യുപിയില്‍ ഭര്‍ത്താവുമായി വഴക്കിട്ടതിനെ തുടര്‍ന്ന് യുവതി രണ്ടുവയസുള്ള മകനെ വെട്ടി കൊലപ്പെടുത്തി
യുപിയില്‍ ഭര്‍ത്താവുമായി വഴക്കിട്ടതിനെ തുടര്‍ന്ന് യുവതി രണ്ടുവയസുള്ള മകനെ വെട്ടിക്കൊന്നു. കുട്ടി സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു.ജൗന്‍പൂരിലെ ജെധ്പുര ഗ്രാമത്തിലാണ് സംഭവം.സംഭവത്തിന് പിന്നാലെ യുവതി കഴുത്തു മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇതു കണ്ട ഭര്‍ത്താവും കത്തികൊണ്ട് സ്വയം പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ ദമ്പതികളെ…
Read More »ജോര്‍ദാനിലും സിറിയയിലും യുഎസിലെ ലോസ് ഏഞ്ചല്‍സിലും ഭൂചലനം
ജോര്‍ദാനിലും സിറിയയിലും യുഎസിലെ ലോസ് ഏഞ്ചല്‍സിലും ഭൂചലനം. ജോര്‍ദാന്‍ സിറിയ മേഖലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ജര്‍മ്മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് വ്യക്തമാക്കി.സിറിയന്‍ നഗരമായ ഹമയ്ക്ക് സമീപം ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രം രേഖപ്പെടുത്തിയതായി സിറിയയുടെ സ്റ്റേറ്റ്…
Read More »ചേർത്തല തകഴിയില്‍ നവജാത ശിശുവിന്റെ മരണം;അറസ്റ്റിലായ മാതാവും സുഹൃത്തും റിമാൻഡില്‍
ആലപ്പുഴ: ചേർത്തല തകഴിയില്‍ നവജാത ശിശുവിന്റെ മരണത്തില്‍ അറസ്റ്റിലായ മാതാവും സുഹൃത്തും റിമാൻഡില്‍. യുവതി പൊലീസ് കാവലില്‍ ആശുപത്രിയില്‍ തുടരും.കസ്റ്റഡിയിലുണ്ടായിരുന്ന മൂന്ന് പേരില്‍ യുവതിയെയും സുഹൃത്ത് തോമസ് ജോസഫിനെയുമാണ് റിമാൻഡ് ചെയ്തതത്. തോമസാണ് കുഞ്ഞിനെ മറവ് ചെയ്തത്. 14 ദിവസത്തേക്ക് റിമാൻഡ്…
Read More »ചാല ഗ്രാമബ്രാഹ്മണസമുദായത്തിന്റെ ആഭിമുഖ്യത്തിൽ നൂറ്റിപതിനൊന്നാമത് ഭാഗവതസപ്താഹത്തിന് ഇന്ന് തുടക്കം
തിരുവനന്തപുരം :- ചാല ഗ്രാമബ്രാഹ്മണസമുദായത്തിന്റെ ആഭിമുഖ്യത്തിൽ നൂറ്റി പതിനൊന്നാമത് ഭാഗവതസപ്താ ഹത്തിന് ഇന്ന് തുടക്കം. വലിയശാല ഗ്രാമത്തിലെ ശ്രീ മഹാ ഗണപതി ഭജന മഠത്തിൽ ഇന്ന് തുടങ്ങിയ ഭാഗവതസപ്താഹം 20ന് അവസാനിക്കും. 18ന് രുഗ്മിണി സ്വയംവരം, 19ന് ഗരുഡവാഹനത്തിൽ ശ്രീകൃഷ്ണ ഭഗവാന്റെ…
Read More »മാർബ്ള്‍ സ്ലാബുകള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഹഷീഷ് ഓയില്‍ ഉള്‍പ്പെടെ 226 കിലോ മയക്കുമരുന്നുകൾ പിടികൂടി
ഷാർജ: മാർബ്ള്‍ സ്ലാബുകള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഹഷീഷ് ഓയില്‍ ഉള്‍പ്പെടെ 226 കിലോ മയക്കുമരുന്നുകള്‍ ഷാർജ പൊലീസ് പിടികൂടി.വിദേശത്തുനിന്ന് കണ്ടെയ്നർ വഴി യു.എ.ഇയിലേക്ക് കടത്താനായിരുന്നു പദ്ധതി.രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് ഷാർജയിലെ ഡ്രഗ് കണ്‍ട്രോള്‍ അഡ്മിനിസ്ട്രേഷൻ വിഭാഗം ‘ഓപറേഷൻ ഡിസ്ട്രക്ടിവ് സ്റ്റോണ്‍’…
Read More »ഡല്‍ഹി രംഹോളയില്‍ ക്രിക്കറ്റ് കളിക്കിടെ 13കാരന്‍ ഷോക്കേറ്റ് മരിച്ചു
ഡല്‍ഹി : രംഹോളയില്‍ ക്രിക്കറ്റ് കളിക്കിടെ 13കാരന്‍ ഷോക്കേറ്റ് മരിച്ചു. ക്രിക്കറ്റ് ഗ്രൗണ്ടിനടുത്തുള്ള ഗോശാലയിലെ ഇരുമ്പ് തൂണില്‍ നിന്നാണ് കുട്ടിക്ക് ഷോക്കേറ്റത്.ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്തു.ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ കോട്ല വിഹാര്‍…
Read More »മര്യനാട് തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
തിരുവനന്തപുരം: മര്യനാട് തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മര്യനാട് വെട്ടതുറ സ്വദേശി അത്തനാസ് (47) ആണ് മരിച്ചത്.മര്യനാട് സ്വദേശിയായ അരുള്‍ദാസന്റെ വള്ളത്തില്‍ മത്സ്യബന്ധനത്തിന് പുറപ്പെട്ടപ്പോഴായിരുന്നു അപകടം. തിങ്കളാഴ്ച രാവിലെ 6.30-ന് ആയിരുന്നു സംഭവം. 12 പേരുണ്ടായിരുന്ന വള്ളം തിരയില്‍പ്പെട്ട് മറിയുകയായിരുന്നു….
Read More »തമിഴ്‌നാട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് വിദ്യാർത്ഥികള്‍ മരിച്ചു
ചെന്നൈ: തമിഴ്‌നാട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് വിദ്യാർത്ഥികള്‍ മരിച്ചു. തിരുവള്ളൂർ ജില്ലയിലെ തിരുത്തണിക്ക് അടുത്ത രാമഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന ലോറിയില്‍ കാർ ഇടിക്കുകയായിരുന്നു.അപകടത്തില്‍ കാറില്‍ യാത്ര ചെയ്തിരുന്ന 5 പേർ മരിച്ചു. കൂടാതെ, ഗുരുതരമായി പരിക്കേറ്റ 2 വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി…
Read More »