നാദാപുരത്ത് സ്വകാര്യ ബസ് സ്‌കൂള്‍ വാനിലിടിച്ച് അപകടം;വിദ്യാര്‍ഥികള്‍ക്കും വാന്‍ ഡ്രൈവര്‍ക്കും പരിക്ക്
കോഴിക്കോട്: നാദാപുരത്ത് സ്വകാര്യ ബസ് സ്‌കൂള്‍ വാനിലിടിച്ച് അപകടം. അഞ്ച് വിദ്യാര്‍ഥികള്‍ക്കും വാന്‍ ഡ്രൈവര്‍ക്കും പരിക്കേറ്റു. ഒരു വിദ്യാര്‍ഥിയെയും ഡ്രൈവറെയും ഏറെ പ്രയാസപ്പെട്ടാണ് വാഹനത്തില്‍നിന്ന് പുറത്തെടുത്തത്. ബസിലെ മൂന്ന് യാത്രക്കാര്‍ക്കും പരിക്കുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. എടച്ചേരിയില്‍ രാവിലെ ഏട്ടേകാലോടെയാണ്…
Read More »ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഷ്റഫെ മൊര്‍താസയുടെ വീട് തീവെച്ചു
ബംഗ്ലാദേശ് പ്രക്ഷോഭത്തിനിടെ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഷ്റഫെ മൊര്‍താസയുടെ വീട് തീവെച്ച് നശിപ്പിച്ചതായി റിപ്പോര്‍ട്ട്.മൊര്‍താസയുടെ നരെയ്ലിലെ വീടാണ് ആക്രമണത്തിനിരയായത്. രാജിവെച്ച പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് മൊര്‍താസ.ഖുല്‍ന ഡിവിഷനിലെ നരെയില്‍-2 മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് മൊര്‍താസ….
Read More »കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു
പത്തനംതിട്ട അടൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു. അടൂര്‍ ചാവടി സ്വദേശികളായ ടോം സി വര്‍ഗ്ഗീസ്, വാഴമുട്ടം സ്വദേശി ജിത്തു രാജ് എന്നിവരാണ് മരിച്ചത്.ഇരുവരും സുഹൃത്തുക്കളാണ്. കാര്‍ ഓടിച്ച തിരുവനന്തപുരം തൈക്കാട് സ്വദേശിനി രത്‌നമണി നിസ്സാര…
Read More »അമ്മയമ്പലത്ത് പട്ടാപകല്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസ്;മോഷ്ടാക്കള്‍ അറസ്റ്റിൽ
കടയ്ക്കല്‍: അമ്മയമ്പലത്ത് പട്ടാപകല്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസില്‍ സ്ഥിരം മോഷ്ടാക്കള്‍ അറസ്റ്റിലായി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 59 കേസുകളില്‍ പ്രതികയായ എറണാകുളം ബിജു എന്ന തിരുവനന്തപുരം വെള്ളനാട് സ്വദേശി ബിജു, മലയിന്‍കീഴ് സ്വദേശി സതീശന്‍ എന്നിവരെയാണ് ചിതറ പോലീസ് കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞ…
Read More »നിർത്തിയിട്ട ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് യുവാവ് അതി ദാരുണമായിമരിച്ചു
തലശ്ശേരി : നിർത്തിയിട്ട ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് യുവാവ് അതി ദാരുണമായിമരിച്ചു.ബൈക്കിന് പിറകില്‍ സഞ്ചരിച്ച യുവാവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.ചിറക്കര കീഴന്തിമുക്ക് റോഡില്‍ നടന്ന വാഹനാപകടത്തില്‍ ആണ് ന്യൂ മാഹി പുന്നോല്‍ പള്ളിക്കുന്നിലെ പറക്കാട്ട് ബഷീറിന്റെയും ടി.കെ.ഷെമീറയുടെയും മകൻ ബഷാഹിർ (25) ആണ്…
Read More »തളിപ്പറമ്പില്‍ അത്യന്തം മാരകമായ സിന്തറ്റിക്ക് മയക്കുമരുന്നായഎം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ
കണ്ണൂർ: തളിപ്പറമ്പില്‍ അത്യന്തം മാരകമായ സിന്തറ്റിക്ക് മയക്കുമരുന്നായഎം.ഡി.എം.എയുമായി കാറില്‍ വരികയായിരുന്ന നാല് വടകര സ്വദേശികള്‍ അറസ്റ്റില്‍ ‘ കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി എം.ഹേമലത ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമും തളിപ്പറമ്പ് എസ്.ഐ.ദിനേശന്‍ കൊതേരി, എസ്.ഐ. കെ.വി.സതീശന്‍ എന്നിവരുടെ നേതൃത്വത്തില്‍…
Read More »ഓട്ടോറിക്ഷ ഡ്രൈവറായ യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ആലപ്പുഴ: ഓട്ടോറിക്ഷ ഡ്രൈവറായ യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ നഗരസഭ കരളകംവാര്‍ഡ് തത്തംപള്ളി മുട്ടുങ്കല്‍ തങ്കച്ചന്റെ മകന്‍ തോമസ് മൈക്കിളാ(26)ണ് മരിച്ചത്.കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെയാണ് തോമസിനെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. മൊബൈല്‍ ഫോണ്‍ തോട്ടില്‍ പോയതിന്റെ…
Read More »ഒമ്പതുമാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍വീണു മരിച്ചു
തൃശൂർ : ഒമ്പതുമാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍വീണു മരിച്ചു. നെൻമണിക്കര തലവണിക്കര കൊളോട്ടില്‍ രാജേഷിന്‍റെയും അമൃതയുടെയും മകള്‍ നീലാദ്രിനാഥാണു മരിച്ചത്.10 ദിവസം മുന്‍പാണ് അപകടമുണ്ടായത്. ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ കാണാതായപ്പോള്‍ നടത്തിയ അന്വേഷണത്തില്‍ വീട്ടിലെ ബക്കറ്റില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍…
Read More »രാജസ്ഥാനിലെ ബാർമർ ജില്ലയില്‍ ബിഎസ്‌എഫ് ജവാൻ സ്വയം വെടിവച്ച് ജീവനൊടുക്കി
ജയ്പുർ: രാജസ്ഥാനിലെ ബാർമർ ജില്ലയില്‍ ബിഎസ്‌എഫ് ജവാൻ സ്വയം വെടിവച്ച് ജീവനൊടുക്കി. ജമ്മുകാഷ്മീർ സ്വദേശിയായ കോണ്‍സ്റ്റബിള്‍ ബനാരസി ലാല്‍(51)ആണ് മരിച്ചത്.ബഖാസർ പോലീസ് സ്‌റ്റേഷന് പരിധിയിലുള്ള പ്രദേശത്താണ് സംഭവം. ഞായറാഴ്ച രാവിലെ വാച്ച് ടവറില്‍ വച്ച് ബനാരസി ലാല്‍ തന്‍റെ സർവീസ് റൈഫിള്‍…
Read More »ആറ്റുകാൽ ക്ഷേത്രത്തിലെ പുതിയ മേൽശാന്തി ബ്രഹ്മ ശ്രീ മുരളീധരൻ നമ്പൂതിരി
ആറ്റുകാൽ ക്ഷേത്രത്തിലെ പുതിയ മേൽശാന്തി ആയി ബ്രഹ്മ ശ്രീ മുരളീധരൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു.
Read More »