തൃപ്പൂണിത്തുറയില്‍ കെഎസ്‌ആർടിസി ഡ്രൈവർക്ക് മർദനമേറ്റ സംഭവം; പ്രതി പിടിയില്‍
കൊച്ചി : എറണാകുളം തൃപ്പൂണിത്തുറയില്‍ കെഎസ്‌ആർടിസി ഡ്രൈവർക്ക് മർദനമേറ്റ സംഭവത്തിലെ പ്രതി പിടിയില്‍. പിറവം സ്വദേശി അഖില്‍ ആണ് അറസ്റ്റിലായത്.ബസ് ഓവർടേക്ക് ചെയ്തതില്‍ പ്രകോപിതനായാണ് ഇന്നോവ കാറിന്‍റെ ഡ്രൈവറായ അഖില്‍ കെഎസ്‌ആർടിസി ഡ്രൈവറെ തല്ലിയത്. തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര ജംഗ്ഷനില്‍ രാവിലെ ഏഴരയോടെയാണ്…
Read More »ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല 13മാർച്ച് 2025ന്
തിരുവനന്തപുരം :- സ്ത്രീകളുടെ ശബരിമല ആയ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2025വർഷത്തെ പൊങ്കാല മാർച്ച് 13ന് നടക്കും.ഒന്നാം ഉത്സവ ദിവസം ആയ അഞ്ചാം തീയതി ബുധനാഴ്ച രാവിലെ 10മണിക്ക് കാപ്പ് കെട്ടി കുടിയിരുത്തൽ ചടങ്ങുകൾ നടക്കുന്നതോടെ യാണ് ഉത്സവത്തിനു തുടക്കം കുറിക്കുന്നത്.മൂന്നാം…
Read More »കെഎസ്‌ആർടിസി ബസിനു സൈഡുകൊടുക്കുമ്പോൾ സ്കൂട്ടർ താഴ്ചയിലേക്കു മറിഞ്ഞു ; ഭർത്താവ് മരിച്ചു ഭാര്യക്കു പരിക്ക്
തിരുവമ്പാടി: കെഎസ്‌ആർടിസി ബസിനു സൈഡുകൊടുക്കുമ്പോൾ സ്കൂട്ടർ താഴ്ചയിലേക്കു മറിഞ്ഞു പരിക്കേറ്റ ദമ്പതികളില്‍ ഭർത്താവ് മരണമടഞ്ഞു.പുല്ലൂരാംപാറ-തിരുവമ്പാടി റോഡില്‍ തുമ്പച്ചാലില്‍ ബുധനാഴ്ച വൈകുന്നേരം സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ തോട്ടുമൂഴി ഓണാട്ട് ഏബ്രഹാമിന്‍റെ മകൻ റോയി (45) യാണു മരിച്ചത്. ബസിനു സൈഡ് കൊടുക്കുന്നതിനിടയില്‍…
Read More »കെ എ പി സി യുടെ നേതൃത്വത്തിൽ കേരള അലൈഡ് ആൻഡ് ഹെൽത്ത് കെയർ കൗൺസിലിന്റെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും, ധർണ്ണയും 20ന്
. തിരുവനന്തപുരം : ഫീസിയോ തെറാപ്പി മേഖലയിൽ വർദ്ധിച്ചു വരുന്ന വ്യാജ പ്രാക്ടീസ് തടയുക, കൗൺ സിൽ രെജിസ്ട്രേഷൻ നടപ്പിലാക്കുക, അലൈഡ് ഹെൽത്ത് കൗൺ സിൽ പ്രവർത്തനം തുടങ്ങുക, ആരോഗ്യ സർ വകലാശാല തുടങ്ങുവാൻ ഉദ്ദേശിക്കുന്നസംയോജിത ബിരുദകോഴ്സ് ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ…
Read More »നിയന്ത്രണംവിട്ട മീന്‍ ലോറി കാറുകളില്‍ ഇടിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: നിയന്ത്രണം വിട്ട മീന്‍ ലോറി കാറുകളില്‍ ഇടിച്ചു. ആറ്റിങ്ങല്‍ കോരാണി ടോള്‍മുക്കില്‍ ബുധനാഴ്ച രാത്രി 8.30 ഓടെയാണ് അപകടമുണ്ടായത്.മൂന്ന് കാറുകളിലാണ് നിയന്ത്രണം വിട്ട മീന്‍ ലോറി ഇടിച്ചതെന്നാണ് റിപ്പോര്‍ട്ട്. എതിര്‍ദിശയില്‍ വന്ന കാറിലുണ്ടായിരുന്ന കൊല്ലം സ്വദേശിക്ക് ഗുരുതര പരിക്കേറ്റു. ഈ…
Read More »ജഗതിയില്‍ സ്‌കൂട്ടർ വർക്ക് ഷോപ്പിലുണ്ടായ തീപിടിത്തം; സർവീസിനെത്തിച്ച 23 ആക്ടീവ സ്‌കൂട്ടറുകള്‍ കത്തിനശിച്ചു
തിരുവനന്തപുരം: ജഗതിയില്‍ സ്‌കൂട്ടർ വർക്ക് ഷോപ്പിലുണ്ടായ തീപിടിത്തത്തില്‍ സർവീസിനെത്തിച്ച 23 ആക്ടീവ സ്‌കൂട്ടറുകള്‍ കത്തിനശിച്തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. അനന്തപുരി ഓഡിറ്റോറിയത്തിനു എതിർവശത്തെ വിനായക മോട്ടോഴ്സിന്റെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. രാത്രി 9ഓടെ ഉടമ ബിനുകുമാർ കട പൂട്ടി മടങ്ങിയ ശേഷമാണ് സംഭവം….
Read More »പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ദന്‍ ഡോ. എം എസ് വല്യത്താന്‍ അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ദന്‍ ഡോ. എം എസ് വല്യത്താന്‍ (90) അന്തരിച്ചു. മണിപ്പാലില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്.രാജ്യം പത്മശ്രീയും പത്മ വിഭൂഷനും നല്‍കി ആദരിച്ച ഹൃദയശസ്ത്രക്രിയാ വിദഗ്ദനാണ് അദ്ദേഹം. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലൂടെ മലയാളികള്‍ക്കിടയില്‍ സുപരിചിതനായ…
Read More »തായ്‌ലൻഡിലെ ആഡംബര ഹോട്ടലില്‍ ആറു പേരെ സയനൈഡ് ഉള്ളില്‍ച്ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തി
ബാങ്കോക്ക്: തായ്‌ലൻഡിലെ ആഡംബര ഹോട്ടലില്‍ ആറു പേരെ സയനൈഡ് ഉള്ളില്‍ച്ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തി. ആറു പേരില്‍ ഒരാള്‍ മറ്റുള്ളവർക്കു വിഷം കൊടുത്തുവെന്നും കടക്കെണിയാണ് ഇതിലേക്കു നയിച്ചതെന്നും പോലീസ് സംശയിക്കുന്നു.എല്ലാവരും വിയറ്റ്നാം വംശജരാണ്. രണ്ടു പേർക്ക് അമേരിക്കൻ പൗരത്വമുണ്ട്. ബാങ്കോക്കിലെ ഗ്രാൻഡ് ഹയാത്…
Read More »കാർത്തി നായകനായി അഭിനയിക്കുന്ന ‘സർദാർ 2’വിന്റെ ചിത്രീകരണത്തിനിടെ റോപ്പ് പൊട്ടി 20 അടി ഉയരത്തില്‍ നിന്നു വീണ സംഘട്ടന സഹായി മരിച്ചു
ചെന്നൈ: കാർത്തി നായകനായി അഭിനയിക്കുന്ന ‘സർദാർ 2’വിന്റെ ചിത്രീകരണത്തിനിടെ റോപ്പ് പൊട്ടി 20 അടി ഉയരത്തില്‍ നിന്നു വീണ സംഘട്ടന സഹായി എഴുമലൈ (54) മരിച്ചു.വടപളനിയിലെ സ്റ്റുഡിയോവില്‍ 16ന് രാത്രിയിലായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഏഴുമലൈയെ സൂര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ…
Read More »