാണ് ജീവനൊടുക്കിയത്. ഗാന്ധിനഗറിലെ സെക്ടർ 19 ലാണ് സംഭവം നടന്നത്. സൂര്യയുടെ ഭർത്താവ് രഞ്ജീത് കുമാർ ഗുജറാത്ത് കേഡ’റിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ്. നിലവില്‍…
Read More »കണ്ണൂര്‍ കൂട്ടുപുഴ ചെക്ക്‌പോസ്റ്റില്‍ യുവാവ് എംഡിഎംഎയുമായി അറസ്റ്റിൽ
കൂട്ടുപുഴ: കണ്ണൂര്‍ കൂട്ടുപുഴ ചെക്ക്‌പോസ്റ്റില്‍ യുവാവ് എംഡിഎംഎയുമായി അറസ്റ്റില്‍. 230 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി ഷിഖില്‍ ആണ് അറസ്റ്റിലായത്.ബാംഗ്ലൂരില്‍നിന്ന് എംഡിഎംഎ കേരളത്തിലേക്ക് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയും കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ യുവാക്കള്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കുന്നയാളുമാണ് പ്രതി….
Read More »സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം ഉണ്ടെങ്കിലും ചിലയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി കണ്ണൂർ കാസർഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.വടക്കൻ കേരളം മുതല്‍ തെക്കൻ ഗുജറാത്ത് തീരം വരെ…
Read More »ബെംഗളൂരുവില്‍ ഡെങ്കിപ്പനി ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി അധ്യാപിക മരിച്ചു
കുട്ടനാട്: ബെംഗളൂരുവില്‍ ഡെങ്കിപ്പനി ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി അധ്യാപിക മരിച്ചു. രാമങ്കരി കവലയ്ക്കല്‍ പി.കെ.വർഗീസിന്റെയും ഷൂബി മോളുടെയും മകള്‍ ആല്‍ഫിമോള്‍ (24) ആണു മരിച്ചത്.ഡെങ്കിപ്പനി ബാധിച്ച് കഴിഞ്ഞ 11 ദിവസമായി ബെംഗളൂരുവിലെ സെന്റ് ഫിലോമിനാ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു…
Read More »