മലപ്പുറം ജില്ലയില്‍ നിപ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലും പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ
മലപ്പുറം : മലപ്പുറം ജില്ലയില്‍ നിപ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലും പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ (ആരോഗ്യം) ഡോ പി ദിനീഷ്.ജില്ലയിലെ പകർച്ചവ്യാധി പരിവീക്ഷണ പ്രവർത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താൻ എല്ലാ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും നിർദ്ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങള്‍…
Read More »ഭാര്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭര്‍ത്താവ് ജീവനൊടുക്കി
ഭാര്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭര്‍ത്താവ് ജീവനൊടുക്കി. ആലങ്ങാട് കൊങ്ങോര്‍പ്പിള്ളി സ്വദേശികളായ മരിയ റോസ് (21), ഭര്‍ത്താവ് ഇമ്മാനുവല്‍ (29) എന്നിവരാണു മരിച്ചത്.ശനിയാഴ്ച വൈകീട്ടാണ് മരിയ വീടിനുള്ളില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചത്.സംഭവം നടന്നതിന് പിന്നാലെ ഭര്‍ത്താവ് യുവതിയെ മഞ്ഞുമ്മലിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു…
Read More »ട്രെയിനില്‍ കടത്തിക്കൊണ്ടുവന്ന എം.ഡി.എം.എ വില്‍ക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് പൊലീസിന്റെ പിടിയിൽ
തിരുവനന്തപുരം: കഴക്കുട്ടത്ത് ട്രെയിനില്‍ കടത്തിക്കൊണ്ടുവന്ന എം.ഡി.എം.എ വില്‍ക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് തുമ്പ പൊലീസിന്റെ പിടിയിലായി.പ്രാവച്ചമ്ബലം സ്വദേശി വിഷ്ണു (29) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 150 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. മൈസുൂരു – കൊച്ചുവേളി ട്രെയിനിലെത്തിയ ഇയാള്‍ കഴക്കൂട്ടം റെയില്‍വെ സ്റ്റേഷനിലിറങ്ങി…
Read More »ലാത്വിയയില്‍ ഒഴുക്കിപ്പെട്ട് കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
യൂറോപിലെ ലാത്വിയയില്‍ ഒഴുക്കിപ്പെട്ട് കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ആനച്ചാല്‍ അറയ്‌ക്കല്‍ ഷിന്റോയുടെ മകൻ ആല്‍ബിനാണ് (19) മരിച്ചത്.ആല്‍ബിൻ അകപ്പെട്ട സ്ഥലത്ത് നിന്ന് 150 മീറ്റർ അകലെയായിരുന്നു മൃതദേഹം.കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് ആല്‍ബിനെ കാണാതായത്. ദിവസങ്ങളായി ആല്‍ബിന് വേണ്ടിയുള്ള തിരച്ചിലുകള്‍…
Read More »കാട്ടാന ആക്രമണം; ഒരാള്‍ മരിച്ചു
ഇടുക്കി: ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ചിന്നക്കനാല്‍ ടാങ്ക് കുടി നിവാസി കണ്ണൻ ആണ് മരിച്ചത്.വണ്ണാത്തിപ്പാറയിലെ കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്തുന്നതിനിടെ ആയിരുന്നു ആക്രമണം. ഞായറാഴ്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം. രാവിലെ മുതല്‍ കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്താൻ…
Read More »വിൻവേമാസ്റ്ററി മേക്കേഴ്സ് ലോഗോ മന്ത്രി ജെ ചിഞ്ചുറാണി പ്രകാശനം ചെയ്തു
തിരുവനന്തപുരം: എഡ്ടെക് സ്റ്റാർട്ടപ്പ് വിൻവേ മാസ്റ്ററി മേക്കേഴ്സ് ലോഗോ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പ്രകാശനം ചെയ്തു.തിരുവനന്തപുരം അപ്പോളോ ഡിമോറ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് ലോഗോ പ്രകാശനം ചെയ്തത്. സംരംഭകർക്കും, വിദ്യാർത്ഥികൾക്കും, തൊഴിൽരഹിതർക്കുമായി വിഭാവനം ചെയ്ത ബിസിനസ് ക്ലാസുകൾ,…
Read More »കേരള കാർഷിക സർവകലാശാലയ്ക്ക് എ ഗ്രേഡ് അക്രഡിറ്റേഷൻ
കേരള കാർഷിക സർവകലാശാലയ്ക്കും (KAU) അതിന്റെ ഘടക കോളേജുകൾക്കും 2024 മുതൽ 2029 വരെയുള്ള അഞ്ച് വർഷത്തേക്ക് നാഷണൽ അഗ്രികൾച്ചറൽ എജ്യുക്കേഷൻ അക്രഡിറ്റേഷൻ ബോർഡ് (NAEAB) എ ഗ്രേഡോടെ അക്രഡിറ്റേഷൻ നൽകി. ഗ്രേഡ് എ ക്ക് തുല്യമായ 3.14/4 മാർക്ക് നേടിയാണ്…
Read More »കേരളാ അസ്സോസിയേഷൻ ഫോർ ഫിസിയോതെറാപ്പിസ്റ്റ്സ് കോർഡിനേഷൻ (കെ.എ.പി. സി) യുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
അലൈഡ് ഹെൽത്ത് കൗൺസിൽ പ്രവർത്തന സജ്ജമാക്കുക.ഫിസിയോതെറാപിസ്റ്റുകളുടെ രജിസ്ട്രേഷൻ ആരംഭിക്കുക. ആരോഗ്യ സർവ്വകലാശാല തുടങ്ങി വയ്ക്കുവാൻ ഉദ്ദേശിക്കുന്ന സംയോജിത ബിരുദ കോഴ്സ് (BSc Developmental Therapy) ഉപേക്ഷിക്കുക.ഫിസിയോതെറാപ്പി എന്നപേരിൽ നടത്തുന്ന ഹ്രസ്വകാല കോഴ്സുകളും, ഓഫ് ക്യാംപസ് കോഴ്സുകളും നിർത്തലാക്കുക.സർക്കാർ ആശുപത്രികളിൽ ഹെൽത്ത് കൗൺസിൽ…
Read More »നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് യുവാവ് മരിച്ചു
കോട്ടയം : തിരുവാതുക്കലില്‍ നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് യുവാവ് മരിച്ചു. ഇടയാഴം സ്വദേശി ഷഹാസ് ആണ് മരിച്ചത്.28 വയസായിരുന്നു. ഷഹാസിനൊപ്പം ഓട്ടോറിക്ഷയിലുണ്ടായിരുന്ന സുഹൃത്തുക്കളായ അക്ഷയ് , അഖില്‍ എന്നിവരെ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍…
Read More »