വിഎഫ്എക്‌സിൻ്റെ അത്ഭുതലോകം തുറന്ന് പ്രസ് ക്ലബിൻ്റെ ശിൽപശാല
തിരുവനന്തപുരം : പ്രസ് ക്ലബിന്റെ തൊഴില്‍ നൈപുണ്യ പരിശീലന പരിപാടിയുടെ ഭാഗമായി യുഎഫ്‌കെ വിഎഫ്എക്‌സ് അക്കാദമിയും ചേര്‍ന്ന് സംഘടിപ്പിച്ച വ്എഫ്എക്‌സ് ശില്പശാല ആധുനിക സാങ്കേതിക വിദ്യകളുടെ സാധ്യതകള്‍ പരിചയപ്പെടുത്തി. സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്…
Read More »കാർ ഓട്ടോറിക്ഷയില്‍ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ആലപ്പുഴ: കാർ ഓട്ടോറിക്ഷയില്‍ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചിങ്ങപുലരിയില്‍ ക്ഷേത്ര ദർശനത്തിന് പോയ സ്ത്രീകള്‍ സഞ്ചരിച്ച ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്.കരുവാറ്റ താമല്ലാക്കല്‍ സ്വദേശി ലത (62) ആണ് മരിച്ചത്. പുലർച്ചെ 5 മണിയോടെ ദേശീയ പാതയില്‍ പുറക്കാട് മാത്തേരി ഭാഗത്തായിരുന്നു അപകടം. ചിങ്ങം…
Read More »സ്വർണവിലയിൽ വർദ്ധനവ്
കൊച്ചി : അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ച് ആഭ്യന്തര വിപണിയിലും സ്വർണവില ഉയർന്നു. കേരളത്തില്‍ ഗ്രാമിന് സ്വർണവില 105 രൂപ വർധിച്ച് 6670 രൂപയായി.പവന് 840 രൂപ വർധിച്ച് 53,360 രൂപയായും ഉയർന്നു. അന്താരാഷ്ട്ര സ്വർണ വിലയില്‍ വലിയ കുതിച്ചുചാട്ടമാണ് കഴിഞ്ഞ ദിവസം…
Read More »ഉത്തര്‍പ്രദേശില്‍ സബര്‍മതി എക്സ്പ്രസ് പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി
ഉത്തര്‍പ്രദേശില്‍ സബര്‍മതി എക്സ്പ്രസ് പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.സബര്‍മതി എക്സ്പ്രസിന്റെ 20ഓളം കോച്ചുകളാണ് പാളം തെറ്റിയത്. സംഭവത്തില്‍ അപകടമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ഝാന്‍സിയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് കാണ്‍പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമെത്തുമ്പോള്‍ പാളം തെറ്റിയത്. വാരണാസി ജംഗ്ഷനില്‍ നിന്ന്…
Read More »പൂജപ്പുരമണ്ഡപം സരസ്വതി ക്ഷേത്രത്തിലെ 2024നവരാത്രി ഉത്സവത്തിന്റെ അഭ്യർത്ഥന നോട്ടീസ് പുറത്തിറക്കി
തിരുവനന്തപുരം :- ചരിത്ര പ്രസിദ്ധവും പുണ്യ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ പൂജപ്പുരമണ്ഡപം സരസ്വതി ക്ഷേത്രത്തിലെ 2024ഒക്ടോബർ 3മുതൽ 13വരെ നടക്കുന്ന നവരാത്രി മഹോത് സവത്തിന്റെ അഭ്യർത്ഥന നോട്ടീസ് ചിങ്ങം ഒന്നിന് പുറത്തിറക്കി. ക്ഷേത്രം തന്ത്രി നെല്ലിയോട് വിഷ്ണു നാരായണൻ നമ്പൂതിരി ക്ഷേത്രം…
Read More »