കുഞ്ഞു നാളത്തെ ആഗ്രഹം സഫലമാക്കി അംബിക ടീച്ചർ. ശരീഫ് ഉള്ളാടശ്ശേരി.
കോട്ടക്കൽ :കാവതികളം കുറ്റിപ്പുറം നോർത്ത് എ എം എൽ പി സ്കൂളിലെ പ്രധാനധ്യപിക എം അംബിക ടീച്ചർ വളരെ ചെറുപ്പത്തിൽ തന്നെ ആഗ്രഹമായിരുന്നു ഒരു അധ്യാപികയാവുക എന്നത്. അതിനാൽ പി ഡി സിക്ക് ശേഷം ടി ടി സി ക്കു അപേക്ഷ…
Read More »പൊന്നാനി മാറഞ്ചേരി പുറങ്ങില്‍ വീടിന് തീപിടിച്ച് അപകടം ; അഞ്ചു പേർക്ക് പൊള്ളലേറ്റു
മലപ്പുറം : പൊന്നാനി മാറഞ്ചേരി പുറങ്ങില്‍ വീടിന് തീപിടിച്ച് അപകടം. അഞ്ചു പേർക്ക് പൊള്ളലേറ്റു. മൂന്നു പേരുടെ നില ഗുരുതരം.പുറങ്ങ് പള്ളിപ്പടി തൂക്കുപാലത്തിന് സമീപം ഏറാട്ട് വീട്ടില്‍ സരസ്വതി, മകൻ മണികണ്ഠൻ, ഭാര്യ റീന, മക്കളായ അനിരുദ്ധൻ, നന്ദന എന്നിവർക്കാണ് പൊള്ളലേറ്റത്….
Read More »കെ.എ.പി.സി. ലോക ഫിസിയോതെറാപ്പി ദിനത്തോടനുബന്ധിച്ചുള്ള വാരാഘോഷത്തിന് തുടക്കമായി.
കേരള അസോസിയേഷൻ ഫോർ ഫിസിയോതെറാപ്പിസ്റ്റ്സ് കോർഡിനേഷൻ (കെ.എ.പി.സി.) യുടെ നേതൃത്വത്തിൽ ലോക ഫിസിയോതെറാപ്പി ദിനത്തോടനുബന്ധിച്ചുള്ള വാരാഘോഷത്തിൻ്റെ ഉത്ഘാടനം പോസ്റ്റർ പ്രകാശനം ചെയ്തുകൊണ്ട് ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിച്ചു. “നടുവേദന ചികിത്സ ഫിസിയോതെറാപ്പിയിലൂടെ “എന്ന വിഷയത്തിൽ ആസ്പദമായ അവബോധ പ്രചാരണ പോസ്റ്റർ കെ.എ.പി.സി…
Read More »പപ്പട മേഖലയിലെ യന്ത്ര വൽകൃത മുന്നേറ്റം പര മ്പരാഗത വ്യവസായത്തെ തകർക്കുന്നു
(അജിത് കുമാർ ) മലയാളികൾക്ക് എന്തിനേറെ ആബാലവൃദ്ധ ജനങ്ങൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് “പപ്പടം “. പ്രഭാതഭക്ഷണത്തിനായാലും, ഉച്ചക്കുള്ള വിഭവ സമൃദ്ധ ഊണിനായാലും, വിവാഹസദ്യ യിലായാലും ഏവർക്കും ഒരുപോലെ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് പപ്പടം എന്നുള്ളതിന് ഒരു സംശയവും ഇല്ല. ആഹാരത്തിനു…
Read More »അറബി ഭാഷയുടെ പ്രാധാന്യം ഏറി വരുന്നു. ഡോ.അമാനുല്ല വടക്കാങ്ങര
വാഴക്കാട് : മതപരവും സാംസ്‌കാരികവുമായ സവിശേഷതകള്‍ക്കപ്പുറം തൊഴില്‍ പരവും സാങ്കേതികവുമായ രംഗങ്ങളിലും അറബി ഭാഷയുടെ പ്രാധാന്യം ഏറി വരുന്നതായി ഗവേഷകനും ഗ്രന്ഥകരാരനുമായ ഡോ.അമാനുല്ല വടക്കാങ്ങര അഭുപ്രായപ്പെട്ടു. ഇന്തോ അറബ് ബന്ധം കൂടുതല്‍ ഊഷ്മളവും സുദൃഡവും ആക്കുന്നതില്‍ അറബി ഭാഷക്ക് സുപ്രധാനമായ പങ്കുണ്ടെന്നും…
Read More »വിജയൻ വിശ്വനാഥിൻ്റെ മൗനമേഘം കവിതാ സമാഹാരം പ്രകാശനം ചെയ്തു
വിജയൻ വിശ്വനാഥിൻ്റെ മൗനമേഘം കവിതാ സമാഹാരം പ്രകാശനം ചെയ്തു. തിരുവനന്തപുരം: ചിറയിൻകീഴ് വിജയൻ വിശ്വനാഥൻ രചിച്ച്, പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച മൗനമേഘം എന്ന കവിതാ സമാഹാരത്തിൻ്റെ പ്രകാശനം പ്രസ്സ് ക്ലബ്ബിൽ നടന്നു. പ്രഭാത് ബുക്ക് ഹൗസ് ചെയർമാൻ സി.ദിവാകരൻ്റെ അദ്ധ്യക്ഷതയിൽ…
Read More »പാപ്പനംകോട്ടെ ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്ബനി ഓഫിസിലുണ്ടായ വൻ തീപ്പിടിത്തം; രണ്ടുപേർ മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം പാപ്പനംകോട്ടെ ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്ബനി ഓഫിസിലുണ്ടായ വൻ തീപിടിത്തത്തില്‍ രണ്ടുപേർ മരിച്ചു.സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്‌ണയും (34) ഓഫിസില്‍ എത്തിയ മറ്റൊരാളുമാണ് മരിച്ചത്. ഇരുവരുടെയും ശരീരം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെടുത്തത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ദുരന്തം ഉണ്ടായത്. പാപ്പനംകോട് ജങ്ഷനില്‍…
Read More »ജയത്തോടെ തുടക്കം; ട്രിവാൻഡ്രം റോയൽസിന് പിന്തുണയുമായി പ്രിയദർശനും കല്യാണിയും തിരഞ്ഞെടുത്ത താരങ്ങൾ
ഗ്രൗണ്ടിൽ ഇഞ്ചോടിഞ്ച് പോരാട്ടം. പിന്തുണയുമായി താരങ്ങൾ സ്റ്റേഡിയത്തിലും. ട്രിവാൺഡ്രം – കൊച്ചി മത്സരം ശ്രദ്ധേയമായത് താരസാന്നിധ്യം കൊണ്ട് കൂടിയാണ്. ടീമിന്‍റെ ഉടമസ്ഥർ കൂടിയായ സംവിധായകന്‍ പ്രിയദര്‍ശന്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ് തുടങ്ങിയവർ മത്സരം കാണാൻ സ്റ്റേഡിയത്തിലുണ്ടായിരുന്നു. ഒപ്പം താരപ്രഭയഭയുടെ മാറ്റ്…
Read More »സംസ്ഥാനത്ത് ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്നാം പാദവാർഷിക പരീക്ഷ (ഓണപ്പരീക്ഷ) ചൊവ്വാഴ്‌ച ആരംഭിക്കും. ഹൈസ്‌കൂള്‍ വിഭാഗം പരീക്ഷകളാണ് ചൊവ്വാഴ്‌ച നടക്കുക.യുപി പരീക്ഷകള്‍ ബുധനാഴ്‌ച തുടങ്ങും. പ്ലസ്‌ടു പരീക്ഷയും ആരംഭിക്കും. എല്‍പി വിഭാഗത്തിന് വെള്ളിയാഴ്‌ചയാണ് ആരംഭിക്കുക. ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർഥികള്‍ക്ക് ഓണപ്പരീക്ഷയില്ല….
Read More »ശക്തമായ മഴയ്ക്ക് സാധ്യത
കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.തീവ്ര ന്യുനമര്‍ദ്ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ ശക്തി കൂടിയ ന്യുനമര്‍ദ്ദമായി മാറുമെന്നും ഇത് കേരളത്തില്‍ ശക്തമായ മഴയ്ക്ക് കാരണമാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നു.അടുത്ത 7 ദിവസം വ്യാപകമായി…
Read More »