അധ്യാപന വഴിയിലെ സകലകലാവല്ലഭൻ പറവന്നൂർ ഇ എം എ എൽ പി സ്കൂളിലെ അധ്യാപകനായp സിറാജ്ജുദ്ധീൻ.
കോട്ടക്കൽ :പറവന്നൂർ ഇ എം എ എൽ പി സ്കൂളിലെ അധ്യാപകനായ സിറാജുദ്ധീൻ വ്യത്യസ്തനാണ്. ഫുട്ബോൾ താരം, മികച്ച ഓട്ടക്കാരൻ, സംഘാടകൻ, നീന്തൽ പരിശീലകൻ.. വിശേഷണങ്ങൾ ഒട്ടേറെയാണ്. നാട്ടിലെ സെവൻസ് കളിക്കളങ്ങളിൽനിന്ന് പകർന്നു കിട്ടിയ ഫുട്ബോൾ ആവേശം ഒട്ടും ചോരാതെ കളിച്ചും…
Read More »അതിതീവ്രമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ആന്ധ്രാ തീരത്ത് സ്ഥിതി ചെയ്യുന്ന ചക്രവാതചുഴി ഇന്ന് ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യുന മർദ്ദമായി ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്.ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ മഴ ശക്തിപ്രാപിക്കുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഒരാഴ്‌ച്ചയോളം സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.കേരളത്തില്‍…
Read More »കുട്ടി ഉള്‍പ്പെടെ അയല്‍ക്കാരായ മൂന്ന് പേർക്ക് കുറുക്കന്‍റെ കടിയേറ്റു
കല്ലുവാതുക്കല്‍: ഒരു കുട്ടി ഉള്‍പ്പെടെ അയല്‍ക്കാരായ മൂന്ന് പേർക്ക് കുറുക്കന്‍റെ കടിയേറ്റു. ഇവരില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്.കല്ലുവാതുക്കല്‍ പഞ്ചായത്തിലെ മൂന്നാം വാർഡില്‍പെട്ട കാട്ടുപുറം കോടാട്ട് ഭാഗത്താണ് വന്യജീവി ആക്രമണം ഉണ്ടായത്. വിലവൂർക്കോണം പോയ്കവിള വീട്ടില്‍ ബാലചന്ദ്രൻ പിള്ള (58), കാട്ടുപുറം കോടാട്ട്…
Read More »കാരുണ്യ റൂറൽ കൾച്ചറൽ ഡവലപ്പ് മെന്റ് ചാരിറ്റബിൾ സൊസൈറ്റി യുടെ പ്രവർത്തനങ്ങൾ ഏവർക്കും മാതൃക -മന്ത്രി കടന്നപ്പള്ളി
തിരുവനന്തപുരം :- കാരുണ്യ റൂറൽ കൾച്ചറൽ ഡവലപ്പ് മെന്റ് ചാരിറ്റബിൾ സൊസൈറ്റി യുടെ പ്രവർത്തനങ്ങൾ ഏവരും മാതൃക ആക്കണം എന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. സംഘടനയുടെ പതിനൊന്നാമത് സംസ്ഥാന കൗൺസിലിന്റെ ഉദ്ഘാടനം എം ഈ എസ് ഹാളിൽ നിർവഹിച്ചു സംസാരിക്കവേ യാണ്…
Read More »കെ എഫ് സി സ്റ്റാർട്ടപ്പ് കോൺക്ലേവ് 2024ൽ മികച്ച എമർജിംഗ് സ്റ്റാർട്ടപ്പായി ‘കഥ’ ‘
തിരുവനന്തപുരം: മാർക്കറ്റിംഗിൽ സാധാരണ വ്യക്തികളെ ഇൻഫ്ളുവൻസറാക്കി ബ്രാൻഡിംഗ് പരസ്യങ്ങൾ പ്രേക്ഷകരിൽ എത്തിക്കുന്ന സാദ്ധ്യതകൾ വികസിപ്പിച്ച കേരള സ്റ്റാർട്ടപ്പായ കഥ ആഡ്‌സിനെ ഈ വർഷത്തെ എമർജിംഗ് സ്റ്റാർട്ടപ്പായി കെ എഫ് സി സ്റ്റാർട്ടപ്പ് കോൺക്ലേവ് 2024 തിരഞ്ഞെടുത്തു. 2021 ൽ ആരംഭിച്ച കഥ,…
Read More »കാരുണ്യ റൂറൽ കൾച്ചറൽ ഡവലപ്പ് മെന്റ് ചാരിറ്റബിൾ സൊസൈറ്റി യുടെ പ്രവർത്തനങ്ങൾ ഏവർക്കും മാതൃക -മന്ത്രി കടന്നപ്പള്ളി
തിരുവനന്തപുരം :- കാരുണ്യ റൂറൽ കൾച്ചറൽ ഡവലപ്പ് മെന്റ് ചാരിറ്റബിൾ സൊസൈറ്റി യുടെ പ്രവർത്തനങ്ങൾ ഏവരും മാതൃക ആക്കണം എന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. സംഘടനയുടെ പതിനൊന്നാമത് സംസ്ഥാന കൗൺസിലിന്റെ ഉദ്ഘാടനം എം ഈ എസ് ഹാളിൽ നിർവഹിച്ചു സംസാരിക്കവേ യാണ്…
Read More »അധ്യാപന വഴിയിൽ വേറിട്ട വെളളം വിതറി മൊയ്‌ദീൻകുട്ടി മാസ്റ്റർ. ശരീഫ് ഉള്ളാടശ്ശേരി.
മലപ്പുറം :-പത്താം ക്ലാസിനപ്പുറമുള്ളൊരു പഠനം കോഡൂർ ഒറ്റത്തറ പാട്ടുപാറ മൊയ്‌ദീൻ കുട്ടിയുടെ മനസിലേ ഉണ്ടായിരുന്നില്ല. എന്നിട്ടും മൊയ്തീൻ കുട്ടി കോളജിലെത്തി. തുടർന്നേറെ പഠിച്ചു. അധ്യാപകനുമായി. വെറും മാഷല്ല, നാട്ടുകാരും ശിഷ്യഗണങ്ങളും ഉള്ളിലേറെ സ്നേഹാദരങ്ങളോടെ സ്വീകരിച്ച ‘വലിയ’ മാഷ് തന്നെ! ജ്യേഷ്ഠനാണ് കോളജിലെ…
Read More »പ്രമുഖ സിനിമ സീരിയല്‍ നാടക നടനും സംവിധായകനും സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുമായ വി പി രാമചന്ദ്രന്‍ അന്തരിച്ചു
കണ്ണൂർ : പ്രമുഖ സിനിമ സീരിയല്‍ നാടക നടനും സംവിധായകനും സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുമായ വി പി രാമചന്ദ്രന്‍ (81) അന്തരിച്ചു.റിട്ടയേര്‍ഡ് എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനും, അമേരിക്കന്‍ കോണ്‍സുലേറ്റ് ജീവനക്കാരനുമായിരുന്നു. സംസ്‌കാരം വ്യാഴം രാവിലെ ഒമ്പതിന് സ്മൃതിയില്‍.
Read More »ഇരിട്ടി, കുടക്, മൈസൂരു മേഖലകളില്‍ കടകള്‍, വീട്, ക്ഷേത്രം, മസ്ജിദ്, പള്ളി എന്നിവയിലടക്കം കവർച്ച;രണ്ട് പ്രതികള്‍ അറസ്റ്റിൽ
ഇരിട്ടി: ഇരിട്ടി, കുടക്, മൈസൂരു മേഖലകളില്‍ കടകള്‍, വീട്, ക്ഷേത്രം, മസ്ജിദ്, പള്ളി എന്നിവയിലടക്കം കവർച്ചയും ബൈക്ക് മോഷണവും പതിവാക്കിയ മലയാളികളായ രണ്ട് മോഷ്ടാക്കള്‍ വീരാജ്പേട്ടയില്‍ അറസ്റ്റില്‍.ഉളിക്കല്‍ മണ്ഡപപ്പറമ്ബിലെ ടി.എ. സലീം (42), കുടക് സോമവാർപേട്ട ഗാന്ധിനഗറിലെ താമസക്കാരനും മലയാളിയുമായ സഞ്ജു…
Read More »