ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തില്‍ നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു
കുവൈത്ത് സിറ്റി: അബ്ബാസിയയിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തില്‍ നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു. തിരുവല്ല നീരേറ്റുപുറം സ്വദേശികളായ മാത്യൂസ് മുളക്കല്‍, ഭാര്യ ലിനി ഏബ്രഹാം ഇവരുടെ രണ്ടു മക്കള്‍ എന്നിവരാണ് മരിച്ചത്..നാട്ടില്‍ നിന്ന് വെള്ളിയാഴ്ച വൈകുന്നേരം നാലോടെയാണ് ഇവർ കുവൈത്തില്‍ തിരിച്ചെത്തിയത്….
Read More »ചരക്ക് കപ്പലില്‍ വൻ തീപിടിത്തം;എംവി മെഴ്‌സ്‌ക് ഫ്രാങ്ക്ഫർട്ട്’ എന്ന കണ്ടെയ്‌നർ കപ്പലിലാണ് തീപിടിത്തമുണ്ടായത്
പനാജി: ചരക്ക് കപ്പലില്‍ വൻ തീപിടിത്തം. ‘എംവി മെഴ്‌സ്‌ക് ഫ്രാങ്ക്ഫർട്ട്’ എന്ന കണ്ടെയ്‌നർ കപ്പലിലാണ് തീപിടിത്തമുണ്ടായത്. ഗോവൻ തീരത്ത് നിന്ന് 102 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പലിന് തീപിടിച്ചത്.ഫിലിപ്പീൻസ് സ്വദേശിയായ ഒരാള്‍ മരിച്ചതായാണ് വിവരം.കപ്പലിന്റെ മുൻഭാഗത്ത് സ്ഫോടനം നടന്നതായും റിപ്പോർട്ടുണ്ട്. ഫിലിപ്പീൻസ്,…
Read More »വടകര മേമുണ്ട ഹയർ സെക്കന്ററി സ്കൂളിലെ 23വിദ്യാർത്ഥികള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു
കോഴിക്കോട്: വടകര മേമുണ്ട ഹയർ സെക്കന്ററി സ്കൂളിലെ 23വിദ്യാർത്ഥികള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. വില്ല്യാപ്പള്ളി, ആയഞ്ചേരി, മണിയൂർ, വേളം മേഖലകളില്‍ നിന്നുള്ള വിദ്യാർത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.സംഭവത്തെ തുടർന്ന് സ്കൂള്‍ പരിസരത്തുള്ള മൂന്ന് കടകള്‍ അടച്ചു പൂട്ടാൻ ആരോഗ്യ വകുപ്പ് നിർദേശം നല്‍കി. കടകളില്‍…
Read More »ചങ്ങരംകുളത്ത് വീടാക്രമിച്ച് യുവതിയുടെ നാലര പവൻ സ്വർണ്ണം കവർന്നു
മലപ്പുറം: ചങ്ങരംകുളത്ത് വീടാക്രമിച്ച് യുവതിയുടെ നാലര പവൻ സ്വർണ്ണം കവർന്നു. ചങ്ങരംകുളം സ്വദേശി മണിയുടെ ഭാര്യ പ്രമീളയെ ആക്രമിച്ചാണ് സ്വർണ്ണം കവർന്നത്.രാത്രി എട്ടരയോടെയായിരുന്നു സംഭവം. മുഖം മാസ്‌ക് കൊണ്ട് മറച്ച രണ്ടു പേരാണ് ആക്രമണം നടത്തിയത്. വീട്ടിലെത്തിയ ഇവർ പ്രമീളയെ ആക്രമിച്ച്…
Read More »റെയിൽവേ അടിപ്പാതകളിൽ വെള്ളം കയറാതിരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കും- റെയിൽവേ ചീഫ് എൻജിനീയർ.
തിരുവല്ല :എംസി റോഡിനെയും ടി കെ റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡുകളായ കുറ്റൂർ – മനയ്ക്കച്ചിറ, തിരുമൂലപുരം – കറ്റോട് റോഡിലെയും, പ്രാവിൻകൂട് – തൈമറവും കര റോഡിലെയും റെയിൽവേ അടിപ്പാതകളിലെ യാത്രാദുരിതം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന വെള്ളക്കെട്ടിന് അടിയന്തര പരിഹാരം കാണുവാൻ…
Read More »ഐ.സി.ടി. അക്കാദമിയിൽ ഹെഡ് ഓഫ് ഫൈനാൻസ് തസ്തികയില്‍ ഒഴിവ്
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സഹകരണത്തോടെ തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരള, ഹെഡ് ഓഫ് ഫൈനാൻസ് തസ്തികയിലേയ്ക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളില്‍ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഈ രംഗത്ത് കുറഞ്ഞത് പത്ത് വര്‍ഷത്തെ അനുഭവപരിചയവും ഫൈനാന്‍സില്‍ എം.ബി.എ. അല്ലെങ്കിൽ സി.എ….
Read More »നൂറുൽ ഇസ്‌ലാം സർവ്വകലാശാല ആറാമത് എ.പി.ജെ അവാർഡ് സി.എസ്.ഐ.ആർ ആദ്യ വനിതാ മേധാവി ഡോ. എൻ.കലൈസെൽവിയ്ക്ക്
തിരുവനന്തപുരം:നൂറുൽ ഇസ്‌ലാം സർവ്വകലാശാല ആറാമത് എ.പി.ജെ അവാർഡ് സി.എസ്.ഐ.ആർ ആദ്യ വനിതാ മേധാവി ഡോ. എൻ.കലൈസെൽവിയ്ക്ക് . ജൂലൈ 27 രാവിലെ 10.30 ന് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ വച്ച് നടക്കുന്ന ചടങ്ങിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുരസ്കാരം…
Read More »ഹാഷിഷ് ഓയിലുമായി മൂന്ന് പേര്‍ കുമളിയില്‍ പിടിയിൽ
ഹാഷിഷ് ഓയിലുമായി മൂന്ന് പേര്‍ കുമളിയില്‍ പിടിയില്‍. 895 ഗ്രാം ഹാഷിഷ് ഓയിലുമായാണ് മൂന്നുപേര്‍ കുമളി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ പിടിയിലായത്.കോതമംഗലം സ്വദേശികളായ കാളാപറമ്പില്‍ അമല്‍ ജോര്‍ജ്(32), വടക്കേടത്ത്പറമ്പില്‍ സച്ചു ശശിധരന്‍(31), പാറേക്കാട്ട് പി എച്ച് അമീര്‍(41) എന്നിവരാണ് പിടിയിലായത്.കാറിലെത്തിയ മൂന്നംഗസംഘത്തിന്റെ പെരുമാറ്റത്തില്‍…
Read More »പൂവാറില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയുടെ മൃതദേഹം വീടിന് മുന്നില്‍ കത്തിക്കരിഞ്ഞ നിലയിൽ
തിരുവനന്തപുരം: പൂവാറില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയുടെ മൃതദേഹം വീടിന് മുന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍.കരുംകുളം കൊച്ചുതുറ ഇടത്തുറ പുരയിടത്തില്‍ പരേതനായ മൈക്കിളിന്റെ ഭാര്യ ജനാര്‍ദി (73) നെയാണ് വീടിന് മുറ്റത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ കടലില്‍ പോകാന്‍വന്ന തൊഴിലാളികളാണ് കത്തിക്കരിഞ്ഞ…
Read More »