ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എട്ടു ജില്ലകളില്‍ ഇന്ന് ശക്തമായ മഴ മുന്നറിയിപ്പുണ്ട്.പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചത്. 24…
Read More »ഡിസൈനര്‍ പ്രദീപ് പിള്ളയുടെ പുതിയ ഹാന്‍ഡ്‌ലൂം സാരികളുമായി കനകവല്ലി
കൊച്ചി: കനകവല്ലി കൊച്ചി ഷോറൂം ഓണത്തിന് മുന്നോടിയായി ഫാഷന്‍ ഡിസൈനര്‍ പ്രദീപ് പിള്ളയുടെ പുതിയ ഹാന്‍ഡ്‌ലൂം സാരികളുടെ കളക്ഷന്‍സ് പുറത്തിറക്കി. കാഞ്ചിവരം സാരികളുടെ മുന്‍നിര ബ്രാന്‍ഡാണ് കനകവല്ലി. ഓഗസ്റ്റ് എട്ടിന് എറണാകുളം കച്ചേരിപ്പടി സെന്റ്.വിന്‍സന്റ് റോഡിലെ കനകവല്ലി ഷോറൂമില്‍ വെച്ച് പ്രദീപ്…
Read More »പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെത്തി
കല്‍പ്പറ്റ: ഉരുള്‍പ്പൊട്ടലുണ്ടായ സ്ഥലങ്ങള്‍ സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെത്തി.പ്രദേശത്ത് ആകാശനിരീക്ഷണം നടത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി കല്‍പ്പറ്റയിലിറങ്ങിയത്. ഇനി റോഡുമാർഗം ദുരന്തമുണ്ടായ സ്ഥലങ്ങളിലേക്ക് പോകും. ആശുപത്രിയിലും ദുരിതാശ്വാസ ക്യാമ്ബുകളിലും കഴിയുന്നവരെ പ്രധാനമന്ത്രി സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച രാവിലെ 11.10ന് വ്യോമസേനയുടെ…
Read More »കാക്കനാട് എംഡിഎംഎയുമായി യുവതി ഉള്‍പ്പടെ 9 പേര്‍ പിടിയിൽ
‘ കൊച്ചി : കാക്കനാട് എംഡിഎംഎയുമായി യുവതി ഉള്‍പ്പടെ 9 പേര്‍ പിടിയില്‍. പാലക്കാട് സ്വദേശികളായ ജമീല മന്‍സില്‍ സാദിഖ് ഷാ, ബിഷാരത്ത് വീട്ടില്‍ സുഹൈല്‍ ടി.എന്‍, കളംപുറം വീട്ടില്‍ രാഹുല്‍ കെ എം, ആകാശ് കെ, തൃശ്ശൂര്‍ സ്വദേശികളായ നടുവില്‍പുരക്കല്‍…
Read More »മൂന്നംഗ സംഘം വെട്ടിപരിക്കേല്‍പ്പിച്ച കൊലക്കേസ് പ്രതിയായ ഗുണ്ടാ നേതാവ് മരിച്ചു
മൂന്നംഗ സംഘം വെട്ടിപരിക്കേല്‍പ്പിച്ച കൊലക്കേസ് പ്രതിയായ ഗുണ്ടാ നേതാവ് മരിച്ചു. വട്ടപ്പാറ കുറ്റിയാണി സ്വദേശി വെട്ടുകത്തി ജോയിയാണ് മരിച്ചത്.വെട്ടേറ്റ് മൂന്ന് മണിക്കൂറോളം റോഡില്‍ രക്തത്തില്‍ കുളിച്ച ജോയിയെ പൊലീസാണ് ആശുപത്രിയില്‍ എത്തിച്ചത്.ഗുരുതരമായി പരിക്കേറ്റ ജോയിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരിച്ചു….
Read More »കോട്ടയം നഗരസഭയില്‍ സാമ്പത്തിക തിരിമറി; പ്രതി ഒളിവിൽ
കോട്ടയം നഗരസഭയില്‍ സാമ്പത്തിക തിരിമറി നടത്തിയ അഖില്‍ സി വര്‍ഗീസിന് സസ്പെന്‍ഷന്‍. നിലവില്‍ വൈക്കം നഗരസഭയിലെ ക്ലര്‍ക്കാണ് അഖിൽ മൂന്ന് കോടിയിലേറെ രൂപയാണ് അഖില്‍ തട്ടിയെടുത്തത്. കോട്ടയം നഗരസഭയില്‍ ജോലി ചെയ്യുമ്ബോള്‍ ആയിരുന്നു സംഭവം. നഗരസഭ ഫണ്ടില്‍ നിന്നും പരിശോധനയില്‍ ഇത്…
Read More »സച്ചിന്‍ ബേബിയും, ശ്രീശാന്തും; കേരള ക്രിക്കറ്റ് ലീഗിന് ഒരുങ്ങി ഏരീസ് കൊല്ലം സെയിലേഴ്‌സ് ലോഗോ പ്രകാശനം ചെയ്തു സച്ചിന്‍ ബേബി ഐക്കണ്‍ പ്ലെയര്‍, ശ്രീശാന്ത് ടീം അംബാസിഡര്‍
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന് (കെസിഎല്‍) ഒരുങ്ങി ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ്. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ടീം ലോഗോ പ്രകാശനം ചെയ്തു. ഹോളിവുഡ് സംവിധായകനും നിർമ്മാതാവും ഏരീസ് ഗ്രൂപ്പ് ചെയര്‍മാനുമായ സര്‍. സോഹന്‍…
Read More »കടലില്‍ വലയിടുന്നതിനിടെ തിരയില്‍പ്പെട്ട് മത്സ്യത്തൊഴിലാളി മരിച്ചു
ത്യശൂർ: തളിക്കുളത്ത് കടലില്‍ വലയിടുന്നതിനിടെ തിരയില്‍പ്പെട്ട് മത്സ്യത്തൊഴിലാളി മരിച്ചു. നമ്ബിക്കടവില്‍ താമസിക്കുന്ന പേരോത്ത് കുമാരന്‍റെ മകൻ സുനില്‍(52) ആണ് മരിച്ചത്.ഇന്ന് രാവിലെ 6.40 നാണ് സംഭവം. നമ്ബിക്കടവ് ബീച്ചില്‍ സീതാറാം റിസോർട്ടിന് സമീപം കടലില്‍ കണ്ടാടി വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതിനിടയിലായിരുന്നു…
Read More »രാജഗിരി കോളേജിലെ അധ്യാപനെ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി
രാജഗിരി കോളേജിലെ അധ്യാപനെ പറമ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഴുവന്നൂര്‍ കവിതപടിയില്‍ വെണ്ണിയേത്ത് വി എസ്.ചന്ദ്രലാല്‍ ( 41) നെയാണ് ഇന്ന് വൈകീട്ട് 5.30 മണിയോടെ വീടിനോട് ചേര്‍ന്നുള്ള പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.മൃതദേഹം വയറ് കീറി ആന്തരീക അവയവങ്ങള്‍ പുറത്ത്…
Read More »