സിനിമ തിയേറ്ററുകളിൽവില്പനക്ക് വച്ചിരിക്കുന്ന ആഹാര വസ്തുക്കൾക്ക് “തീവട്ടി കൊള്ള”
(അജിത് കുമാർ. ഡി ) തിരുവനന്തപുരം :- സിനിമ തിയേറ്ററുകളിൽ വിൽപ്പനക്ക് വച്ചിരിക്കുന്ന ആഹാര വസ്തുക്കൾക്കും, സ്നാക്ക്സ്, ചായ, വടകൾ തുടങ്ങിയവക്ക് പുറത്തു കിട്ടുന്ന വിലയെക്കാൾ പതിന്മട ങ്ങ് വില ഇടാ ക്കുന്നതായി പൊതു ജനങ്ങളിൽ നിന്നും വ്യാപകപരാതി. വിൽക്കുന്ന ആഹാര…
Read More »മുംബൈ -തിരുവനന്തപുരം വിമാനത്തില്‍ ബോംബ് ഭീഷണി
തിരുവനന്തപുരം: മുംബൈ -തിരുവനന്തപുരം വിമാനത്തില്‍ ബോംബ് ഭീഷണി. തുടർന്ന് വിമാനം തിരുവനന്തപുരത്ത് അടിയന്തരമായി ലാൻഡ് ചെയ്തു.മുംബൈയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനത്തിലാണ് ബോംബ് ഭീഷണി ഉയർന്നത്. എഐസി 657 എന്ന വിമാനത്തില്‍ ബോംബ് വെച്ചതായി മുന്നറിയിപ്പ് സന്ദേശം ലഭിക്കുകയായിരുന്നു. ഇതേതുടർന്ന് വിമാനം…
Read More »തമിഴ് വിശ്വ കർമ്മ സമൂഹം ഗോൾഡൻ ജൂബിലി സമ്മേളനം 24ന് പ്രിയദർശിനി ഹാളിൽ
തിരുവനന്തപുരം :- തമിഴ് വിശ്വ കർമ്മ സമൂഹം ഗോൾഡൻ ജൂബിലി സമ്മേളനം 24ന് കിഴക്കേകോട്ടയിൽ പ്രിയദർശിനി ഹാളിൽ നടക്കും. സമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി ജി ആർ അനിൽ നിർവഹിക്കും. മുഖ്യ പ്രഭാഷണം മുൻ കേന്ദ്രമന്ത്രിയും എം പിയും ആയ കെ സി…
Read More »ദേശീയ സേവാഭാരതി വാർഷിക പൊതുയോഗം സെപ്റ്റംബർ 8ന് തൃശൂർ ഭാരതീയ വിദ്യാ ഭവൻ ഓഡിറ്റോറിയത്തിൽ
തിരുവനന്തപുരം :- ദേശീയ സേവാ ഭാരതിയുടെ വാർഷിക പൊതുയോഗം സെപ്റ്റംബർ 8ന് ഞായറാഴ്ച രാവിലെ 9.30മുതൽ 4വരെ പ്രസിഡന്റ് ഡോക്ടർ. രഞ്ജിത് വിജയഹരിയുടെ ആദ്യക്ഷതയിൽ തൃശൂർ ഭാരതീയ വിദ്യാ ഭവൻ ആ ഡിറ്റോറിയത്തിൽ നടത്തും. വയനാട് ദുരന്തം സംബന്ധിച്ചു ദുരന്താനന്തര സേവന…
Read More »ആലുവ റെയില്‍വേ സ്റ്റേഷനു സമീപം നാലംഗ സംഘം ഏറ്റുമുട്ടി; ഒരാൾക്ക് വെട്ടേറ്റു
കൊച്ചി : ആലുവ റെയില്‍വേ സ്റ്റേഷനു സമീപം നാലംഗ സംഘം ഏറ്റുമുട്ടി. സംഘർഷത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. കോഴിക്കോട് സ്വദേശി മുരളിക്കാണ് വെട്ടേറ്റത്.ഗുരുതരാവസ്ഥയിലായ ഇയാളെ കളമശ്ശേരി മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.റെയില്‍വേ സ്റ്റേഷൻ്റെ പടിഞ്ഞാറ് ഭാഗത്ത് ഇരു ചക്രവാഹനങ്ങള്‍ പാർക്ക് ചെയ്യുന്നിടത്തുവച്ച് രണ്ട് സ്ത്രീകള്‍…
Read More »ഡല്‍ഹിയില്‍ നഴ്‌സിംഗ് വിദ്യാർത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നഴ്‌സിംഗ് വിദ്യാർത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.കിഴക്കൻ ഡല്‍ഹിയിലെ ന്യൂ അശോക് നഗറിലാണ് സംഭവം.പൂട്ടിയിട്ട മുറിയ്‌ക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. വാതില്‍പൊളിച്ച് അകത്ത് കടന്ന പൊലീസും അഗ്നിരക്ഷാ സേനാംഗങ്ങളുമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സംശയം. പെണ്‍കുട്ടിയുടെ കയ്യില്‍ ഡ്രിപ്പ് ഇട്ടിരുന്നു….
Read More »ജമ്മു കശ്മീരില്‍ ഭൂചലനം
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭൂചലനം. ഇന്നു രാവിലെയാണ് കാശ്‌മീരിന്റെ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായി പ്രകമ്പനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 4.9, 4.8 തീവ്രത രേഖപ്പെടുത്തി. ബാരാമുള്ള ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഭൂചലനത്തിന്‍റെ പ്രകമ്പനമുണ്ടായി.രാവിലെ 6.45ഓടെയായിരുന്നു ആദ്യത്തെ സംഭവം. അഞ്ച് കിലോമീറ്റർ ആഴത്തില്‍ വരെ…
Read More »ഭരണങ്ങാനത്ത് ഫ്ലാറ്റിന് മുകളില്‍നിന്ന് വീണ് യുവാവ് മരിച്ചു
പാലാ : ഭരണങ്ങാനത്ത് ഫ്ലാറ്റിന് മുകളില്‍നിന്ന് വീണ് യുവാവ് മരിച്ചു. മൂവാറ്റുപുഴ കോതമംഗലം സ്വദേശി അമ്പാടി സന്തോഷാണ് മരിച്ചത്.തിങ്കള്‍ പുലർച്ചെ 12.30നായിരുന്നു സംഭവം.ഭരണങ്ങാനം മേരിഗിരി ജംഗ്ഷനിലെ സ്വകാര്യ ഫ്ലാറ്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മുറിയെടുത്ത സന്തോഷ് മുകള്‍ നിലയിലെ ബാല്‍ക്കണിയില്‍നിന്ന് കാല്‍വഴുതി വീഴുകയായിരുന്നു. വിവാഹ…
Read More »ആറാമത് ആഗോള ആയൂർവേദ ഉച്ചകോടിക്കും, കേരള ഹെൽത്ത് ടൂറി സത്തിന്റെ 11-ആ മത് പതി പ്പിനും കൊച്ചി വേദി യാകും
തിരുവനന്തപുരം :- ആറാ മത് ആഗോള ആയൂർവേദ ഉച്ചകോടിക്കും, കേരള ഹെൽത്ത് ടൂറിസത്തിന്റെ 11-ആ മത് പതിപ്പിനും കൊച്ചി വേദി. ഓഗെസ്റ്റ് 29,30തീയതികളിൽ എറണാകുളം അങ്കമാലി അഡലക്സ് ഇന്റർ നാഷണൽ കൺവെൻഷൻ സെന്ററിൽ ആണ് പരിപാടി നടക്കുന്നതെന്നു ആഗോള ആയൂർവേദ ഉച്ചകോടി…
Read More »