പരിസ്ഥിതി സംരക്ഷണം ജീവിത ശൈലിയാകണം – ഡോ ദിനേശ് കർത്ത

പ്രകൃതി ദുരന്തങ്ങളിൽ നിന്നും മനുഷ്യൻ പാഠങ്ങൾ ഉൾകൊള്ളുന്നില്ലെന്നുംപരിസ്ഥിതി സംരക്ഷണം നമ്മുടെ ജീവിത ശൈലിയുടെ ഭാഗമാക്കണം എന്നും പ്രമുഖ നാച്ചുറോപ്പതി ഡോക്ടറും തൃശൂർ ജില്ലാ സഹകരണ പ്രകൃതി ചികിത്സാ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസറും റെയിൻബോ വെൽനസ് ചീഫ് കൺസൽറ്റൻ്റും ആയ ഡോ.ദിനേശ്…

Read More »

പാളയം രക്തസാക്ഷി സ്തൂ പത്തിനോട് അനാദരവു കാട്ടരുത്

(അജിത് കുമാർ. ഡി ) ഓഗസ്റ്റ് 15നാളെ…. ഇന്ത്യ യുടെ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുതി ചേർത്തിരിക്കുന്ന ദിനം.. സ്വാതന്ത്ര്യദിനം.അനന്ത പുരിയിലെ പ്രാധാന്യം ഉൾകൊള്ളുന്ന ഒരു സ്ഥലം ആണ് പാളയം പള്ളിക്കു സമീപം ഉള്ള രക്ത സാക്ഷി മണ്ഡപം സ്കൊയർ. അവിടെ…

Read More »

പത്തു രൂപയുടെ ശീതളപാനീയം കുടിച്ച 5 വയസ്സുകാരി മരിച്ചു

പത്തു രൂപയുടെ ശീതളപാനീയം കുടിച്ച 5 വയസ്സുകാരി മരിച്ചു. തിരുവണ്ണാമലൈ ജില്ലയിലെ സെയ്യരു റോഡ് സ്ട്രീറ്റ് സ്വദേശി രാജ്കുമാറിന്റെ മകള്‍ കാവ്യ ശ്രീയാണ് മരിച്ചത്.വീടിന് സമീപത്തെ പെട്ടിക്കടയില്‍ നിന്നാണ് കാവ്യ ശ്രീ ശീതളപാനീയം വാങ്ങിയത് .ശീതളപാനീയം കുടിച്ച്‌ ഏതാനും മിനിറ്റുകള്‍ക്ക് ശേഷം…

Read More »

ക്രിയേറ്റീവ് ക്രിട്ടിക്സ് ഫിലിം അവാർഡുകൾ

തിരുവനന്തപുരം :- ക്രിയേറ്റീവ് ക്രിട്ടിക്സ് ഫിലിം അവാർഡ് -2024 മികച്ച ചിത്രം ആട് ജീവിതം, മികച്ച നടൻ പ്രിഥി രാജ്, ഉർവശി, പാർവതി, സംവിധായകൻ ബ്ലസ്സി, സംഗീതസംവിധാനം എ ആർ റഹുമാൻ, സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടി എന്നിവർക്കാണ് അവാർഡ്.

Read More »

ദേശീയ അധ്യാപക പരിഷത്തിന്റെ സംസ്ഥാന ഭാരവാഹികൾ ആഗസ്റ് 17ന് സെക്രട്ടറിയേറ്റു നടയിൽ ഉപവസിക്കും

ദേശീയ അധ്യാപക പരിഷത്ത് (എൻ ടി യു )സംസ്ഥാന ഭാരവാഹികൾ ഓഗസ്റ്റ് 17ന് സെക്രട്ടറിയേറ്റ് നടയിൽ ഉപവസിക്കും. ലീവ് സറ ണ്ടർ, ശമ്പളപരിഷ്ക്കര ണ കുടിശിക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. വയനാട് ജില്ല ഒഴികെ മറ്റെല്ലാ ജില്ലകളിലും ധർണ്ണകൾ സംഘടിപ്പിച്ചിട്ടുണ്ട്….

Read More »

വിദേശത്ത് നിന്ന് തിരുവനന്തപുരത്ത് വന്നയാളെ തട്ടികൊണ്ടു പോയി

തിരുവനന്തപുരം: വിദേശത്ത് നിന്ന് തിരുവനന്തപുരത്ത് വന്നയാളെ തട്ടികൊണ്ടു പോയി. തമിഴ്‌നാട് സ്വദേശിയെയാണ് മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയത്.ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. വിദേശത്തു നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തി ഓട്ടോ റിക്ഷയില്‍ കയറി യാത്ര ചെയ്യുമ്പോഴായിരുന്നു ആക്രമണം നടന്നത്. സ്വിഫ്റ്റ് കാറിലെത്തിയ…

Read More »

ചേലക്കരയില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി

ത്യശൂര്‍: ചേലക്കരയില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി. പത്ത് വയസുകാരനെ വീടിനുള്ളിലാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.ചീപ്പാറ സ്വദേശി സിയാദ്- ഷാജിത ദമ്പതികളുടെ മകന്‍ ആസിം സിയാദാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.കുട്ടിയെ ഉടന്‍ ചേലക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ…

Read More »

ഉപസംവരണം..സംസ്ഥാനത്ത് ഓഗസ്റ്റ് 21ന് ഹർത്താൽ ആഹ്വാനം

പട്ടികജാതി-പട്ടിക വര്‍ഗ സംവരണം സംബന്ധിച്ച സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഓഗസ്റ്റ് 21ന് ഹര്‍ത്താല്‍ ആഹ്വാനം. ആദിവാസി-ദലിത് സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. വയനാടിനെ ഹര്‍ത്താലില്‍ നിന്ന ഒഴിവാക്കിയിട്ടുണ്ട്. വിവിധ ആദിവാസി-ദലിത് സംഘടകള്‍ സംയുക്തമായി നല്‍കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പട്ടിക…

Read More »

വിദ്യാര്‍ത്ഥികള്‍ക്ക് ‘ബാക്ക് ടു കോളേജ്’ ഓഫറുമായി ലെനോവോ

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് വിലക്കുറവില്‍ ഡെസ്‌ക്ടോപ്, നോട്ട്ബുക്ക് എന്നിവ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ബാക്ക് ടു കോളജ് ഓഫര്‍ അവതരിപ്പിച്ച് കംപ്യൂട്ടര്‍ നിര്‍മ്മാതാക്കളായ ലെനോവോ. ഓഗസ്റ്റ് 18 വരെയാണ് ഓഫര്‍ കാലാവധി. ഈ കാലയളവില്‍ രാജ്യത്ത് ഒട്ടാകെയുള്ള എല്ലാ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ നിന്നും…

Read More »

ഏകീകൃത ഭൂ നിയമം നടപ്പിലാക്കണം എന്നാവശ്യ പ്പെട്ടു കൊണ്ട് എല്ലാ ജില്ലാകളിലും കൺവെൻഷനുകൾ സംഘടിപ്പിക്കും -കേരള ലാൻഡ് കമ്മിഷൻ ഏജന്റ്സ് യൂണിയൻ

തിരുവനന്തപുരം :- ഏകീകൃത ഭൂ നിയമം നടപ്പിലാക്കണം എന്നാവശ്യ പ്പെട്ടു കൊണ്ട് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിപുലമായ ജനകീയ കൺവെൻഷൻ സംഘടിപ്പിക്കുമെന്ന് സംഘടന സംസ്ഥാന സമിതി. 2024ഡിസംബർ 14ന് ശനിയാഴ്ച തിരുവനന്തപുരത്തു സംസ്ഥാന പ്രവർത്തക കൺവെൻഷൻ നടത്തും. കേരള ലാൻഡ് കമ്മിഷൻ…

Read More »