ആഗോള ആസ്ഥാനകേന്ദ്രവും ഗവേഷണ, സാങ്കേതിക വികസന കേന്ദ്രവും തുറന്ന് ആക്സിയ ടെക്‌നോളജീസ്
● ടെക്‌നോപാർക് ഫേസ് 3ൽ എംബസി ടോറസ് ടെക്ക് സോണിൽ തുടങ്ങുന്ന പുതിയ കേന്ദ്രം ഓഗസ്റ്റ് 22ന് വ്യവസായ മന്ത്രി പി. രാജീവ് ഉദ്‌ഘാടനം ചെയ്യും തിരുവനന്തപുരം, ഓഗസ്റ്റ് 14, 2024: തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആഗോള വാഹനസോഫ്ട്‍വെയർ നിർമാതാക്കളായ ആക്സിയ…
Read More »യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം:യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.മുട്ടത്തറയില്‍ ഷിബിലി (34 )യാണ് കൊല്ലപ്പെട്ടത്. കടല്‍തീരത്തോട് ചേർന്ന പ്രദേശത്ത് നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്.കൊലപ്പെടുത്തിയ രണ്ട് പ്രതികളെ തിരിച്ചറിഞ്ഞു.ഷിബിലിയുടെ സുഹൃത്തുക്കളായ ഇനാസ്, ഇനാദ് എന്നിവരാണ് കൊലപാതകം നടത്തിയത്.ഇന്നലെ അർധരാത്രിയോടുകൂടി യുവാക്കള്‍ തമ്മില്‍ സംഘർഷമുണ്ടായെന്നും തുടർന്ന് യുവാവിനെ…
Read More »മുള്ളേരിയയില്‍ ദേശീയ പതാക താഴ്ത്തുന്നതിനിടെ ഷോക്കേറ്റ് പള്ളി വികാരി മരിച്ചു
കാസര്‍കോട് മുള്ളേരിയയില്‍ ദേശീയ പതാക താഴ്ത്തുന്നതിനിടെ ഷോക്കേറ്റ് പള്ളി വികാരി മരിച്ചു. മുള്ളേരിയ ഇന്‍ഫന്റ് ജീസസ് ചര്‍ച്ചിലെ വികാരി ഫാ മാത്യു കുടിലില്‍ ആണ് മരിച്ചത്.ഇരുമ്പിന്റെ കൊടിമരം ചരിഞ്ഞ് കറന്റ് കമ്പിയില്‍ മുട്ടിയാണ് അപകടമുണ്ടായത്. ദേശീയ പതാക അഴിച്ചുമാറ്റുന്നതിനിടെ പോസ്റ്റില്‍ കുരുങ്ങി….
Read More »തിരുവനന്തപുരത്തെ ഊർജസ്വലമായ സാംസ്‌കാരിക നഗരമാക്കാൻ ടി സി പി എ -ബിസിനസ് പ്രമുഖർ ഒന്നിക്കുന്നു
തിരുവനന്തപുരം :- തിരുവനന്തപുരത്തെ ഊർജസ്വലമായ സാംസ്‌കാരിക നഗരമാക്കാൻ ടി സി പി എ രംഗത്ത് എത്തുന്നു. സാംസ്‌കാരിക പ്രവർത്തനങ്ങളുടെ പ്രോത്സാഹനത്തിന് ബിസിനസ് പ്രമുഖർ ഒന്നിക്കുന്നു.മുൻ ഐ എ എസ് ഉദ്യോഗസ്ഥനും ടെറുമോ പെൻപോളിന്റെ സ്ഥാ പകനും ഫെഡറൽ ബാങ്കിന്റെ മുൻ ചെയർമാൻ…
Read More »ചിക്കൻ ബർഗറില്‍ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയ സംഭവം;കട പൂട്ടിച്ചു
കോഴിക്കോട്: ചിക്കൻ ബർഗറില്‍ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയ സംഭവത്തില്‍ നടപടി. ബർഗർ വാങ്ങിയ കട പൂട്ടിച്ചു. കോഴിക്കോട് ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്‍റേതാണ് നടപടി.തുടർ പരിശോധനക്ക് ശേഷമായിരിക്കും ഇനി തുറന്ന് പ്രവർത്തിക്കാൻ അനുമതി നല്‍കുകയെന്നും അധികൃതർ വ്യക്തമാക്കി.കോഴിക്കോട് മൂഴിക്കല്‍ എം.ആർ. ഹൈപ്പർ മാർക്കറ്റാണ്…
Read More »മാള ഗുരുതിപ്പാലയില്‍ ഒൻപതാം ക്ലാസ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ത്യശ്ശൂർ: തൃശ്ശൂർ ജില്ലയിലെ മാള ഗുരുതിപ്പാലയില്‍ ഒൻപതാം ക്ലാസ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.പഴൂക്കര സ്വദേശി അക്ഷയ് കൃഷ്ണയെ (14) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകുന്നേരം 4.15ഓടെ ഗുരുതിപ്പാലയിലെ വാടക വീട്ടിലാണ് സംഭവം. സഹോദരൻ അമല്‍ കൃഷ്ണ കണ്ടയുടനെ…
Read More »രാജസ്ഥാനിലെ അല്‍വാറിലെ സരിസ്ക കടുവാ സങ്കേതത്തില്‍ നിന്നും പുറത്തുചാടിയ കടുവയുടെ ആക്രമണം; അഞ്ച് പേർക്ക് പരിക്ക്
ജയ്പൂർ: രാജസ്ഥാനിലെ അല്‍വാറിലെ കടുവാ സങ്കേതത്തില്‍ നിന്നും പുറത്തുചാടിയ കടുവ ഖൈർതാല്‍-തിജാര ജില്ലയില്‍ റെയില്‍വേ ജീവനക്കാരൻ ഉള്‍പ്പെടെ അഞ്ച് പേരെ ആക്രമിച്ചു.ബസ്നി ഗ്രാമത്തിലെ താമസക്കാരനായ റെയില്‍വേ ജീവനക്കാരൻ വികാസ് കുമാർ വ്യാഴാഴ്ച പുലർച്ചെ അഞ്ചോടെ അജർക്ക (ഖൈർത്തല്‍-തിജാര) റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു….
Read More »സേവാഭാരതി സ്വാതന്ത്ര്യദിനം ആഘോഷിച്ചു
രാജ്യത്തിൻറെ എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം മുട്ടത്തറ സേവാഭാരതി വിദ്യാമന്ദിരത്തിൽ പതാക ഉയർത്തലും സ്വാതന്ത്ര്യദിന സന്ദേശവും ബോധവൽക്കരണ ക്ലാസും നടത്തി. സേവാഭാരതി വിദ്യാമന്ദിരത്തിൽ രാവിലെ 9 മണിക്ക് നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിലെ ഡോക്ടർ ജിം ഗോപാലകൃഷ്ണൻ പതാക ഉയർത്തിയ ചടങ്ങിൽ വിദ്യാലയം…
Read More »പൂജപ്പുര സ്പോർട്ടിങ് യൂണിയൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
സ്പോർട്ടിങ് യൂണിയൻഓഫീസിനു മുന്നിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ദേശീയ പതാക ഉയർത്തി. പ്രസിഡന്റ മോഹനൻ, വൈസ് പ്രസിഡന്റ ബാബുരാജ്, ജോയിൻ സെക്രട്ടറി ഗോപൻ,ആദ്യകാല മെമ്പർ KV കുമാർ എന്നിവർ നേതൃത്വം നൽകി.
Read More »