വടക്കഞ്ചേരിയില്‍ വൈദ്യുതി കെണിയില്‍ നിന്ന് ഷോക്കേറ്റ് വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട് : വടക്കഞ്ചേരിയില്‍ വൈദ്യുതി കെണിയില്‍ നിന്ന് ഷോക്കേറ്റ് വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കഞ്ചേരി പല്ലാറോഡില്‍ ആണ് സംഭവം.കണക്കൻ തുരുത്തി പല്ലാറോഡ് നാരായണൻ (70) നെയാണ് അനധികൃത വൈദ്യുതി കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം…

Read More »

മാങ്കാംകുഴിയില്‍ നിയന്ത്രണം തെറ്റിയ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച്‌ യുവാവ് മരിച്ചു

ആലപ്പുഴ: മാങ്കാംകുഴിയില്‍ നിയന്ത്രണം തെറ്റിയ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച്‌ യുവാവ് മരിച്ചു. മാങ്കാംകുഴി ജിതിന്‍ നിവാസില്‍ വിമുക്ത ഭടന്‍ മധുവിന്റെയും ശാരിയുടെയും മകന്‍ ജിതിന്‍ (30)ആണ് മരിച്ചത്.കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിന് പരിക്ക്.കൂടെയുണ്ടായിരുന്ന തുഷാര ഭവനത്തില്‍ തുളസിധരന്‍ പിള്ളയുടെ മകന്‍ തരുണി (28)നാണ്…

Read More »

സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം ഇന്നുതുടങ്ങും

സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം ഇന്നുതുടങ്ങും. മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളില്‍ ഉള്ളവര്‍ക്കുമാണ് ഓണക്കിറ്റ് നല്‍കുക.വയനാട് ദുരന്തബാധിത പ്രദേശങ്ങളിലുള്ള മുഴുവന്‍ ആളുകള്‍ക്കും ഓണക്കിറ്റ് നല്‍കും.റേഷന്‍ കടകള്‍ വഴിയാണ് ഓണക്കിറ്റ് വിതരണം. ക്ഷേമ സ്ഥാപനങ്ങളിലെ ആളുകള്‍ക്ക് നാളെ മുതല്‍ ഓണക്കിറ്റ് നേരിട്ട്…

Read More »

ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്‌ക്കും സാധ്യത

തിരുവനന്തപുരം: മൂന്നു ദിവസം കേരളത്തില്‍ മിക്കയിടത്തും ശക്തമായ മഴ ലഭിക്കുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്‌ക്കും സാധ്യതയുണ്ട്.ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ മലപ്പുറം,…

Read More »

റംബുട്ടാന്‍ കുരു തൊണ്ടയില്‍ കുരുങ്ങി ബാലിക മരിച്ചു

പെരുമ്പാവൂര്‍: റംബൂട്ടാന്‍ പഴത്തിന്റെ കുരു തൊണ്ടയില്‍ കുരുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച്‌ രണ്ടാഴ്ച പിന്നിടും മുമ്പ് വീണ്ടും സമാനദുരന്തം.ഇത്തവണ പെരുമ്പാവൂര്‍ കണ്ടന്തറയില്‍ ആറുവയസ്സുകാരിയാണ് സമാനമായ വിധത്തില്‍ ദാരുണമായി മരിച്ചത്. കണ്ടന്തറ ചിറയത്ത് വീട്ടില്‍ മന്‍സൂറിന്റെ മകള്‍ നൂറ ഫാത്തിമ റംബൂട്ടാന്‍…

Read More »

ഗണേരോൽസവം നിമഞ്ജനം വൻ ഭക്തജന തിരക്കോടെ സമാപിച്ചു.

ആറ്റിങ്ങൽ കരിച്ചയിൽ ശ്രീ ഗണേശോത്സവ ടെംബിൾ ട്രസ്റ്റൻ്റെയും ശ്രീ ഗണേശോൽസവ സമിതിയുടെയും നേതൃത്വത്തിലുള്ള ശ്രീഗണേശോത്സവം 2024ൻ്റെ നിമഞ്ജനയജ്‌ഞം ചടങ്ങുകൾ വർക്കല പാപനാശം കടവിൽ നടന്നു രാവിലെ ശ്രീ ശാർക്കര ദേവിക്ഷേത്രത്തിൽ നിന്നും ആരംഭിച്ച വിനായക ചതുർത്ഥി ഘോഷയാത്ര ആറ്റിങ്ങൽ കല്ലമ്പലം വഴി…

Read More »

ഗാന്ധിജി സമദർശൻ അക്ഷരജ്യോതിക്ക് തുടക്കം കുറിച്ചു.

ഗാന്ധിജി സമദശൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഗ്രാമീണ ഗ്രന്ഥശാലകളുടെ പുസ്തക ശേഖരം വിപുലീകരിക്കാനുള്ള ഉദ്യമം ‘ഗാന്ധിജി സമദർശൻ അക്ഷരജ്യോതി’ ക്ക് ഇന്ന് തുടക്കം കുറിച്ചു. സംസ്ഥാന വ്യാപകമായി കഴിയുന്നത്ര പുസ്തകങ്ങൾ ശേഖരിച്ച് ഗ്രന്ഥശാലകൾക്ക് സമർപ്പിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉത്ഘാടനം…

Read More »

അനന്ത പുരിയിൽ മുതിർന്ന ചലച്ചിത്ര ഗായികമാർക്ക് ആദരം “ത്രയം മ്പകത്തിലൂടെ ഇന്ന് ഭാരത് ഭവനിൽ

തിരുവനന്തപുരം :- ചലച്ചിത്ര ഗാനരംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച മുതിർന്ന ചലചിത്ര ഗായികമാരായ സി എസ് രാധാ ദേവി,ലളിതാ തമ്പി,പത്മിനി വാരിയർ എന്നീ സംഗീതരത്‌നങ്ങൾ ക്ക് “ത്രയം മ്പകം “ആദരിക്കുന്നു.തിങ്കളാഴ്ച വൈകുന്നേരം 5മണിക്ക് ഭാരത് ഭവനിൽ വച്ച് വൈകുന്നേരം 5മണിക്കാണ് ആദരവ്…

Read More »

തലസ്ഥാനത്ത് കുടിവെള്ളം “കിട്ടാക്കനി ” ബാത്റൂമുകളിൽ വെള്ളം ഒഴിച്ചിട്ടു ഇന്ന് അഞ്ചാം ദിനം -ഇൻഫെക്ഷൻ പടരാൻ സാധ്യത -ഉത്തരവാദി ആര്…?

(അജിത് കുമാർ. ഡി ) തിരുവനന്തപുരം :- തലസ്ഥാന നഗരിയിലെ വിവിധ സ്ഥലങ്ങളിൽ കുടിവെള്ള പൈപ്പ് പൊട്ടിയതും, അറ്റകുറ്റ പണികൾ നടക്കുന്നതും കാരണം കഴിഞ്ഞ 4ദിവസം ആയി തലസ്ഥാനവാസികൾക്കു കുടിവെള്ളം കിട്ടാതായിരിക്കുന്നത്. പലയിടത്തും വാട്ടർ ടാങ്കറുകളിൽ കുടി വെള്ളം എത്തിക്കുന്നുഎ ങ്കിലും…

Read More »

ഭിന്ന ശേഷിക്കാരെ സമൂഹത്തിന്റെ ഭാഗമാക്കേണ്ടത് നമ്മുടെ കർത്തവ്യം -കേന്ദ്രമന്ത്രി ജോർജ് കുര്യൻ

തിരുവനന്തപുരം :- എല്ലാപേരെയും ഒരു പോലെ കാണുന്നഒന്നാണ് ഓണം എന്നും ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ ഭാഗം ആക്കേണ്ടത് നമ്മുടെ ഏവരുടെയും കടമയും, കർത്തവ്യവും ആണെന്ന് കേന്ദ്ര സഹ മന്ത്രി ജോർജ് കുര്യൻ. തിരുവനന്തപുരത്തു സക്ഷമ കേരളം തിരുവനന്തപുരം താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷ…

Read More »