എം ഡി എം എയുമായി കോഴിക്കോട് സ്വദേശികളായ യുവാവും യുവതിയും പിടിയിൽ
കല്‍പ്പറ്റ: നിരോധിത മയക്കുമരുന്നുകള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള വയനാട് പൊലീസിന്‍റെ കര്‍ശന പരിശോധനയില്‍ അതിമാരക മയക്കുമരുന്നായ എം ഡി എം എയുമായി കോഴിക്കോട് സ്വദേശികളായ യുവാവും യുവതിയും പിടിയിലായി.താമരശ്ശേരി കാപ്പുമ്മല്‍ വീട്ടില്‍ അതുല്‍ (30), കൂടത്തായി പൂവോട്ടില്‍ വീട്ടില്‍ പി വി ജിഷ(33) എന്നിവരെയാണ്…
Read More »മഴയില്‍ സ്കൂട്ടറില്‍ നിന്നിറങ്ങി വഴിയോരത്ത് നില്‍ക്കവെ കൂറ്റൻ മരം വീണ് പരിക്കേറ്റ ദമ്പതികളില്‍ ഒരാള്‍ മരിച്ചു
ആലപ്പുഴ: മഴയില്‍ സ്കൂട്ടറില്‍ നിന്നിറങ്ങി വഴിയോരത്ത് നില്‍ക്കവെ കൂറ്റൻ മരം വീണ് പരിക്കേറ്റ ദമ്പതികളില്‍ ഒരാള്‍ മരിച്ചു.ആലപ്പുഴ പവർഹൗസ് വാർഡ് സിയ മൻസിലില്‍ ഉനൈസ് (28) ആണ് മരിച്ചത്.കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 11.15ന് ആലപ്പുഴ മട്ടാഞ്ചേരി പാലത്തിന് സമീപമായിരുന്നു സംഭവം. ഈ…
Read More »42 ലക്ഷത്തിലേറെ രൂപയുടെ സ്വർണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി
നെടുമ്പാശ്ശേരി: താക്കോലിന്‍റെ രൂപത്തിലും മറ്റും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 42 ലക്ഷത്തിലേറെ രൂപയുടെ സ്വർണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി.വിദേശത്തുനിന്നെത്തിയ കോഴിക്കോട് സ്വദേശി മുഹമ്മദ് നസീഫാണ് പിടിയിലായത്. നിറം മാറ്റി താക്കോല്‍ രൂപത്തിലാക്കിയാണ് ഇയാള്‍ 277 ഗ്രാം സ്വർണം ജീൻസില്‍…
Read More »പൊന്നാനിയില്‍ രണ്ടു മലമ്പനി കേസുകള്‍കൂടി സ്ഥിരീകരിച്ചു
പൊന്നാനി: പൊന്നാനിയില്‍ രണ്ടു മലമ്പനി കേസുകള്‍കൂടി സ്ഥിരീകരിച്ചു. പൊന്നാനി നഗരസഭയുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ പ്രതിരോധപ്രവർത്തനങ്ങള്‍ ഊർജിതമാക്കി.അഞ്ചാം വാർഡിലാണ് ആദ്യമായി രോഗം കണ്ടെത്തിയത്. തുടർന്ന് പൊന്നാനി, ഈഴുവത്തിരുത്തി, തവനൂർ ബ്ലോക്കുകളിലെ ആരോഗ്യപ്രവർത്തകർ, വെക്ടർ കണ്‍ട്രോള്‍ യൂനിറ്റ്, ആശ പ്രവർത്തകർ തുടങ്ങിയവർ പ്രദേശത്ത് സർവേ…
Read More »സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഏട്ട് ജില്ലകളില്‍ സ്കൂളുകള്‍ക്ക് ഇന്ന് അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഏട്ട് ജില്ലകളില്‍ സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.കോഴിക്കോട്, പാലക്കാട്, ഇടുക്കി, വയനാട്, ആലപ്പുഴ, തൃശൂർ, കണ്ണൂർ, കോട്ടയം ജില്ലകളിലാണ് അവധി. ഇന്നും കനത്ത മഴ തുടരുമെന്നാണ് അറിയിപ്പ്.
Read More »ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി ലൈൻ പൊട്ടിവീണു; ഷോക്കേറ്റ് പോത്ത് ചത്തു
ആലപ്പുഴ : ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി ലൈൻ പൊട്ടിവീണു ഷോക്കേറ്റ് പോത്ത് ചത്തു. വീടിനു സമീപത്ത് ചിത്തിരപുരം ഭാഗത്തായുള്ള പുരയിടത്തില്‍ കെട്ടിയിരുന്ന രണ്ട് വയസ് പ്രായമുള്ള പോത്തിന്‍റെ കാലില്‍ പൊട്ടിവീണ 11 കെവി ലൈൻ കുരുങ്ങിയ നിലയിലായിരുന്നു.ചെന്നിത്തല പുതുവേലില്‍ ജനാർദ്ദൻ…
Read More »കല്‍ക്കരി ഖനി തകർന്ന് മൂന്ന് ഖനി തൊഴിലാളികള്‍ കൊല്ലപ്പെട്ടു
പെഷവാർ: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനില്‍ കല്‍ക്കരി ഖനി തകർന്ന് മൂന്ന് ഖനി തൊഴിലാളികള്‍ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു.പെഷവാറില്‍ നിന്ന് 35 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് ദര ആദം ഖേല്‍ പട്ടണത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം. ഖൈബർ പഖ്തൂണ്‍ഖ്വ (കെപികെ) പ്രവിശ്യയിലെ ഷാംഗ്ല ജില്ലയില്‍…
Read More »ഗുരുവായൂരിൽ നിന്നും വാങ്ങിയ ലോക്കറ്റ് തനി സ്വർണ്ണം തന്നെ: ദേവസ്വത്തോട് മാപ്പ് അപേക്ഷിച്ച് പരാതിക്കാരൻ
ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും വാങ്ങിയ സ്വർണ്ണ ലോക്കറ്റ് തനി 22 കാരറ്റ് സ്വർണ്ണ മെന്ന് പരിശോധനകളിൽ തെളിഞ്ഞു . ലോക്കറ്റ് വ്യാജമാണെന്ന ആരോപണം ഉന്നയിച്ച ഒറ്റപ്പാലം സ്വദേശി കെ.പി മോഹൻദാസ് ദേവസ്വത്തോട് മാപ്പ് പറഞ്ഞു. അതേ സമയം ദേവസ്വത്തെ അപകീർത്തിപ്പെടുത്തിയ മോഹൻദാസിനെതിരെ…
Read More »