വാടകവീട്ടില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

പാലക്കാട്: വാടകവീട്ടില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവുമായി രണ്ടു പേർ പിടിയില്‍. മണ്ണാർക്കാട് തെങ്കര മണലടിയില്‍ ആണ് സംഭവം.പേങ്ങാട്ടിരി വീട്ടില്‍ മുഹമ്മദ് ഷഫീഖ്, മണലടി കപ്പൂർ വളപ്പില്‍ ബഷീർ എന്നിവരാണ് പിടിയിലായത്. 16 കിലോ കഞ്ചാവാണ് ഇവരുടെപക്കല്‍നിന്ന് പിടിച്ചെടുത്തത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ…

Read More »

ഐ.സി.ടി. അക്കാദമിയും അൺസ്റ്റോപ്പും ചേർന്ന് എഞ്ചിനിയറിംഗ് വിദ്യാർത്ഥികൾക്കായിപി ടെക് ചലഞ്ചുകൾ സംഘടിപ്പിക്കുന്നു

ഐ.സി.ടി. അക്കാദമി ഓഫ് കേരളയും അൺസ്റ്റോപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ടെക് ചലഞ്ചുകളിലേക്ക് വിദ്യാർത്ഥികൾക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. ഫ്ലിപ്‍കാർട്ട് ഗ്രിഡ്, ടി.വി.എസ്. ക്രെഡിറ്റ് എപിക്, ഹിന്ദുസ്ഥാൻ യൂണിലിവർ ലൈം, ടാറ്റ ക്രൂസിബിൾ എന്നിങ്ങനെ വിവിധ ചലഞ്ചുകളാണ് ആകർഷകമായ സമ്മാനങ്ങളോടുകൂടി വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്നത്….

Read More »

സക്‌സസ് മന്ത്രാസ് കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ പ്രകാശനം ചെയ്തു

തേഞ്ഞിപ്പലം. കാലിക്കറ്റ് യൂണിവേര്‍സിറ്റി അറബി വകുപ്പിലെ ഗവേഷകന്‍ അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ ഇംഗ്‌ളീഷ് മോട്ടിവേഷണല്‍ ഗ്രന്ഥമായ സക്‌സസ് മന്ത്രാസ് കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ പ്രകാശനം ചെയ്തു. അറബി വകുപ്പില്‍ നടന്ന ചടങ്ങില്‍ യൂണിവേര്‍സിറ്റി ഭാഷാ വിഭാഗം ഡീന്‍ ഡോ. മൊയ്തീന്‍കുട്ടി എബിക്ക്…

Read More »

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിറ പുത്തരിക്കുള്ള ഒരുക്കങ്ങൾ പൂർത്തി ആയി

Read More »

ശ്രീ സരസ്വതി ദേവി ക്ഷേത്രത്തിലെ നിറയും, പുത്തരിയും

Read More »

വളളിക്കോട് തൃക്കോവില്‍ ക്ഷേത്രത്തില്‍ നിന്ന് ഒന്നര ലക്ഷം രൂപയുടെ വിളക്കുകൾ മോഷണം പോയി

പത്തനംതിട്ട: വളളിക്കോട് തൃക്കോവില്‍ ക്ഷേത്രത്തില്‍ നിന്ന് ഒന്നര ലക്ഷം രൂപയുടെ വിളക്കുകള്‍ മോഷ്ടിച്ചു .സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഒന്നിലധികം പേര്‍ മോഷണത്തിനു പിന്നിലുളളതായാണ് സംശയം. നാലമ്പലത്തിനു ചുറ്റും ഉണ്ടായിരുന്ന തൂക്കുവിളക്കുകള്‍ അപ്പാടെ മോഷ്ടാക്കള്‍ കൊണ്ടുപോയി. ഉപദേവതാ ക്ഷേത്രങ്ങളുടെ മുന്‍പിലും കൊടിമരത്തിനു സമീപത്തും…

Read More »

ബംഗളൂരു മെട്രോപ്പൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപറേഷന്റെ ഇലക്‌ട്രിക് ബസിന് തീപിടിച്ചു

ബംഗളൂരു: റോഡിലെ വെള്ളക്കെട്ടില്‍ നിന്നുപോയ ബംഗളൂരു മെട്രോപ്പൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപറേഷന്റെ (ബി.എം.ടി.സി) ഇലക്‌ട്രിക് ബസിന് തീപിടിച്ചു.ആളപായമില്ല. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെ ഔട്ടർറിങ് റോഡില്‍ കെംപാപുരക്കടുത്താണ് സംഭവം. ടിൻ ഫാക്ടറിയില്‍നിന്ന് ഗൊരഗുണ്ടെപാളയത്തേക്കു പോവുകയായിരുന്ന ബസ് പൂർണമായും കത്തിനശിച്ചു.കനത്ത മഴയില്‍ കെംപാപുരയിലെ റോഡിലുണ്ടായ…

Read More »

വാനും ബൈക്കും കൂട്ടിയിടിച്ച്‌ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

മധ്യപ്രദേശിലെ ശിവപുരി ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ വാനും ബൈക്കും കൂട്ടിയിടിച്ച്‌ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു.സിന്നിവാസ് ഗ്രാമത്തിന് സമീപമാണ് സംഭവം നടന്നതെന്ന് കോട്വാലി പൊലീസ് പറഞ്ഞു. ബൈക്ക് ഓടിച്ചിരുന്ന ജാന്‍വേദ് (45) മകന്‍ കമര്‍ സിംഗ് (25) ,സഹോദരന്‍ താക്കൂര്‍ലാന്‍(55) എന്നിവര്‍ മരിച്ചു….

Read More »

മുതിർന്ന സിപിഎം നേതാവും പശ്ചിമ ബംഗാള്‍ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു

മുതിർന്ന സിപിഎം നേതാവും പശ്ചിമ ബംഗാള്‍ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു. 2000 മുതല്‍ 2011 വരെ നീണ്ട 11 വർഷക്കാലം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു ഇദ്ദേഹം.ബുദ്ധദേവിനെ ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി ഡിസീസും വാർധക്യസഹജമായ മറ്റ് രോഗങ്ങളും കുറച്ചുകാലമായി അലട്ടുന്നുണ്ടായിരുന്നു….

Read More »

നടന്നുപോകുന്നതിനിടെ അഞ്ചാംനിലയില്‍ നിന്ന് നായ ദേഹത്തുവീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

അമ്മയോടൊപ്പം നടന്നുപോകുന്നതിനിടെ അഞ്ചാംനിലയില്‍ നിന്ന് നായ ദേഹത്തുവീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. അമൃത് നഗറിലായിരുന്നു സംഭവം.ചൊവ്വാഴ്ച ഉച്ചയ്ക്ക് അമ്മയ്ക്കൊപ്പം റോഡിലൂടെ നടക്കുകയായിരുന്ന പെണ്‍കുട്ടിയ്ക്കുമേല്‍ ഗോള്‍ഡന്‍ റിട്രീവര്‍ നായ വീഴുകയായിരുന്നു. ഇതിന്റെ ആഘാതത്തില്‍ കുട്ടിക്ക് ബോധം നഷ്ടപ്പെട്ടു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍…

Read More »