കേരളത്തില്‍ ഇന്ന് ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഹാരാഷ്ട്ര തീരം മുതല്‍ കേരളത്തിന്റെ വടക്ക് തീരം വരെം ന്യൂനമര്‍ദ പാത്തി രൂപപ്പെട്ടു.പശ്ചിമ ബംഗാളിനും വടക്ക് കിഴക്ക് ജാര്‍ഖണ്ഡിലും മുകളിലായി മറ്റൊരു ന്യൂനമര്‍ദം സ്ഥിതിചെയ്യുന്നതും ബംഗാള്‍ ഉള്‍ക്കടലിലെ…

Read More »

ഹേമലത സ്മാരക ചട്ടമ്പിസ്വാമി പുരസ്കാരം ഡോ. പൂജപ്പുര കൃഷ്ണൻ നായർക്കു സമ്മാനിക്കും

തിരുവനന്തപുരം :- ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ചട്ടമ്പിസ്വാമി ജയന്തി ആഘോഷം 24,25 തീയതികളിൽ നടക്കും. 24- ന് വൈകീട്ട് 6 – പൊതുസമ്മേളനം ഡോ. എഴുമറ്റൂർ രാജരാജവർമ ഉദ്ഘാടനം ചെയ്യും. ഹോമലത സ്മാരക ചട്ടമ്പിസ്വാമി പുരസ്കാരം ഡോ.പൂജപ്പൂര കൃഷ്ണൻ…

Read More »

പ്രതിഭസംഗമം നടന്നു.

നോബിൾ ഗ്രുപ്പ് ഓഫ് സ്കൂൾ നു കീഴിലുള്ള ശ്രീ ശാരദ വിലാസം ഹയർ സെക്കന്ററി സ്കൂളിൽ പ്രതിഭ സംഗമം നടന്നു പ്രതിഭ സംഗമം ജില്ല പഞ്ചായത്ത്‌ മെമ്പർ ശ്രീ R സുഭാഷ് ഉദ്ഘാടനം നിർവഹിച്ചു PTA പ്രസിഡന്റ്‌ ഗിരി ആരാധ്യ അധ്യക്ഷൻ…

Read More »

ചിറയിൻ കീഴിൽ പൂവനി പൂക്കാലം

ചിറയിൻകീഴ് ഗ്രാമപ്പഞ്ചായത്ത് ജില്ലാ പഞ്ചായത്ത് സഹകരണത്തോടെ തുടക്കം കുറിച്ച പൂവിന പുഷ്പ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം;ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.എം.അബ്ദുൾ വഹീദിൻ്റ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു. കൃഷിഭവൻ്റ മാർഗ നിർദ്ദേശത്തിൽ കർമ്മ സേന ഭാരവാഹികൾ അഗങ്ങളായ കർമ്മശ്രീ…

Read More »

കടലാഴങ്ങളിലെ വിസ്മയക്കാഴ്ചകളൊരുക്കി കടലോളം ഓണം 24 മുതൽ വയനാടിനും കൈത്താങ്ങ് മന്തി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം : തിരുവനന്തപുരം പ്രസ് ക്ലബ്ബും കലാ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന മറൈന്‍ മിറക്കിള്‍ അണ്ടര്‍ വാട്ടര്‍ ടണല്‍ അക്വേറിയവും ഓണം മെഗാ എക്‌സ്‌പോയും നാളെ (ആഗസ്റ്റ് 24) ലുലുമാളിന് സമീപമുള്ള വേള്‍ഡ് മാര്‍ക്കറ്റ് മൈതാനത്ത് ആരംഭിക്കും. മേളയില്‍ നിന്ന് കിട്ടുന്ന…

Read More »

നവരാത്രി പൂജക്കായി വിഗ്രഹങ്ങൾ സെപ്റ്റംബർ 30ന് തിരിക്കും

തിരുവനന്തപുരം :- അനന്തപുരിയിലെ ഈ വർഷത്തെ നവരാത്രി പൂജയ്ക്കായി തമിഴ്നാട്ടിലെ ശുചീന്ദ്രത്തു നിന്നും യാത്ര ആരംഭിക്കുന്ന നവരാത്രി വിഗ്രഹഘോഷയാത്രയിലെ ആദ്യ വിഗ്രഹമായ ശുചീന്ദ്രം മുൻ ഉദിത്തനങ്ക ദേവീ 30-9-2024 ന് രാവിലെ 8 നും 9 നും ഇടയ്ക്ക് ക്ഷേത്രത്തിൽ നിന്നും…

Read More »

ഹാന്റെക് സ് ഓണം ഫെയർ ഉദ്ഘാടനം ചെയ്തു.

ഹാന്റെക്സിന്റെ ഓണം ഫെയർ ഉദ്ഘാടനം മന്ത്രി അനിൽ നിർവഹിക്കുന്നു. കൈത്തറി ഉത്പന്നങ്ങൾക്ക് പൊതു വിപണിയിൽ വൻ ഡിമാൻഡ് ഇപ്പോഴും ഉണ്ടെന്നു ഉദ്ഘാടനം ചെയ്തു സംസാരിച്ച മന്ത്രി ഓർമിപ്പിച്ചു.

Read More »

പശുവിനെ രക്ഷിക്കാൻ ഡാമിലേക്കു ചാടിയ കർഷകനും രക്ഷാപ്രവര്‍ത്തകരും മുങ്ങി മരിച്ചു

ഭിന്ദ് : പശുവിനെ രക്ഷിക്കാൻ ഡാമിലേക്കു ചാടിയ കർഷകനും രക്ഷാപ്രവർത്തനത്തിനെത്തിയ രണ്ടു സ്റ്റേറ്റ് ഡിസാസ്റ്റർ എമർജൻസി റെസ്പോണ്‍സ് ഫോഴ്സ്(എസ്ഡിഇആർഎഫ്) അംഗങ്ങളും മുങ്ങിമരിച്ചു.മധ്യപ്രദേശിലെ ഭിന്ദ് ജില്ലയില്‍ ബുധനാഴ്ച വൈകുന്നേരമാണു സംഭവം. കുൻവാരി നദിയിലെ ഡാമിലെ സ്ലൂയിസ് ഗേറ്റില്‍ പശു കുടുങ്ങുകയായിരുന്നു. പശുവിനെ രക്ഷിക്കാൻ…

Read More »

പുതുപ്പള്ളി അർജുനൻ വിട വാങ്ങി…… ഗജവീരന് ജയകേസരി ഗ്രൂപ്പിന്റെ “ആദരാജ്ഞലികൾ “

Read More »

ചെസ്സ് ഇൻ സ്കൂൾ ടീം ചാമ്പ്യൻഷിപ്പ് – ഐഡിയൽ കടകശ്ശേരി സ്കൂൾ ചാമ്പ്യന്മാരായി

എട്ടാമത് മലപ്പുറം ജില്ല ചെസ്സ് ഇൻ സ്കൂൾ ടീം ചാമ്പ്യൻഷിപ്പിൽ 3 കാറ്റഗറിലായി നടന്ന മത്സരങ്ങളിൽ 224 പോയിൻ്റ് നേടി തിരുനാവായ കടകശ്ശേരി ഐഡിയൽ സ്കൂൾ ചാമ്പ്യൻമാരായി. 102 പോയിന്റുമായി പെരിന്തൽമണ്ണ സിൽവർ മൗൻ്റ് ഇൻ്റർനേഷണൽ സ്കൂളും, 86 പോയിന്റുമായി കോട്ടക്കൽ…

Read More »