ചരിത്രത്തിൽ ഗുരുവിനെ പരബ്രമ സ്ഥാനമാണ് കല്പിച്ചിരിക്കുന്നത് -പ്രൊഫ:ഓമനക്കുട്ടി

തിരുവനന്തപുരം : ചരിത്രത്തിൽ ഗുരുവിനെ പ ര ബ്രഹ്മസ്ഥാ നമാണ് കല്പിച്ചിട്ടുള്ളത് എന്ന് സംഗീത ഞ്ജപ്രൊ ഫ : ഓമനക്കുട്ടി ഓർമിപ്പിച്ചു.പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ്‌ ഹയർ സെക്കന്ററി സ്കൂളിൽ പ്രത്യാശ 2024 ന്റെ ആഭിമുഖ്യത്തിൽ ഗുരു വന്ദനം പരിപാടിയുടെ ഉദ്ഘാടനം…

Read More »

ഐസ്‌ക്രീമില്‍ മദ്യം കലര്‍ത്തി വില്‍ക്കുന്ന സംഘം പിടിയില്‍.

ഹൈദരാബാദ്: ഐസ്‌ക്രീമില്‍ മദ്യം കലര്‍ത്തി വില്‍ക്കുന്ന സംഘം പിടിയില്‍. സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് പൊലീസ് സംഘത്തെ നിരീക്ഷിച്ചത്.ഐസ്‌ക്രീമില്‍ വിസ്‌കി കലര്‍ത്തിയാണ് വില്‍പ്പന. ഐസ്‌ക്രീം പാര്‍ലര്‍ നടത്തിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ജൂബിലി ഹില്‍സ് പ്രദേശത്തുള്ള ഒരു ഐസ്‌ക്രീം…

Read More »

വാണീമണി പുരസ്‌കാരം കെ എസ് ചിത്രക്ക്

തിരുവനന്തപുരം :-പൂജപ്പുര സരസ്വതി ദേവി ക്ഷേത്രത്തിലെ 2024വർഷത്തെ നവരാത്രി മഹോത്സവത്തോട് അനുബന്ധിച്ചു ഏർപ്പെടുത്തിയ വാണീ മണി പുരസ്‌കാരം കെ എസ് ചിത്രക്ക് നൽകും.

Read More »

പാറശ്ശാല ആശുപത്രി ജംഗ്ഷനിൽ കാറുകൾ കൂട്ടിയിടിച്ചു വൻ അപകടം. യാത്രക്കാർക്ക് നിസ്സാര പരിക്കുകൾ ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണം

Read More »

കെനിയയിലെ സ്‌കൂളിലുണ്ടായ തീപിടിത്തം; 17 കുട്ടികള്‍ക്ക് ദാരുണാന്ത്യം

നെയ്‌റോബി: കെനിയയിലെ സ്‌കൂളിലുണ്ടായ തീപിടിത്തത്തില്‍ 17 കുട്ടികള്‍ക്ക് ദാരുണാന്ത്യം. സെന്‍ട്രല്‍ കെനിയയിലെ പ്രൈമറി ബോര്‍ഡിങ് സ്‌കൂളിലാണ് തീപീടിത്തമുണ്ടായത്.14 പേര്‍ക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടികളില്‍ അധികപേരുടെയും നില ഗുരുതരമായി തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം നടത്തി ഉത്തരവാദികളായവരെ ഉടനെ കണ്ടെത്തുമെന്ന് പ്രസിഡന്റ്…

Read More »

കവിതാ രചന മത്സരത്തിൽ സക്ഷമയുടെ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ ജാൻവി ആർ ശാന്ത്

നേത്രദാന പക്ഷാചരണത്തോടനുബന്ധിച്ച് സക്ഷമ സംസ്ഥാന തലത്തിൽ സ്കൂൾ കുട്ടികൾക്കായി നടത്തിയ കവിത രചനാ മത്സരത്തിൽ തിരുവനന്തപുരം സ്വദേശി ജാൻവി ആർ ശാന്ത് ഒന്നാം സമ്മാനം കരസ്ഥമാക്കി. നന്ദിയോട് SKV ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഈ മിടുക്കി. നേത്രദാനം എന്ന…

Read More »

സ്‌കൂട്ടറില്‍ വില്‍പനക്കായി കടത്താന്‍ ശ്രമിച്ച ഒന്നര കിലോഗ്രാം കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

എടക്കര: സ്‌കൂട്ടറില്‍ വില്‍പനക്കായി കടത്താന്‍ ശ്രമിച്ച ഒന്നര കിലോഗ്രാം കഞ്ചാവുമായി രണ്ടുപേരെ എടക്കര പൊലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് അറസ്റ്റ് ചെയ്തു.ചുങ്കത്തറ അണ്ടിക്കുന്ന് ഏലായി അബ്ദുല്‍ അസീസ് (30), കുരിക്കള്‍ കളത്തില്‍ ഫൈസല്‍ (44) എന്നിവരാണ് പിടിയിലായത്.നിലമ്ബൂര്‍ ഡിവൈ.എസ്.പി പി.കെ. സന്തോഷിന്…

Read More »

ആശുപത്രി കാന്റീനില്‍ വെച്ച്‌ യുവാവ് ഷോക്കേറ്റ് മരിച്ചു

കോഴിക്കോട്: ആശുപത്രി കാന്റീനില്‍ വെച്ച്‌ യുവാവ് ഷോക്കേറ്റ് മരിച്ചു. തിരുവമ്പാടി സ്വദേശി ചവലപ്പാറ സ്വദേശി അബിന്‍ വിനു (27) ആണ് മരിച്ചത്.കൂടരഞ്ഞി കരിങ്കുറ്റി സെന്റ് ജോസഫ് ആശുപത്രിയിലെ കാന്റീനില്‍ വെച്ചാണ് അപകടം. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം നടന്നത്. സുഹൃത്തിനെ…

Read More »

എക്സ്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിൽ ജീവിത ശൈലി രോഗങ്ങൾ ക്കുള്ള പ്രതിരോധ മെഡിക്കൽ ക്യാമ്പ്

Read More »

വിവാഹിതരായി

തിരുവനന്തപുരം : പനച്ചമൂട് ലിബർട്ടി മാൻസിൽ ലിബർട്ടി ഷാഹുലിന്റെയും നസീമ ബീവിയുടെയും മകൻ നംഷാദും,കുലശേഖരം ബിസ്മി നഗർ ബീമാ മൻസിൽ നിസാമുദ്ദീന്റെയും ഹഫ്സത്തു ബീവിയുടെയും മകൾ ബിബി ഫാത്തിമ ബീമയും തമ്മിൽ പനച്ചമൂട് സൗഭാഗ്യ ഓഡിറ്റോറിയത്തിൽ വിവാഹിതരായി. പനച്ചമൂട് ചീഫ് ഇമാം…

Read More »