ത്യശൂര്‍ ആളൂരില്‍ ബൈക്കില്‍ കറങ്ങി ബ്രാണ്ടി വില്‍പ്പന നടത്തിയിരുന്ന 41കാരന്‍ അറസ്റ്റിൽ
ത്യശൂര്‍ ആളൂരില്‍ ബൈക്കില്‍ കറങ്ങി ബ്രാണ്ടി വില്‍പ്പന നടത്തിയിരുന്ന 41കാരന്‍ അറസ്റ്റിലായി. അമ്പഴക്കാട് സ്വദേശി പുതുശ്ശേരി വീട്ടില്‍ ഷാജിയെയാണ് ആളൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.കഴിഞ്ഞ ദിവസം രാത്രി ആവശ്യക്കാരെന്ന വ്യാജേന എത്തിയാണ് കൊമ്പൊടിഞ്ഞാമാക്കലില്‍ വച്ച് പൊലീസ് ഇയാളെ പിടികൂടിയത്. ഓവര്‍ കോട്ടും…
Read More »വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിലെ 26 കിലോ സ്വർണ്ണ തട്ടിപ്പ്;ബാങ്ക് മാനേജര്‍ അറസ്റ്റിൽ
കോഴിക്കോട് : വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിലെ 26 കിലോ സ്വർണ്ണ തട്ടിപ്പില്‍ നിർണായക അറസ്റ്റ്. പ്രതി മുൻ ബാങ്ക് മാനേജർ മധ ജയകുമാർ പിടിയിലായി.തെലങ്കാനയില്‍ നിന്നാണ് പ്രതി പിടിയിലായത്. തെല്ലങ്കാന പൊലീസിന്റെ കസ്റ്റഡിയിലുള്ള മധ ജയകുമാറിനെ അറസ്റ്റ് ചെയ്യാനായി…
Read More »ഇഗ്‌നോ വഴി എൻ ഐ ഒ എസ് (നാഷണൽ ഓപ്പൺ സ്കൂൾ ), സ്റ്റേറ്റ് ഓപ്പൺ സ്കൂൾ വിദ്യാർത്ഥി കൾക്ക് ഉപരി പഠനത്തിന് അവസരം
തിരുവനന്തപുരം -ഇഗ്‌നോ വഴി എൻ ഐ ഒ എസ് നാഷണൽ ഓപ്പൺ സ്കൂൾ, സ്റ്റേറ്റ് ഓപ്പൺ സ്കൂൾ വിദ്യാർത്ഥികൾക്ക് ഉപരി പഠനത്തിന് അവസരം നൽകുന്നു. പ്രവേശനത്തിന് അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കണം. അവസാന തീയതി ഓഗെസ്റ്റ് 31ആണ്. വിശദമായി അറിയുന്നതിന് വലിയതു…
Read More »എസ് /സി ലിസ്റ്റ്അട്ടി മറിക്കുന്ന സുപ്രീം കോടതി വിധിക്കെതിരെ ഓഗസ്റ്റ് 21ന് സംസ്ഥാന ഹർത്താൽ
തിരുവനന്തപുരം :- എസ് സി – എസ് ടി ലിസ്റ്റ് അട്ടിമറിക്കുന്ന സുപ്രീം കോടതി വിധിക്കെതിരെഓഗസ്റ്റ് 21ന് സംസ്ഥാന ഹർത്താൽ നടത്തും എന്ന് പട്ടിക ജാതി -പട്ടിക വർഗ സംയുക്ത സമിതി ഭാരവാഹികൾ അറിയിച്ചു. എസ് സി -എസ് ടി ലിസ്റ്റിനെ…
Read More »സംസ്ഥാനത്ത് ഇന്നും മഴ തുടരും ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഓഗസ്റ്റ് 21 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റർ വരെയും…
Read More »കാല്‍പാദം മസാജ് ചെയ്ത് തരണമെന്ന ആവശ്യം നിരസിച്ചതിലുള്ള ദേഷ്യത്തില്‍ മകൻ പിതാവിനെ അടിച്ചു കൊന്നു
മുംബൈ: കാല്‍പാദം മസാജ് ചെയ്ത് തരണമെന്ന ആവശ്യം നിരസിച്ചതിലുള്ള ദേഷ്യത്തില്‍ മകൻ പിതാവിനെ അടിച്ചു കൊന്നു. മഹാരാഷ്ട്രയിലെ നാഗ്‌പൂരിലാണ് സംഭവം. 62കാരനായ ദത്താത്രേയ ഷെൻഡെയെ മകൻ കുശാല്‍ ഷെൻഡെ(31) ആണ് കൊലപ്പെടുത്തിയത്. ഇയാള്‍ അറസ്റ്റിലാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ള കുശാല്‍, തന്‍റെ പാദങ്ങള്‍…
Read More »ഇടവക്കോട് പ്രദേശങ്ങളിൽ എന്നും “പൈപ്പ് പൊട്ടൽ ” കുടിവെള്ളം കിട്ടാക്കനി -വാട്ടർ വർക്സ് ഉദ്യോഗസ്‌തർ “ഉരുണ്ടു കളിക്കുന്നു “
തിരുവനന്തപുരം :- നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ ഒന്നായ ഇടവക്കോട്, ഐശ്വര്യ നഗർ പ്രദേശങ്ങളിലെ ജനങ്ങളെ നിത്യ ദുരിതത്തിൽ ആക്കി എന്നും “കുടി വെള്ളപൈപ്പ് പൊട്ടൽ “എന്ന പ്രതിഭാസം എന്നും അരങ്ങേറു കയാണ്. മാസത്തിൽ പകുതി ദിവസങ്ങളിലും ഈ പ്രദേശങ്ങളിൽ പൈപ്പിൽ ശുദ്ധ…
Read More »മുൻ കാല ഭരണകൂടങ്ങളുടെ നാഴിക കല്ലുകളോ….? പാളയം യൂണിവേഴ്സിറ്റി കോളേജിന് മുന്നിലുള്ള പട്ടം താണുപിള്ള സ്‌കൊയറിൽ സ്ഥാപിച്ച ഫലകങ്ങൾ “നോക്ക് കുത്തികൾ “
(അജിത് കുമാർ. ഡി ) തിരുവനന്തപുരം :- തലസ്ഥാനത്തെ പ്രധാന വീഥികളിൽ ഒന്നായ പാളയം യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ പട്ടം താണുപിള്ള സ്കൊ യറിൽ സ്ഥാ പിച്ചിരിക്കുന്ന കരിങ്കല്ലിൽ തീർത്ത ശിലഫലകങ്ങളുടെ ഇന്നുള്ള സ്ഥിതി യാണിത്. മുൻ കാലങ്ങളിൽ മാറി മാറി…
Read More »നടന്‍ മോഹന്‍ലാൽ ആശുപത്രിയിൽ
കൊച്ചി: നടന്‍ മോഹന്‍ലാൽ ആശുപത്രിയില്‍. പനിയും ശ്വാസതടസവും നേരിട്ടതിനെ തുടർന്നാണ് കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ആശുപത്രി അധികൃതരാണ് നടന്‍റെ അസുഖ വിവരം പുറത്തുവിട്ടത്.മോഹൻലാലിന് ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്ന് സംശയമുണ്ട്. മോഹൻലാൽ സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. താരത്തിന്…
Read More »