വാസ്‌കുലര്‍ സൊസൈറ്റി ഓഫ് ഇന്ത്യ വാക്കത്തോണ്‍ സംഘടിപ്പിച്ചു

തിരുവനന്തപുരം: ദേശീയ വാസ്‌കുലര്‍ ദിനത്തോടനുബന്ധിച്ച് വാസ്‌കുലര്‍ സൊസൈറ്റി ഓഫ് ഇന്ത്യ (വിഎസ്‌ഐ) തിരുവനന്തപുരത്ത് വാക്കത്തോണ്‍ സംഘടിപ്പിച്ചു. അവയവഛേദം തടയല്‍, രക്തക്കുഴലുകളുടെ ആരോഗ്യ അവബോധം എന്നീ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായിരുന്നു വാക്കത്തോണ്‍. കവടിയാര്‍ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച വാക്കത്തോണില്‍ നാനൂറോളം പേര്‍ പങ്കെടുത്തു….

Read More »

അനന്തപുരിയിൽ ചക്ക തേൻ മാമ്പഴോ ത്സവ പവലിയനിൽ മികച്ചത് കേർബ്സിറ ഹെർബ്

തിരുവനന്തപുരം :- ഭാഗ്യമാല ആ ഡിറ്റോറിയത്തിൽ നടക്കുന്ന അനന്ത പുരിയിലെ ചക്ക തേൻ മാമ്പഴോ ത്സവപവലിയനു കളിൽ ഏറ്റവും ശ്രദ്ദേയം കേർബ് സിറ ഹെർബിന്റെ മികച്ച ഉത്പന്നങ്ങൾ ആണ്.വിട്ടുമാറാത്ത തലവേദന, ശരീര വേദന, പൈൽസ്,വേരിക്കോസ്,കുഴിനഖം,താരൻ, ഉണ്ണി തുടങ്ങിയ എല്ലാ വിധ രോഗങ്ങൾക്കും…

Read More »

നാലു ദിവസം വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത നാലു ദിവസം വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴയ്ക്കുസാധ്യത. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ദുര്‍ബലമായ ന്യൂനമര്‍ദ പാത്തി സ്ഥിതി ചെയ്യുന്നതിനെത്തുടര്‍ന്നാണ് വ്യാപക മഴയ്ക്ക് സാധ്യത.ഇന്നു രാത്രി 11.30 വരെ 2.4 മീറ്റര്‍…

Read More »

ഒഡീഷയില്‍ വിദ്യാർഥി വിഷം കുടിച്ച്‌ ജീവനൊടുക്കി

ജാജ്പൂർ: ഒഡീഷയില്‍ വിദ്യാർഥി വിഷം കുടിച്ച്‌ ജീവനൊടുക്കി. ജാജ്പൂർ ജില്ലയിലാണ് സംഭവം. 12-ാം ക്ലാസ് വിദ്യാർഥിയായ ആശിഷ് കുമാർ പാണ്ഡ(17)യാണ് മരിച്ചത്.സ്കൂളില്‍ നിന്നുണ്ടായ മാനസികപീഡനങ്ങളെ തുടർന്നാണ് മകൻ ജീവനൊടുക്കിയതെന്ന് ആരോപിച്ച്‌ കുട്ടിയുടെ മാതാപിതാക്കള്‍ രംഗത്തെത്തി. ഹോസ്റ്റല്‍ മുറിയില്‍ ഒന്നിച്ച്‌ താമസിച്ച മറ്റൊരു…

Read More »

വയനാട് ദുരന്തം – ദുരിതബാധിതർക്ക് പൂജപ്പുരമണ്ഡപ സരസ്വതീ ക്ഷേത്രം ജനകീയ സമിതി അരലക്ഷം രൂപ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകി.

തിരുവനന്തപുരം :- വയനാട് മുണ്ടക്കയിൽ ഉണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട് ദുരിത ബാധിതർക്ക് നൽകുന്ന കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പൂജപ്പുര മണ്ഡപ സരസ്വതീ ക്ഷേത്രം ജനകീയ സമിതി അരലക്ഷം രൂപ നൽകി. മണ്ഡപ പരിസരത്ത് നടന്ന ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രന്…

Read More »

സ്വകാര്യ വ്യക്തിയുടെ “ഹുങ്കി”ന് മുന്നിൽ പ്രദേശവാസികൾ മുട്ടുമടക്കില്ല 20 ദിവസം റോഡ് അടച്ചുള്ള പണികൾക്കെതിരെ വ്യാപക പ്രതിഷേധം.

തിരുവനന്തപുരം: – പൂജപ്പുര മാർക്കറ്റിന് സമീപം നേതാജി റോഡിൽ സ്വകാര്യ വ്യക്തിയുടെ ഹുങ്കിന് മുന്നിൽ പ്രദേശവാസികൾ മുട്ടുമടക്കില്ല.നേതാജി റോഡിൻ്റെ തുടക്കത്തിൽ പുതുതായി നിർമ്മിച്ചു കൊണ്ടിരിക്കുന്ന വീടിൻ്റെ ഡ്രെയനേജ് മാൻഹോൾ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത് റോഡിൽ മാൻഹോൾ നിർമ്മിക്കുന്നതിന് 20…

Read More »

കേരള ക്രിക്കറ്റ് ലീഗ്: തൃശൂര്‍ ടീമിനെ സ്വന്തമാക്കി ഫിനെസ്സ് ഗ്രൂപ്പ് ഡയറക്ടറും മുന്‍ക്രിക്കറ്റ് താരവുമായ സജ്ജാദ് സേഠ്

തൃശൂര്‍: കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെപ്റ്റംബറില്‍ സംഘടിപ്പിക്കുന്ന ടി20 കേരള ക്രിക്കറ്റ് ലീഗിന്റെ തൃശൂര്‍ ടീമിനെ സ്വന്തമാക്കി പ്രമുഖ വ്യവസായിയും മുന്‍ ക്രിക്കറ്റ് താരവുമായ സജ്ജാദ് സേഠ്. തിരുവനന്തപുരം സ്വദേശി സജ്ജാദ് കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത സ്റ്റാര്‍ എക്സ്പോര്‍ട്ട് ഹൗസായ ഫിനെസ്സ്…

Read More »

മേലാങ്കോട് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ പല്ലക്ക് സമർപ്പണം 18 ന്

തിരുവനന്തപുരം:ചരിത്ര പ്രസിദ്ധവും, പുണ്യപുരാതന ക്ഷേത്രങ്ങളിലൊന്നായ തമലം മേലാങ്കോട് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ ആഗസ്റ്റ് 18 ന് ദേവിക്ക് പല്ലക്ക് സമർപ്പണം നടത്തും. ക്ഷേത്രം ട്രസ്റ്റ് പ്രസിഡൻ്റ് എസ്. രവീന്ദ്രൻനായരുടെ വകയായിട്ടാണ് പല്ലക്ക് സമർപ്പണം നടത്തുന്നത്. വൈകുന്നേരം 5 മണിക്ക് പലക്ക് ഘോഷയാത്ര പൂജപ്പുര…

Read More »

ഫ്ലോറിഡയിലെ ലേക്ക് കൗണ്ടിയിൽ പൊലീസ് ഉദ്യോഗസ്ഥനെ വെടിവച്ച് കൊല്ലപ്പെടുത്തി

ഫ്ലോറിഡ: ഫ്ലോറിഡയിലെ ലേക്ക് കൗണ്ടിയില്‍ നടന്ന വെടിവയ്പ്പില്‍ ഒരു പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. മറ്റു രണ്ട് ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരുക്കേറ്റു.വെള്ളിയാഴ്ച രാത്രി ബ്രൂക്ക്സൈഡ് ഡ്രൈവിലെ ഒരു വീട്ടില്‍ അക്രമം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് എത്തിയ പോലീസുകാരാണ് ആക്രമിക്കപ്പെട്ടത്. വീട്ടില്‍ പ്രവേശിക്കാൻ…

Read More »

വൈദ്യുതി വേലിയില്‍നിന്ന് ഷോക്കേറ്റ് രണ്ട് കർഷകർ മരിച്ചു

പന്തളം: കൃഷിയിടത്തില്‍ പന്നി കയറാതിരിക്കാൻ സ്ഥാപിച്ച വൈദ്യുതി വേലിയില്‍നിന്ന് ഷോക്കേറ്റ് രണ്ട് കർഷകർ മരിച്ചു.പത്തനംതിട്ട പന്തളം കൂരമ്ബാല അരുണോദയത്തില്‍ ചന്ദ്രശേഖരൻ (65), പി.ജി. ഗോപാലപിള്ള (62) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിക്ക് കൂരമ്ബാല തോട്ടുകര പാലത്തിന് സമീപമാണ് സംഭവം….

Read More »